Dr. K. Chitrathara

Dr. K. Chitrathara Dr.K Chitrathara is a reputed Cancer Surgeon and a brilliant academician specialized in Gynecological, Urological, and Breast Cancer Surgeries.

She is the First and the Only Lady Urologist in Kerala and First Uro-gyneac Oncology Surgeon.

കാൻസർ പ്രതിരോധ വാക്സിൻ കരുതലായി  നൽകികല്യാണ വാർഷികാഘോഷംകല്യാണ വാർഷികാഘോഷത്തിന് കാൻസർ പ്രതിരോധ വാക്സിൻ സമ്മാനമായി  രണ്ടു ...
01/05/2026

കാൻസർ പ്രതിരോധ വാക്സിൻ
കരുതലായി നൽകി
കല്യാണ വാർഷികാഘോഷം

കല്യാണ വാർഷികാഘോഷത്തിന് കാൻസർ പ്രതിരോധ വാക്സിൻ സമ്മാനമായി രണ്ടു പേർക്ക് നൽകി കാൻസർ ചികിത്സാ രംഗത്തെ വിദഗ്ദരായ ഡോ. വി.പി ഗംഗാധരനും ഡോ. കെ. ചിത്രതാരയും. ഏപ്രിൽ 30 നായിരുന്നു വിവാഹ വാർഷികം. ദേശീയ കാൻസർ പ്രതിരോധ വാക്സിൻ പ്രചരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചാണ് HPV വാക്സിൻ സ്പോൺസർ ചെയ്തത്. മാത്രമല്ല ഇത്തരത്തിൽ HPV വാക്സിൻ സ്പോൺസർ ചെയ്യാൻ വിപി എസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ മുൻകൈ എടുത്ത് ഈ ഉദ്യമത്തിൽ പങ്കു ചേരുന്നുണ്ട്. 15 മുതൽ 20 വരെ പ്രായമുള്ള യുവതികൾക്കാണ് വാക്സിൻ നൽകുന്നത്.
ഇന്ത്യയിൽ ഗർഭാശയഗള അർബുദം (Cervical Cancer) തടയുന്നതിനായി എച്ച്പിവി (HPV - Human Papillomavirus) വാക്സിനേഷൻ വ്യാപകമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ഈ വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള രാജ്യവ്യാപകമായ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തും സ്‌ക്കൂളുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിയുണ്ട്.

ലോകത്തിലെ മൊത്തം ഗർഭാശയഗള അർബുദ മരണങ്ങളിൽ 25% ഇന്ത്യയിലാണ് സംഭവിക്കുന്നത്, അതിനാൽ ഈ വാക്സിൻ വളരെ നിർണ്ണായകമാണ്.
9 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 0, 6 മാസങ്ങളിൽ രണ്ട് ഡോസുകളാണ് സാധാരണയായി നിർദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളിൽ സിംഗിൾ ഡോസും ഫലപ്രദമാണെന്ന് WHO വ്യക്തമാക്കുന്നു.

https://youtu.be/dHtphkpqLuA
05/03/2026

https://youtu.be/dHtphkpqLuA

✅ Boosts immune system to fight cancer💉 Innovative approach in cancer prevention🧬 Targets specific cancer cells🌍 Developed with advanced research🔬 Hope f...

മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയ രോഗികളെയും അവരുടെ കുടുംബത്തേയും സമ്പൂർണ്ണമായും ക്രിയാത്മകമായും പരിചരിക്കുന്ന പാ...
15/01/2026

മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയ രോഗികളെയും അവരുടെ കുടുംബത്തേയും സമ്പൂർണ്ണമായും ക്രിയാത്മകമായും പരിചരിക്കുന്ന പാലിയേറ്റീവ് കെയർ. ഇന്ന് പാലിയേറ്റീവ് ദിനം! നമുക്ക് കൈ കോർക്കാം: സാന്ത്വന പരിചരണത്തിനായ്

23/06/2025
05/10/2023

സ്തനാർബുദം നേരത്തേ കണ്ടുപിടിച്ചാൽ ചികിത്സിച്ച് പൂർണമായി ഭേദപ്പെടുത്താം.

നമുക്ക് സ്തനാർബുദത്തെ പ്രതിരോധിക്കാം.





Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Dr. K. Chitrathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category