25/05/2026
ആരോഗ്യമുള്ള ശ്വാസകോശം, കരുത്തുറ്റ ജീവിതം! 🫁 വിട്ടുമാറാത്ത ചുമയോ, ശ്വാസംമുട്ടലോ, അലർജിയോ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ നേരത്തെയുള്ള പരിചരണമാണ് പ്രധാനം.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ചെറായിലെ പൽമണോളജി വിഭാഗം ശ്വാസകോശ രോഗങ്ങൾക്കായി ഏറ്റവും ആധുനികവും കൃത്യവുമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ഇനി ആശ്വാസത്തോടെ ശ്വസിക്കാം, സന്തോഷത്തോടെ ജീവിക്കാം. ✨
Specialties:
✔️ Expert Pulmonologists
✔️ Advanced Diagnostics
✔️ Comprehensive & Personalized Treatment
📍 Location: Medical Trust Hospital, Near Kuzhuppilly Beach, Cherai.
📞 Contact us: 0484 310 2600 | 📱 WhatsApp: +91 73564 33133