Dr Mahesh Dev

Dr Mahesh Dev Genuine health tips & medical knowledge to all from a Pulmonologist...

ഇൻഹേലർ മരുന്നുകളാണ് ആസ്‌ത്മ ചികിത്സയുടെആണിക്കല്ല്. ദൗർഭാഗ്യവശാൽ ഒട്ടനവധി മിഥ്യാധാരണകളും ഇതേ പറ്റിയുണ്ട്. ഇൻഹേലറുകളെപറ്റി...
06/05/2026

ഇൻഹേലർ മരുന്നുകളാണ് ആസ്‌ത്മ ചികിത്സയുടെആണിക്കല്ല്.
ദൗർഭാഗ്യവശാൽ ഒട്ടനവധി മിഥ്യാധാരണകളും ഇതേ പറ്റിയുണ്ട്.
ഇൻഹേലറുകളെപറ്റിയുള്ള കൃത്യമായ അവബോധം പകർന്നു നൽകുകവഴി ആസ്ത്മ ദിന സന്ദേശം പ്രാവർത്തികമാക്കാൻ നമുക്കു കഴിയും.
My writing on inhalers Asianet News 👇

https://www.asianetnews.com/health/world-asthma-day-2026-inhaler-for-asthma-articleshow-rr6gxtg

Stay tuned 😊
25/03/2026

Stay tuned 😊

ഉറക്കം നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെയാണ്. എന്നാൽ ഉറക്കത്തിനിടെ ശ്വാസം പലതവണ തടസ്സപ്പെടുന്ന ഒരു രോഗാവസ്ഥയെക്കുറി...
08/03/2026

ഉറക്കം നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെയാണ്. എന്നാൽ ഉറക്കത്തിനിടെ ശ്വാസം പലതവണ തടസ്സപ്പെടുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് പലർക്കും അറിവില്ല. അതാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (Obstructive Sleep Apnea – OSA). ഈ രോഗമുള്ളവർക്ക് ഉറക്കത്തിനിടെ ശ്വാസം കുറച്ച് നിമിഷങ്ങൾക്കായി നിലച്ചു പോകുകയും പിന്നീട് ശക്തമായ ശബ്ദത്തോടുകൂടി വീണ്ടും ആരംഭിക്കുകയും ചെയ്യും. ശരിയായ തിരിച്ചറിവില്ലാതെ പോകുമ്പോൾ ഇത് ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കാം. ഇതിനെ പറ്റി ഞാൻ എഴുതിയ ലേഖനം IMAആരോഗ്യത്തിൽ. വായിക്കുക.മനസ്സിലാക്കുക.

Address

Kunnicode
Kollam
691508

Telephone

+919400768182

Website

Alerts

Be the first to know and let us send you an email when Dr Mahesh Dev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Mahesh Dev:

Shortcuts

Share

Category