10/10/2017
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വൈറ്റില " Dr. NSD RAJU EYE Hospital " ൽ World Sight day ദിനത്തിൽ (12/10/17) ഓട്ടോ /ടാക്സി ഡ്രൈവേഴ്‌സിന് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു.
പങ്കെടുക്കുക നേത്ര ആരോഗ്യം സംരക്ഷിക്കുക
വിളിക്കുക 0484-2301922