Reneesh Rahman

Reneesh Rahman Business person , Business Consultant , Career Management and consulting , Educational Consultant ,

05/08/2022

Sharpen your skills

Go ahead and catch your dreams.. You are the master..  ( Follow my page for more updates.. )
26/07/2022

Go ahead and catch your dreams.. You are the master.. ( Follow my page for more updates.. )

11/05/2016

നായാട്ടിനു പോയ രാജാവ് ദിശതെറ്റി ആശ്രമത്തിലെത്തി. അന്ധനായ ഋഷി മാത്രമേ അവിടെയുണ്ടായിരുന്നുള്ള്.

രാജാവ്‌ ചോദിച്ചു: “മഹാത്മാവേ, ദയവായി നഗരത്തിലേക്കുള്ള വഴി പറഞ്ഞു തരുമോ?”

“വലത്തോട്ടു പോയാല്‍ നഗരത്തിലെത്താം”ഋഷി പറഞ്ഞ ദിശയില്‍ രാജാവ് പോയി.

പിന്നാലെയെത്തിയ മന്ത്രി ഋഷിയോട് ചോദിച്ചു: “സ്വാമി, ഇതുവഴി ആരെങ്കിലും വന്നോ?” “മഹാരാജാവ് വന്നിരുന്നു; അദ്ദേഹം വലത്തോട്ടുള്ള വഴിയിലൂടെ നഗരത്തിലേക്ക് പോയിട്ടുണ്ട്” ഋഷി പറഞ്ഞു.

കുറെ നേരം കഴിഞ്ഞ് സേനാനായകന്‍ എത്തി. അദ്ദേഹം ചോദിച്ചു: “ആരെങ്കിലും ഇതുവഴി വന്നതായി താങ്കള്‍ക്ക് അറിയുമോ?” ഋഷി മറുപടി പറഞ്ഞു: “രാജാവും മന്ത്രിയും വന്നിരുന്നു; അവര്‍ വലത്തോട്ടുള്ള വഴിയേ പോയി.”

മൂവരും കൊട്ടാരത്തില്‍ സന്ധിച്ചപ്പോള്‍അന്ധനായ ഋഷി തങ്ങളെ ഓരോരുത്തരെയും തിരിച്ചറിഞ്ഞത് എങ്ങനെയെന്നു ആശ്ചര്യപ്പെട്ടു. അവര്‍ ഉടനെ പുറപ്പെട്ട് ഋഷി സന്നിധിയില്‍ എത്തി.

അപ്പോള്‍ ഋഷി പറഞ്ഞു: “ഓരോരുത്തരുടെയും വാക്കുകളില്‍ നിന്ന് അവര്‍ ആരാണെന്ന് പറയാനാവും. എന്നെപ്പോലെ ഒരു ഋഷിയെ “മഹാത്മാവേ” എന്ന് ഒരു രാജാവു മാത്രമേ അഭിസംബോധന ചെയ്യുകയുള്ളൂ. “സ്വാമി” എന്ന് വിളിച്ചത് മന്ത്രിയായിരിക്കുമെന്ന് ഊഹിച്ചു; “താങ്കള്‍” എന്ന് സംബോധന ചെയ്തത് സൈന്യാധിപനും.”

നമ്മുടെ ഭാഷയും നാം ഉപയോഗിക്കുന്ന വാക്കുകളും നാം ആരെന്ന് വെളിപ്പെടുത്തുന്നു. ഓരോ വാക്ക് ഉച്ചരിക്കുമ്പോഴും അത് ഓര്‍ക്കണം. പലപ്പോഴും അത് പ്രശ്നങ്ങള്‍ ഒഴിവാക്കും.. Copied..

09/05/2016

This video will change your attitude..
Share if you liked this :D please like my page for more videos..

Address

Kochi
682017

Telephone

9846880001

Website

Alerts

Be the first to know and let us send you an email when Reneesh Rahman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Reneesh Rahman:

Share

Category