Department of Plastic Surgery, Lourdes Hospital, Kochi, Kerala.

  • Home
  • India
  • Kochi
  • Department of Plastic Surgery, Lourdes Hospital, Kochi, Kerala.

Department of Plastic Surgery, Lourdes Hospital, Kochi, Kerala. Started in 2010, the Department has grown to a major centre for reconstructive surgery including trauma and burn surgeries.

Always thanked God that through Plastic Surgery I had the opportunity to make a difference in another person's life.... ...
24/09/2021

Always thanked God that through Plastic Surgery I had the opportunity to make a difference in another person's life.... be it cosmetic surgery or burn surgery..... I guess every job gives that opportunity....you only have to look for it !!!

07/10/2019
ഒന്നര വയസ്സ് ഉള്ള കുട്ടിക്ക്  പൊള്ളലേറ്റ് പിറവം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും സൂപ്പർ സ്പെഷ്യലിറ്റി കെ...
09/08/2019

ഒന്നര വയസ്സ് ഉള്ള കുട്ടിക്ക് പൊള്ളലേറ്റ് പിറവം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും സൂപ്പർ സ്പെഷ്യലിറ്റി കെയറിനുവേണ്ടി എറണാകുളം ലൂർദ് ആശുപത്രി പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ മേധാവി ഡോ ചാക്കോ സിറിയക്കുമായി സംസാരിക്കുകയും കുട്ടിയെ ഉടൻതന്നെ എറണാകുളത്തേക്ക് കൊണ്ടുവരുവാൻ തീരുമാനിച്ചു. ആ സമയം ആംബുലൻസ് അവിടെ ലഭ്യമല്ലായിരുന്നു. രക്ഷകർത്താക്കൾ പരിഭ്രാന്തരായി. ഇതറിഞ്ഞ തൊട്ടടുത്തുള്ള കേരള അഗ്നിശമന ഡിപ്പാർട്മെന്റിൽനിന്നും ആംബുലൻസ് സൗകര്യം ലഭ്യമാക്കുകയും അവരുടെ ഡിപ്പാർട്മെന്റിൽനിന്നും രണ്ടു ജീവനക്കാർ പിറവം മുതൽ എറണാകുളം ലൂർദ് ആശുപത്രി വരെ കുട്ടിയെ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. അതിവേഗത്തിൽ കുട്ടിയെ ലൂർദ് ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് ഉയർന്ന ചികിത്സാ കുട്ടിക്ക് ലഭ്യമാകുകയും അതുമൂലം കുട്ടിയുടെ ജീവൻ രക്ഷിക്കുവാനും സാധിച്ചത്.
ഇത് അവരുടെ ജോലിയായിരുന്നില്ലെങ്കിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കേരള അഗ്നിശമന സേനാംഗങ്ങൾ കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. Thank you Kerala Fire Force. Dr Chacko Cyriac

16/04/2019

Address

Lourdes Hospital, Pachalam
Kochi
682012

Alerts

Be the first to know and let us send you an email when Department of Plastic Surgery, Lourdes Hospital, Kochi, Kerala. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Department of Plastic Surgery, Lourdes Hospital, Kochi, Kerala.:

Shortcuts

Share

Category