AVM Ayurveda Hospital Airapuram, Perumbavoor

AVM Ayurveda Hospital  Airapuram, Perumbavoor Location :- Kuttippilly, Near Nellad
Airapuram Post
Ernakulam District- Kerala
Chief Physician :- Dr A.V Paulose

An ayurvedic hospital located in kuttippilly which is 2.5 km away from Nellad or Mangalathunada. The hospital location is @ kakkanad - muvattupuzha route (pattimattom route). Our hospital mainly dealing with Musculoskeletal and neurological ailments specialised in spine related ailments like spondylosis & IVDP. The diseases that can be treated or managed are:
• Geriatric complaints
• Osteoarthrit

is, Rheumatoid arthritis, Gouty arthritis
• Obesity
• Cervical spondylosis, Lumbar spondylosis,
• Lumbar spondylitis
• Spondylolisthesis
• Paralysis
• Calcanial spur
• Retro calcanial bursitis
• Herbal remedies for gastric ulcers
• Thoracic outlet syndrome
• Short sight
• Stress management
• Insomnia
• Sinusitis
• Muscle wasting
• Frozen shoulder
• Knee joint ligament injury
• Allergic rhinitis
• Oligospermia
• Muscle spasm
• Bicipital tendonitis
• Horn cell disorder
• MND
• Multiple sclerosis
• Diabetic neuropathy
• Trauma and post traumatic complaints
• SLE
• PCOD
• Impotency
• Carpel tunnel syndrome
• Tennis elbow
• GBS
• Anxiety and Depression
• Musculo skeletal disorders
• Schizophrenia
• Sciatica
• Brachial neuralgia
• Paraplegia, hemiplegic, quadriplegia
• Disc herniation, extrusion, indentation
• Quada equine syndrome
• Syringe mylea
• Dermatitis and ezchema
• Hot fleshes
• Hyper lipidemia

ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌸🌸
04/09/2025

ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌸🌸

എത്ര പഴകിയ നടുവേദയും  കഴുത്തുവേദനയും ഒഴിവാക്കാം ആയുർവേദത്തിലൂടെ!
02/05/2025

എത്ര പഴകിയ നടുവേദയും കഴുത്തുവേദനയും ഒഴിവാക്കാം ആയുർവേദത്തിലൂടെ!

08/09/2022

Location :- Kuttippilly, Near Nellad
Airapuram Post
Ernakulam District- Kerala
Chief Physician :- Dr A.V Paulose

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
08/09/2022

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.. Happy Easter..
17/04/2022

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.. Happy Easter..

എല്ലാവർക്കും പുതുവത്സര ആശംസകൾ..
01/01/2022

എല്ലാവർക്കും പുതുവത്സര ആശംസകൾ..

"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവപ്രസാദം ഉള്ള മനുഷ്യർക്ക് സമാധാനം.."എല്ലാവർക്കും ക്രിസ്തുമസ് ദിനത്തിന്റെ മംഗ...
24/12/2021

"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവപ്രസാദം ഉള്ള മനുഷ്യർക്ക് സമാധാനം.."

എല്ലാവർക്കും ക്രിസ്തുമസ് ദിനത്തിന്റെ മംഗളങ്ങൾ നേരുന്നു..

World Arthritis Day 2021..സന്ധിവാതം ഉൾപ്പെടെ തേയ്മാനത്തെ തുടർന്ന് ഉണ്ടാകുന്ന വിവിധ വാതരോഗങ്ങളും, ആമവാതം ഉൾപ്പെടെ നീർക്കെ...
12/10/2021

World Arthritis Day 2021..
സന്ധിവാതം ഉൾപ്പെടെ തേയ്മാനത്തെ തുടർന്ന് ഉണ്ടാകുന്ന വിവിധ വാതരോഗങ്ങളും, ആമവാതം ഉൾപ്പെടെ നീർക്കെട്ട് കൂടുതലായി ഉണ്ടാവുന്ന വാതരോഗങ്ങളും ഏറ്റവും ഫലപ്രദമായി ചികിത്സിക്കുന്നതിൽ ആയുർവ്വേദ ചികിത്സ ശാസ്ത്രം മറ്റേത് ചികിത്സ രീതികളെക്കാൾ ഗുണം ചെയ്യുന്നു.. സന്ധികളിൽ ഉണ്ടാവുന്ന വേദന, വീക്കം, നീർക്കെട്ട്, അനായാസമായ ചലനം ലഭിക്കാത്ത അവസ്ഥ എന്നിവയെല്ലാം ഏതെങ്കിലും വിധത്തിൽ ഉള്ള വാതരോഗത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കും.. കൃത്യമായ രോഗനിർണയം നടത്താതെ പരസ്യങ്ങൾ വഴിയോ മറ്റോ കാണുന്ന മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയാണ് ഉത്തമം.. കൃത്യമായി രോഗനിർണയം നടത്തി അതിന് ഉചിതമായ ചികിത്സ രീതികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.. വേദനയിൽ നിന്നും അകന്നുള്ള ഒരു ജീവിതം എല്ലാവർക്കും ഈ World Arthritis Day ൽ ആശംസിക്കുന്നു..

കോലഞ്ചേരി ക്ലിനിക്കിലേക്ക് Male തെറാപ്പിസ്റ്റ് നെ ആവശ്യമുണ്ട്..Contact : 9061662500                 9747138347
25/09/2021

കോലഞ്ചേരി ക്ലിനിക്കിലേക്ക് Male തെറാപ്പിസ്റ്റ് നെ ആവശ്യമുണ്ട്..
Contact : 9061662500
9747138347

കോലഞ്ചേരിയിലെ ക്ലിനിക്കിലേക്ക് തെറാപ്പിസ്റ്റ് ഉൾപ്പെടെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്..Contact : 9747138347
18/09/2021

കോലഞ്ചേരിയിലെ ക്ലിനിക്കിലേക്ക് തെറാപ്പിസ്റ്റ് ഉൾപ്പെടെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്..
Contact : 9747138347

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌸🌸
21/08/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌸🌸

എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു..
01/01/2021

എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു..

Address

Nellad
Kochi
683541

Alerts

Be the first to know and let us send you an email when AVM Ayurveda Hospital Airapuram, Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category