Ottamooli-Home Remedies

Ottamooli-Home Remedies ഈ പേജിലൂടെ ആരോഗ്യകരമായ അറിവുകൾ അറിയാം

ചെറിയ ബുദ്ധി പോര. ബുദ്ധി ഉള്ളവർക്ക് ഉത്തരം കമൻ്റ് ചെയ്യാൻ ഉള്ള പോസ്റ്റ്.
29/08/2026

ചെറിയ ബുദ്ധി പോര. ബുദ്ധി ഉള്ളവർക്ക് ഉത്തരം കമൻ്റ് ചെയ്യാൻ ഉള്ള പോസ്റ്റ്.

ഇതൊക്കെ ഓർമ ഉണ്ടോ ആർക്കെങ്കിലും??
29/08/2026

ഇതൊക്കെ ഓർമ ഉണ്ടോ ആർക്കെങ്കിലും??

ഇതിൻ്റെ പേര് എന്താണ് നിങ്ങളുടെ നാട്ടിൽ..
29/08/2026

ഇതിൻ്റെ പേര് എന്താണ് നിങ്ങളുടെ നാട്ടിൽ..

Good news
29/08/2026

Good news

ബുദ്ധി ഉള്ളവർക്ക് കമൻ്റ് ചെയ്യാൻ ഉള്ള പോസ്റ്റ്
29/08/2026

ബുദ്ധി ഉള്ളവർക്ക് കമൻ്റ് ചെയ്യാൻ ഉള്ള പോസ്റ്റ്

രേണു സുധി ❤️
29/08/2026

രേണു സുധി ❤️

റോഡ് സൈഡിൽ കിടക്കുന്ന കാലി പ്ലോട്ടിൽ മറ്റുള്ളവർ വണ്ടി പാർക്ക്‌ ചെയ്യാതിരിക്കാൻ ഉടമ ചെയ്ത ബുദ്ധി കണ്ടോ?? രണ്ട് മൂന്ന് തെങ...
23/08/2026

റോഡ് സൈഡിൽ കിടക്കുന്ന കാലി പ്ലോട്ടിൽ മറ്റുള്ളവർ വണ്ടി പാർക്ക്‌ ചെയ്യാതിരിക്കാൻ ഉടമ ചെയ്ത ബുദ്ധി കണ്ടോ?? രണ്ട് മൂന്ന് തെങ്ങ് പോയെങ്കിൽ എന്താ മറ്റുള്ളവർ വണ്ടി കൊണ്ട് പാർക്ക്‌ ചെയ്യില്ലല്ലോ.. ഇന്ന് കണ്ടൊരു കാഴ്ച... ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പറയാമോ?

എല്ലാവരും കാത്തിരുന്ന ആ ഓണ പടം ഇതാണ്, ഇങ്ങനെ ആവണം ഓണ പടം. ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇപ്പൊ കണ്ടിറങ്ങിയെ ഉള്ളൂ 👌👌തുടക്കം മ...
23/08/2026

എല്ലാവരും കാത്തിരുന്ന ആ ഓണ പടം ഇതാണ്, ഇങ്ങനെ ആവണം ഓണ പടം. ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇപ്പൊ കണ്ടിറങ്ങിയെ ഉള്ളൂ 👌👌

തുടക്കം മുതൽ അവസാനം വരെ ചിരിയോട് ചിരി. വന്നവരും പോയവരും ഒരുപോലെ സ്കോർ ചെയ്ത പടം. 🫡🫡

ഈ ഓണം നിവിൻ & മമിത തൂക്കി 🔥🔥

ഒന്നും ആലോചിക്കണ്ട ധൈര്യം ആയി ടിക്കറ്റ് എടുക്കാം 💯💯

Enjoy 🫰 ♥️♥️

ഒരു സംശയം ഇത് ഏതു ഭാഷയിലാണ് നിങ്ങൾ വായിച്ചത് കമന്റ് ചെയ്യുക
22/08/2026

ഒരു സംശയം ഇത് ഏതു ഭാഷയിലാണ് നിങ്ങൾ വായിച്ചത് കമന്റ് ചെയ്യുക

ഇത് കളർ ബ്ലൈൻഡ്നസ് ടെസ്റ്റ്..എല്ലാ കളത്തിലെയും നമ്പർ തിരിച്ചറിയാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്...
31/01/2026

ഇത് കളർ ബ്ലൈൻഡ്നസ് ടെസ്റ്റ്..
എല്ലാ കളത്തിലെയും നമ്പർ തിരിച്ചറിയാൻ നിങ്ങൾക്ക് സാധിച്ചാൽ
നിങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല..
എല്ലാ വർണ്ണങ്ങളും നിങ്ങൾക്ക് തിരിച്ചറിയാം
നല്ല കാഴ്ച ശക്തിയുണ്ടോയെന്ന് പരീക്ഷിച്ചു നോക്കൂ..

Address

Kochi

Alerts

Be the first to know and let us send you an email when Ottamooli-Home Remedies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share