10/04/2026
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട് എന്നാ ചിത്രം മലയാളികൾ ആരും മറന്നു കാണാൻ വഴി ഇല്ലാ. .. അതേ ടീം വീണ്ടും ഒരുമിച്ച് അടുത്ത ചിത്രവുമായി എത്തുന്നു സൈക്കോ കോമഡി മൂഡ് പടമാണെന്നാണ് കേൾക്കുന്നത്. .. ഇൻസൈഡ് റിപ്പോർട്ട് പ്രകാരം പടം കേറി കൊളുത്തും എന്നാണ് അറിഞ്ഞത്. ആദ്യ ചിത്രം പോലെ ഈ ചിത്രവും തിയറ്റർ കത്തിക്കും🔥
ട്രൈലർ വേറെ ലെവൽ!🙌🏼 ഇതുകൂടി ആയപ്പോ 100% CNFM ചാക്കോച്ചന്റെ ആദ്യ 100 Cr ലോഡിങ് 🔥🔥🔥
ഒരു ദുരൂഹ സാഹചര്യത്തിൽ — the mystery unfolds on April 15, 2026. 🎬