FASCo immunity Wellness

  • Home
  • FASCo immunity Wellness

FASCo immunity Wellness indusviva health sciences Pvt Ltd distributor

22/04/2026

26/02/2026

ഒരുപക്ഷെ നമുക്ക് പറയത്തക്ക രോഗങ്ങളൊന്നും ഇല്ലാതിരിക്കാം.. നമ്മുടെ ആരോഗ്യ പരിരക്ഷയിൽ നമ്മൾ ബദ്ധശ്രദ്ധരായിരിക്കാം..*പക്ഷെ, നമ്മുടെ പരിസരത്ത് ആരെങ്കിലും ജീവിത ശൈലീരോഗങ്ങൾ കൊണ്ടോ മാരകരോഗങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ , അവർക്ക് അവയിൽനിന്ന് ആശ്വാസം കിട്ടുന്ന ഒരുതുരുത്ത് തേടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവർക്ക് വേണ്ടി നിർദ്ദേശിക്കാം.. *indusviva യുടെ ഈ ഉത്പന്നങ്ങളിൽ ഒന്ന് അവരുടെ തീരാദുരിതത്തിൽ നിന്ന്, അവരുടെ നിത്യദുരിതത്തിൽ നിന്ന് പൂർണ്ണമായ ആശ്വാസം ലഭ്യമാക്കിയേക്കാം.*

*iCoffee* ഷുഗർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗിക്കാം..

*iPulse* ശാരീരിക വേദനകൾക്കും ഹൃദ്രോഗത്തിന്ന്, കരൾ രോഗത്തിന്ന്, കുടൽരോഗത്തിന്ന്, കാൻസറിന്, ശ്വാസകോശ രോഗങ്ങൾക്ക് എല്ലാം ഒരു പ്രതിവിധിയാണ്..

*iCare* സ്ത്രീകളുടെ പ്രത്യേകമായ ശാരീരിക, ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്..
*സമ്പൂർണ്ണമായും പ്രക്രതിദത്തമായ ആയൂർവേദിക് ഉൽപ്പന്നങ്ങൾ.*
ആവശ്യം ഉള്ളവർക്ക് കോണ്ടാക്ട് ചെയ്യാം
Ph: 8111899674

23/02/2026

*പ്രമേഹം*

തുടക്കത്തിൽ വളരെ സിമ്പിൾ ആണ് എന്ന് നമുക്ക് തോന്നാം , കാരണം ഇതാണ് ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മതിയല്ലോ..?
എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം കഥ തന്നെ മാറും . നമ്മുടെ ജീവിതത്തെ രണ്ടു കാലഘട്ടം പോലെ തിരിച്ചതയി നമുക്ക് തോന്നും . പ്രമേഹത്തിന് മുമ്പ് ആരോഗ്യം ഉള്ള ജീവിതവും പ്രമേഹത്തിന് ശേഷം മരിച്ചു ജീവിക്കുന്ന ഒരു സാഹചര്യവും . ഇതിനെ നാം മുൻകൂട്ടി തിരിച്ചറിയുക തന്നെ വേണം.
പ്രമേഹം കാരണം നമ്മുടെ ശരീരത്തിൽ വരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം...

1.എനർജി കുറവ്
2. മടി
3. ദാമ്പത്യ പ്രശ്നങ്ങൾ
4. കാഴ്ച
5. ഓർമ്മ
6. വയറു കത്തിക്കാളൽ
7. കൈകാൽ തരിപ്പ്
8. മുട്ട്, നടു വേദന
9. ശരീര വേദന
10. തൊണ്ട വരൾച്ച
11. മുറി ഉണങ്ങാത്ത അവസ്ഥ
12. കാൽ അല്ലെങ്കിൽ വിരൽ മുറിക്കൽ

ഈ ഒരു സമയം എത്തുമ്പോൾ നമുക്ക് തോന്നും തുടക്കത്തിൽ തന്നെ നോക്കിയിരുന്നു എങ്കിൽ...!
അപ്പോഴേക്കും ശരീരം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന സ്റ്റേജ് കഴിഞ്ഞിട്ടുണ്ടവും...
വർഷങ്ങളോളം മരുന്ന് കഴിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിനേക്കൾ എത്രയോ നല്ലതാണ് ഇപ്പോൾത്തന്നെ നിയന്ത്രിച്ചു നിർത്തുന്നത്. #ആരോഗ്യം

22/02/2026

#ആരോഗ്യം

21/02/2026

പരസ്യമായി കണ്ട് അവഗണിക്കാം..!!

*പക്ഷെ, ഇന്ന് കേരളത്തിൽ 04 ൽ ഒരാൾ പ്രമേഹരോഗിയാണ് എന്നുള്ളത് വസ്തുഥയാണ്..!*

👉 പ്രമേഹം വന്നാൽ ഒരിക്കലും പൂർണമായും മാറില്ല.
👉 മരുന്നുകൾ, ഇൻസുലിൻ💉ദീർഘകാലം ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉറപ്പാണ്.
👉 മരുന്നുകളിലൂടെ ക്ഷീണം, ദാഹം, കൈകാല് മരവിപ്പ്, മുറിവ് ഉണങ്ങാത്ത അവസ്ഥ, കാഴ്ച മങ്ങൽ, മറവി, ലൈംഗിക താല്പര്യക്കുറവ് പോലുള്ള പ്രയാസങ്ങൾ മാറണം എന്നില്ല.💊

*ചികിത്സക്കൊപ്പം നിങ്ങക്കൂടെ ചായ/കാപ്പിക്ക് പകരം iCoffee ഉപയോഗിച്ചാൽ പ്രമേഹത്തെ ആരോഗ്യകരമായി നിയന്ത്രിക്കാനും, പ്രമേഹം ഇല്ലാത്തവരിൽ ഭാവിയിൽ വരാതിരിക്കാനും സഹായിക്കുന്നു..☕️*

*എന്താണ് iCoffee എന്നറിയാൻ ഈ വീഡിയോ കാണുക:-*

*Place your Order direct from company with door to door delivery.*
https://store.indusviva.com/?id=1196027&token=MTE5NjAyNy8xNzU1NTkyMjQ=

17/02/2026

#ആരോഗ്യം

Address

Kerala, India

682025

Website

Alerts

Be the first to know and let us send you an email when FASCo immunity Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your practice to be the top-listed Clinic?

Share