01/11/2026
ആൽക്കമി ഹോംകെയർ നാലാം വാർഷികവും പൊതുസമ്മേളനവും മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനവും കൊല്ലം മേയർ ശ്രീ. എ കെ ഹഫീസ് നിർവഹിച്ചു.
പ്രസ്തുത പരുപാടിയിൽ കൊല്ലം എക്‌സൈസ് സബ് ഇൻസ്‌പെക്ടർ ശ്രീമതി. സൂര്യ ബോധവൽകരണ പ്രഭാഷണം നടത്തുകയും ചെയിതു
കൂടാതെ കൊല്ലം സിറ്റി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ശ്രീ. പൂജ ഷിഹാബ് മെഡിക്കൽ ഉപകരണ സൗജന്യ വിതരണവും ആൽക്കമി ഹോംകെയറിനു ആശംസ നൽകുകയും ചെയിതു,
തുടർന്ന്,
1) ഖുറൈഷി എം (ആര്യോഗ്യ പ്രവർത്തക)
2)എൻ. രവീന്ദ്രൻ (സജിനി മെമ്മോറിയൽ ട്രസ്റ്റ്)
3)അയത്തിൽ വഹാബ് (കൊല്ലം സൗഹ്യദ കൂട്ടായ്മ)
4)കെ.കെ. സജീവൻ (സാമൂഹ്യക പ്രവർത്തകൻ)
5)കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ (സാമൂഹ്യക പ്രവർത്തകൻ)
എന്നിവരെ ആൽക്കമി ഹോംകെയർ ആദരിക്കുകയും ചെയിതു .
ആൽക്കമി ഹോംകെയർന് സാന്നിദ്ധ്യവും ആശംസയും നൽകുവനായി
* സദക്കത്ത് എ (ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ)
* ആർ. ഡെസ്‌റ്റിമോണ (കൗൺസിലർ, പാലത്തറ)
* മാജിദ വഹാബ് (കൗൺസിലർ കയ്യാലക്കൽ)
* അഡ്വ. എസ്. ഷബീർ (ഡിസ്ട്രിക് കോ- ഓർഡിനേറ്റർ കെ.എസ്.വൈ.ഡബ്ല്യു.ബി)
എന്നി പ്രമുഖ വ്യക്തികൾ നിർവഹിക്കുകയ്യും,ആൽക്കമി ഹോംകെയർ ജീവനക്കാർക്കു ആദരവ് നൽകുകയും ചെയിതു.
ഞങ്ങളുടെ ക്ഷണം സ്വീകരിച്ച എത്തിച്ചേർന്ന എല്ലാർക്കു ആൽക്കമി ഹോംകെയർന്റെ നന്ദി അറിയിച്ചുകൊള്ളുന്നു .....!
Alchemy Home Care Team.