06/04/2026
Urgent vecancy.
(1) കോട്ടയം.
അംഗങ്ങൾ കുറവുള്ള വെജിറ്റേറിയൻ ഫാമിലി (ഫ്ലാറ്റ് )45 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു ലേഡീയേ കുക്കിംഗ്, മറ്റു ജോലികൾക്കും ആയി ആവശ്യമുണ്ട്.
Salary :26000@28 days
(2) എറണാകുളം.
ഡോക്ടർ ഫാമിലിയിലേക്ക് ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയെ നോക്കുവാനും, ക്ലീനിങ്ങിനും (കുക്കിംഗ് ഇല്ല )ബേബി care എക്സ്പീരിയൻസ് ഉള്ള 40 വയസ്സിനോട് അടുത്തുള്ള ഒരു ലേഡീയേ ആവശ്യമുണ്ട്.
Salary :28000@28 days.
(3) കാക്കനാട്.
ഹസ്ബൻഡ്, വൈഫ്, ഡേ കെയറിൽ പോകുന്ന കുട്ടി എന്നിവർ ഉള്ള ഫ്ലാറ്റിലേക്കു ഹൗസ് മെയ്ഡ്, ആവശ്യമുണ്ട്.
Salary :26000@28 days.
(4) പള്ളുരുത്തി.
അച്ഛനും, അമ്മയും മാത്രം ഉള്ള വീട്ടിലേക്കു, കിടപ്പിലായ അച്ഛനെ നോക്കാനും, വീട്ടിലെ ജോലികൾ ചെയ്യാനും ആയിട്ട് 45 വയസ്സിൽ താഴെയുള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :26000@28 days.
(5) എറണാകുളം, വെണ്ണല.
പ്രസവം കഴിഞ്ഞ് ഒന്നര മാസം ആയ കുട്ടിയെ , നോക്കുവാനായി.ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :28000@28 days.
------------------------------------====
മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകൾ. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. വിളിക്കുമ്പോൾ ഏത് ജോലിക്കായി ആണ് വിളിക്കുന്നതിന് കൃത്യം ആയി പറയുക.
☎️8714469427
Mareena Homecare Services