28/05/2026
കട്ട പാർട്ടി അണികൾ പോലും ബുദ്ധി ഉപയോഗിക്കുന്ന ഈ നാളുകളിൽ ജനം ബുദ്ധിയില്ലാത്തോരെന്ന വിചാരത്തിലാണ് പാർട്ടികളുടെ സൈബർ കൂട്ടം സോഷ്യൽ
മീഡിയ ഉള്ളടക്കം ഉണ്ടാക്കുന്നത്.വസ്തുതാപരമായ വിമർശനങ്ങൾ ഇല്ല . തള്ള് സ്റ്റൈലിൽ നുണകളും അർദ്ധ സത്യങ്ങളും ധാരാളമായി വിളമ്പും.കോറസ്സായി അത് ഏറ്റുപാടുന്നവർ പോലും അത് വിശ്വസിക്കാറില്ല .
പിന്നെയാണ് ജനം !
(സി ജെ ജോൺ )
Drcjjohn Chennakkattu