Hearing Care Centre

Hearing Care Centre Hearing Care Centre was the first hearing aid centre in Kerala with a vision to be the leader in cos Recently name was changed to Hearing care centre.

Our centre has delivered quality hearing services for more than 37 years. Suma hearing aid centre was the first hearing aid centre in Kerala, which was established in 1975 with a vision to be the leader in cost effective hearing aids and quality hearing care services. To assure you consistent quality in our services, we receive regular training from manufacturers to keep up-to-date with the lates

t hearing aid technology. Our audiologist with help of most advanced testing equipment, highly sophisticated hearing aids, and counseling brings you uncompromised and committed services in hearing care.

"അവന് പ്രായമാകുമ്പോൾ ശരിയായിക്കോളും" എന്ന് കരുതി കുട്ടികളുടെ സംസാര വൈകല്യങ്ങളെ അവഗണിക്കരുത്. കൃത്യമായ സമയത്ത് നൽകുന്ന കെ...
25/06/2026

"അവന് പ്രായമാകുമ്പോൾ ശരിയായിക്കോളും" എന്ന് കരുതി കുട്ടികളുടെ സംസാര വൈകല്യങ്ങളെ അവഗണിക്കരുത്. കൃത്യമായ സമയത്ത് നൽകുന്ന കെയർ മാത്രമാണ് ഇതിന് പരിഹാരം.

നിങ്ങളുടെ കുട്ടിയുടെ സംസാരവികസനത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിൽ പരിശോധനകൾക്കായി ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.

17/06/2026

നാവ് കെട്ടുന്നത് കൊണ്ട് മാത്രം കുട്ടികളുടെ സംസാരം വൈകാറില്ല. അത് ഉച്ചാരണത്തിലെ വ്യക്തതക്കുറവിന് മാത്രമാണ് കാരണമാകുന്നത്. കുട്ടികളിലെ സ്പീച്ച് ഡിലെക്ക് പിന്നിലെ യഥാർത്ഥ കാരണം ശാസ്ത്രീയമായി തന്നെ തിരിച്ചറിയാം.

കുട്ടിയുടെ സംസാര വികാസത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഞങ്ങളുടെ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ സഹായം തേടാം. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ HCC സന്ദർശിക്കൂ.

Hearing aids have changed a lot over the years.Smaller design, better clarity, and smarter technology now make everyday ...
11/06/2026

Hearing aids have changed a lot over the years.

Smaller design, better clarity, and smarter technology now make everyday hearing more comfortable and natural. 👂

Book your hearing test today.

Website: hcccochin.com

Kochi:
📞 +91 94001 49426
📍 Ground Floor, I.S. Press Building, Banerji Rd, Near St. Alberts College, Kacheripady, Kochi, Kerala 682018

Trivandrum:
📞 +91 8137909066
📍 Shop No.5, Catholic Shopping Complex, General Hospital Jn., Palayam, Thiruvananthapuram, Kerala 695001

08/06/2026

കുഞ്ഞുങ്ങളിലെ കേൾവിയും സംസാരശേഷിയും: മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!





As they grow older, hearing loss often distances our parents from life’s precious moments. This Global Parents’ Day, let...
01/06/2026

As they grow older, hearing loss often distances our parents from life’s precious moments. This Global Parents’ Day, let’s help them reconnect with the memories and voices they love.

Need expert hearing care? Book your consultation today!

Website: hcccochin.com

Kochi:
📞 +91 94001 49426
📍 Ground Floor, I.S. Press Building, Banerji Rd, Near St. Alberts College, Kacheripady, Kochi, Kerala 682018

Trivandrum:
📞 +91 8137909066
📍 Shop No.5, Catholic Shopping Complex, General Hospital Jn., Palayam, Thiruvananthapuram, Kerala 695001

26/05/2026

ടിവിയുടെ വോളിയം കൂട്ടിവെക്കുക, ചോദ്യങ്ങൾ ആവർത്തിക്കുക... നിങ്ങളുടെ മാതാപിതാക്കളിൽ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഇത് കേൾവിക്കുറവിന്റെ തുടക്കമാകാം. സമയബന്ധിതമായ പരിശോധനയാണ് ഇതിന് പരിഹാരം.

നിങ്ങളുടെ സംശയങ്ങൾക്കും വിദഗ്ദ്ധ പരിശോധനകൾക്കുമായി ഇപ്പോൾ തന്നെ HCC-യുമായി ബന്ധപ്പെടൂ.

ചെവി അടഞ്ഞതുപോലെ തോന്നുന്നുണ്ടോ? കോട്ടൺ ബഡ്‌സ് ഉപയോഗിച്ച് അത് കൂടുതൽ വഷളാക്കരുത്. ബഡ്‌സ് ഉപയോഗിക്കുന്നത് പലപ്പോഴും ചെവിയ...
19/05/2026

ചെവി അടഞ്ഞതുപോലെ തോന്നുന്നുണ്ടോ? കോട്ടൺ ബഡ്‌സ് ഉപയോഗിച്ച് അത് കൂടുതൽ വഷളാക്കരുത്. ബഡ്‌സ് ഉപയോഗിക്കുന്നത് പലപ്പോഴും ചെവിയുടെ സ്വാഭാവിക ഘടനയെ ബാധിച്ചേക്കാം. വാക്സ് അമിതമായി ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ശാസ്ത്രീയമായ രീതിയിൽ അത് നീക്കം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം.

നിങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഞങ്ങൾ കൂടെയുണ്ട്. കൂടുതൽ അറിയാനായി ഇന്ന് തന്നെ ഞങ്ങളുമായി അപ്പോയിൻ്റ്മെന്റ് ബുക്ക് ചെയ്യൂ!

Website: hcccochin.com

Kochi:
📞 +91 94001 49426
📍 Ground Floor, I.S. Press Building, Banerji Rd, Near St. Alberts College, Kacheripady, Kochi, Kerala 682018

Trivandrum:
📞 +91 8137909066
📍 Shop No.5, Catholic Shopping Complex, General Hospital Jn., Palayam, Thiruvananthapuram, Kerala 695001

സ്നേഹത്തിന്റെ ഭാഷ ആദ്യമായി പഠിപ്പിച്ചു തന്നത് അമ്മയാണ്. ലോകത്തിലെ എല്ലാ ശബ്ദങ്ങളേക്കാളും മധുരമുള്ള ആ സ്വരം എന്നും നമുക്ക...
10/05/2026

സ്നേഹത്തിന്റെ ഭാഷ ആദ്യമായി പഠിപ്പിച്ചു തന്നത് അമ്മയാണ്. ലോകത്തിലെ എല്ലാ ശബ്ദങ്ങളേക്കാളും മധുരമുള്ള ആ സ്വരം എന്നും നമുക്ക് കരുത്താവട്ടെ. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ!

Hard work deserves to be heard. We honor the resilience of every worker and their commitment to building a better tomorr...
01/05/2026

Hard work deserves to be heard. We honor the resilience of every worker and their commitment to building a better tomorrow. Rest, recharge, and celebrate your achievements. Happy Labor Day!

കാഴ്ച കുറയുമ്പോൾ നമ്മൾ യാതൊരു മടിയും കൂടാതെ കണ്ണട ഉപയോഗിക്കാറുണ്ട്, അല്ലേ? കാരണം അത് നമുക്ക് ചുറ്റുമുള്ള ലോകത്തെ വ്യക്തമ...
29/04/2026

കാഴ്ച കുറയുമ്പോൾ നമ്മൾ യാതൊരു മടിയും കൂടാതെ കണ്ണട ഉപയോഗിക്കാറുണ്ട്, അല്ലേ? കാരണം അത് നമുക്ക് ചുറ്റുമുള്ള ലോകത്തെ വ്യക്തമായി കാണാൻ സഹായിക്കുന്നു. അതുപോലെ തന്നെയാണ് ഹിയറിംഗ് എയ്ഡും.
കേൾവിയിൽ ചെറിയ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് ഒരു കുറവല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തെ വീണ്ടും സജീവമാക്കാനുള്ള വഴിയാണ്.

Website: hcccochin.com

Kochi:
📞 +91 94001 49426
📍 Ground Floor, I.S. Press Building, Banerji Rd, Near St. Alberts College, Kacheripady, Kochi, Kerala 682018

Trivandrum:
📞 +91 8137909066
📍 Shop No.5, Catholic Shopping Complex, General Hospital Jn., Palayam, Thiruvananthapuram, Kerala 695001

Address

Banerji Road
Kochi
682031

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400149426

Alerts

Be the first to know and let us send you an email when Hearing Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hearing Care Centre:

Shortcuts

Share

Category