Darlin Donald

Darlin Donald Counselor & Trainer

28/06/2025

ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്കുണ്ടാകുമ്പോൾ സംഭവിക്കുന്ന പ്രധാന കാര്യമാണ് വാക്കുകളുടെ ദുരുപയോഗം. തന്റെ ഭാഗം ജയിക്കാൻവേണ്ടി, ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞു ആക്ഷേപിക്കുമ്പോൾ, പരസ്പരം ഏറ്റവുമധികം സ്നേഹിക്കേണ്ട വ്യക്തികളാണ് തങ്ങൾ എന്ന ബോധ്യം നഷ്ടപ്പെടുന്നു.
ഇവിടെയാണ് emotional intelligence ന്റെ importance.

For Online & Offline Counseling, contact Darlin Donald, Psychologist, Mob: 9495081142

08/06/2025

തന്റെ ജീവിതം മാത്രമെന്താ ഇങ്ങനെ ആയത്; തനിക്കു മാത്രം ഒന്നുമാവാൻ സാധിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന വളരെ അധികം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്കും മറ്റുള്ളവരെപോലെ കഴിവുകൾ ഉണ്ടെങ്കിലും അത് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതോ, കഴിവുകൾ ഉപയോഗിക്കാനുള്ള ധൈര്യം ഇല്ലാതിരിക്കുന്നതോ ആണ് അവരുടെ ഈ അവസ്ഥക്ക് കാരണം. കുട്ടിക്കാലം മുതൽ അവർ അനുഭവിച്ചിട്ടുള്ള negative ആയ അനുഭവങ്ങൾ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. സ്വയം തീർത്ത തടവറയ്ക്കുള്ളിൽ കഴിയുന്നു.
കഴിഞ്ഞു പോയ കാലങ്ങളിലെ സങ്കടങ്ങളിൽ നിന്നും മോചിതരാവുക എന്നതാണ് ഈ പ്രശ്നത്തെ overcome ചെയ്യാനുള്ള മാർഗം
Breathing exercise, meditation, positive affirmation തുടങ്ങിയവ mind relaxed ആവുന്നതിനും confidence വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Have a great Day💕
For online & offline counseling.... Contact Darlin Donald, Psychologist, 9495081142

Overthinking....നമ്മളിൽ പലരും ചെയ്യുന്ന common mistake ആണ് Overthinking. കഴിഞ്ഞുപോയ കാലങ്ങളിലെ സങ്കടങ്ങളും വേദനകളും പ്രശ...
08/06/2025

Overthinking....
നമ്മളിൽ പലരും ചെയ്യുന്ന common mistake ആണ് Overthinking. കഴിഞ്ഞുപോയ കാലങ്ങളിലെ സങ്കടങ്ങളും വേദനകളും പ്രശ്നങ്ങളും വീണ്ടും വീണ്ടും ഓർമ്മിച്ചു അതേ feeling ൽ കൂടി നമ്മൾ കടന്നുപോകുന്നു. അതുപോലെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ടകളും.. ഇതെല്ലാം നമ്മുടെ energy level കുറയുന്നതിനും negative mind set ലേക്ക് എത്തുന്നതിനും കാരണമാകുന്നു. ഇത് പലതരത്തിലുള്ള ശാരീരിക മാനസീക പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാകുന്നു എന്ന് മാത്രമല്ല, Success ലേക്കുള്ള നമ്മുടെ യാത്രയിൽ strong barrier ആവുകയും ചെയ്യുന്നു.
അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്ത, ഉപദ്രവം മാത്രമുള്ള overthinking ഒഴിവാക്കുക...
Be courageous enough to seek help if needed... 💖
Darlin Donald,
Psychologist, Mob:9495081142

Address

Kochupally, Nadakkavu PO, Udayamperoor
Kochi
780-0000

Website

Alerts

Be the first to know and let us send you an email when Darlin Donald posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category