Silverline Hospital

Silverline Hospital website: http://www.silverlinehospital.in/
Silverline Hospital is Kerala’s first dedicated Diabete

Silverline is the best diabetes hospital in Kochi, Kerala taken care by top diabetologists at Kochi. We offer specialized treatments for Diabetes, Obesity, Thyroid disorders.

24/07/2026

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ 'Turkish Jam' കഴിക്കുന്നവർ ശ്രദ്ധിക്കുക! 🛑

ഗൾഫിൽ നിന്നും എത്തുന്നവർക്കിടയിൽ പ്രചാരത്തിലുള്ള ഒന്നാണ് ടർക്കിഷ് ജാമും മറ്റ് ഹെർബൽ മരുന്നുകളും. ഇത് പ്രമേഹരോഗികളിലെ ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ? ഡോ. ടോം ബാബുവും ഡോ. ആന്റണി തോമസും ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്നു.

Underlying medical issues-ന് സ്വയം ചികിത്സ തേടാതെ വിദഗ്ധ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

Watch full video on youtube

17/07/2026

വിവാഹത്തിന് തയ്യാറാകുന്ന പ്രമേഹരോഗികളായ പുരുഷന്മാർ ഈ കാര്യങ്ങൾ അറിയണം!

പ്രമേഹം (Diabetes) കുടുംബജീവിതത്തെയും പുരുഷ വന്ധ്യതയെയും എങ്ങനെ ബാധിക്കുന്നു? Dr. Tom Babu (Diabetologist), Dr. Antony Thomas (Urologist & Andrologist) എന്നിവർ പ്രധാന വിഷയങ്ങൾ വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ Diabetes and Male Fertility, Diabetes and Erectile Dysfunction, Semen Analysis, Semen Quality, Pus Cells in Semen, Male Infertility, Pre-Marriage Health Check, Pregnancy Planning with Diabetes, Men's Sexual Health, Reproductive Health എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും സ്വീകരിച്ചാൽ പ്രമേഹമുള്ള പുരുഷന്മാർക്കും ആരോഗ്യകരമായ ദാമ്പത്യജീവിതവും സന്താനലാഭവും സാധ്യമാണ്.

Full video available on the Silverline Hospital YouTube channel.

01/07/2026

Faces May Change, Methods May Differ, But The Dedication Remains The Same. 🩺✨

സ്വന്തം വിശപ്പും വിശ്രമവും മറന്ന് മറ്റൊരാളുടെ വേദനയകറ്റാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി... അതിനോളം വലുതായി മറ്റൊന്നുമില്ല. സിൽവർലൈൻ ഹോസ്പിറ്റലിലെ ഓരോ ഡോക്ടറും തങ്ങളുടെ പ്രൊഫഷനോട് കാണിക്കുന്ന ഈ ആത്മാർത്ഥതയാണ് ഞങ്ങളുടെ കരുത്ത്. ❤️

📍 Silverline Hospital, Kadavanthra, Kochi

Silverline Hospital Kochi, Best Hospital in Kochi, Healthcare Heroes, Medical Dedication, Kerala Doctors, Diabetologist in Kochi, Cardiologist Kochi, Patient Care, Medical Service,

30/06/2026

ഓരോ രോഗിയും ഓരോ പാഠമാണ്. സാങ്കേതികവിദ്യ വളരുമ്പോഴും ഒരു ഡോക്ടറുടെ കരുതലിനും നേരിട്ടുള്ള സംഭാഷണങ്ങൾക്കും പകരം വെക്കാൻ മറ്റൊന്നില്ല. ഞങ്ങളുടെ ടീമിലെ ഓരോ ഡോക്ടറുടെയും അശ്രാന്തപരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്! 🫡🩺

ഗൂഗിളും ചാറ്റ് ജിപിറ്റിയും ഒക്കെയായി രോഗികൾ എത്തുമ്പോഴും, ചികിത്സാരീതികളിൽ മാറ്റങ്ങൾ വരുമ്പോഴും, രോഗസൗഖ്യത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത എന്നും ഒന്നാണ്. സിൽവർലൈൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ വിശേഷങ്ങളുമായി ഈ ഡോക്ടേഴ്സ് ഡേയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം. ❤️

📍 Silverline Hospital, Kadavanthra, Kochi

23/06/2026

ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ക്രമരഹിതമായ ജോലിസമയം, മലിനീകരണം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം എന്നിവ തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുകയോ നിലവിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയോ ചെയ്യാം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് തൈറോയ്ഡ് ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

സമ്മർദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, സിങ്ക്, സെലീനിയം പോലുള്ള മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയ സമീകൃത ആഹാരം തിരഞ്ഞെടുക്കുക, പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കുക എന്നിവ തൈറോയ്ഡ് ആരോഗ്യത്തിന് ഗുണകരമാണ്. ക്രാഷ് ഡയറ്റുകൾക്ക് പകരം ദീർഘകാലം പിന്തുടരാനാകുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും വിദഗ്ധരുടെ നിർദേശത്തോടൊപ്പം സ്വീകരിക്കുകയാണ് ഏറ്റവും നല്ലത്.

Behind every benchmark is a story of dedication.Our 16-year legacy of clinical excellence belongs to vision of our found...
17/06/2026

Behind every benchmark is a story of dedication.

Our 16-year legacy of clinical excellence belongs to vision of our founder and the collective commitment of our team. This evening was our way of saying thank you to our whole team of doctors, nurses, and support sections who inspire us every day.

An unforgettable evening of appreciation, laughter, and unity.

09/06/2026

ഓൺലൈനിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ആരോഗ്യ വിഷയങ്ങളിൽ ഒന്നാണ് Thyroid Disorders. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരുപാട് തെറ്റായ വിവരങ്ങളും പ്രചരിക്കുന്നു. ഇത്തരം തെറ്റ് ധാരണകൾ address ചെയ്യപ്പെടേണ്ടതുണ്ട്.

ആർക്കൊക്കെയാണ് തൈറോയ്ഡ് പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതൽ? സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നതെന്തുകൊണ്ട്? Family history, അമിതവണ്ണം, ചില മരുന്നുകളുടെ ഉപയോഗം, lifestyle factors എന്നിവ ഇതിന് കാരണമാകുമോ? കൂടാതെ നമ്മുടെ food habits തൈറോയ്ഡ് ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു? ഇതുപോലുള്ള നമ്മുടെ പൊതുവായ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് Silverline Hospital ലെ Medical Director, Consultant Diabetologist and Endocrinologist ആയ Dr. Tom Babu ഉം, Senior Consultant – Nutrition and Dietetics ആയ Ms. Neetha Pratheep ഉം ചേർന്ന്.

ഒപ്പം തന്നെ Thyroid Care, Hormone Inbalance, Nutrition Guidance എന്നിവയെപ്പറ്റിയും അവർ ഈ ചർച്ചയിൽ പങ്കുവെക്കുന്നു.

01/06/2026

Being diagnosed with diabetes for the first time can be difficult to accept. Many people initially go through denial, believing that the condition may not be serious or that lifestyle changes alone will make it disappear. As a result, treatment is often delayed, which can affect long term health outcomes.

The reality is that diabetes is a condition that needs proper management and timely medical care. Early acceptance, the right treatment plan, and continuous follow up can help prevent complications and improve quality of life. At Silverline Hospital, our experts help patients understand, accept, and manage diabetes with confidence and the right support.

29/05/2026

Do thyroid medicines need to be taken lifelong?
One of the most common concerns among thyroid patients is whether thyroid medicine can be stopped after some time or if the condition can be completely cured.

In many cases, thyroid treatment is a long term process because the body continues to need hormone support. The good news is that thyroid disorders can be managed effectively with proper medication, regular follow up, and healthy lifestyle care. At Silverline Hospital, our experts help patients with personalized thyroid care and long term endocrine management for a healthier life.

Address

KP Vallon Road, Kadavanthara PO
Kochi
682020

Alerts

Be the first to know and let us send you an email when Silverline Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Silverline Hospital:

Shortcuts

Share

Category