11/05/2026
Publishing soon.
🧠
What is the truth and are not.
The power of the human mind is limitless.
Vital force, Inner mind, Vital principle, Spirit, Consciousness all are somewhat similar. Outer mind is different one.Enviorment is different one.
"Varddhakya athijeevanam Amrithabodham".
A medical work incorporating knowledge and philosophy.
✨
Grab your copy to learn more.
✨
This work explores and introduces the mind's various dimensions, layers, and capabilities."
🧠
:Wardhakya Athijeevanam Amritha Bodham (Aging Survival: The Nectar of Awareness).
Pages: 308. Language: Malayalam.
✨
Book for practitioners of Complementary and Alternative medicine.
✨
To have lived, to be living—that is life. Survival is something else entirely. It is culture.
🚀📚
Old age and death await everyone. However, the number of people facing premature aging is increasing nowadays. Diseases like liver ailments, diabetes, high blood pressure, heart disease, cancer, mental health issues, and obesity affect people during their youth.
The book Wardhakya Athijeevanam Amritha Bodham serves as a comprehensive guide. It is highly useful for those exploring health, natural living, anti-aging rejuvenation, and longevity. Additionally, it acts as an excellent reference manual for practitioners in the field of homeopathy and holistic medicine.
🧠
വൈജ്ഞാനികതയും ദാർശിനികതയും ഇടകലർന്ന ഒരു വൈദ്യ കൃതി.
✨
വായിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് വായിക്കുന്നതാണോ !
✨
എന്താണ് സത്യം. എന്താണ് അസത്യം.
അറിയാതിരിക്കുന്നതിനേക്കാൾ നല്ലത് അറിയുന്നതാണോ !
✨
വാർദ്ധക്യവും മരണവും എല്ലാവരെയും കാത്തിരിക്കുന്നുണ്ട്. കരൾരോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, കാൻസർ, മാനസികാരോഗ്യപ്രശ്നങ്ങൾ, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ യൌവനത്തിൽ തന്നെ പിടിപെടുന്നതിനാൽ നേരത്തെ വാർദ്ധക്യത്തെ അഭിമുഖീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ആരോഗ്യം, പ്രകൃതിജീവനം, വാർദ്ധക്യപുനരുജജീവനം, പൂർണ്ണായുസ്സ് എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നവർക്കും ഹോമിയോപ്പതി, സമഗ്രവൈദ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മാർഗ്ഗദർശിയായ ഗ്രന്ഥമാണിത്.
✨
മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ ഉൾപ്പെട്ടതാണ് കാര്യശരീരം. കാര്യശരീരത്തിലെ തകരാറുകൾ പ്രകടമാകുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും പ്രയാസങ്ങളിലൂടെയാണ്. അവനവനിലെയും ചുറ്റുമുള്ളവരിലേയും മനോരോഗങ്ങളുടെ വ്യാപ്തി അറിയണമെങ്കിൽ മനസ്സിനെപ്പറ്റി അറിയണം. ജീവിച്ചത്, ജീവിക്കുന്നത് അതാണ് ജീവിതം. ജീവിതത്തെപ്പറ്റി അറിയുന്നത് മനസ്സാണ്. അതിജീവിതം എന്നത് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉൾപ്പെട്ട കാര്യശരീരത്തിന്റെ സംസ്ക്കരണമാണ്. ആത്മാവും ജീവശക്തിയും പ്രാണശക്തിയും ആന്തരികമനസ്സും ഏകദേശം ഒന്നുതന്നെയാണ്. ഇവയൊക്കെ മനസ്സിന്റെ വിവിധ തലങ്ങളാണ്.
✨
മനസ്സിനെക്കുറിച്ച് അറിയാൻ ഉദ്ദേശിക്കുന്നവർ വായിച്ചിരിക്കേണ്ട 2026 ലെ പുസ്തകം. 308 പേജുകൾ. മലയാളം.
🧠
ഉള്ളടക്കം
സത്യബോധം.
പ്രപഞ്ചബോധം.
ജീവബോധം.
മനസ്സ്.
ആരോഗ്യബോധം.
വൈദ്യബോധം.
പുനരുജ്ജീവനവൈദ്യം..........
✨
കോപ്പികൾക്ക്
Inksight publishers.
🚀📚
Coming Soon
A meaningful and insightful book that reflects wisdom, health awareness, and guidance for gracefully overcoming the challenges of aging.
📖 Varddhakya Athijeevanam – Amrithabhodham
✍️ Dr. P. B. Kader
Backed by years of medical experience and deep understanding of holistic health, this upcoming book offers valuable perspectives on life, wellness, and aging with awareness.
Stay tuned for the release.