26/07/2026
കൊല്ലം ജില്ലയിൽ കുണ്ടറ നല്ലില സ്വദേശിയായ എട്ടു വയസ്സുകാരൻ നീരജിന്റെ ജീവൻ രക്ഷിക്കുവാൻ സഹായിക്കുമോ..?
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച കൊല്ലം ജില്ലയിൽ കുണ്ടറ നല്ലില സ്വദേശിയായ എട്ടുവയസ്സുകാരൻ നീരജ് പ്രജീഷിന് ബോൺ മാരോ ട്രാൻസ്‌പ്ലാൻ്റ് നടത്തിയെങ്കിലും ഗുരുതര അണുബാധയെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സ തുടരുകയാണ്. നിലവിൽ ദിവസേന ചികിത്സാച്ചെലവിനായി ഏകദേശം 01 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ₹90 ലക്ഷത്തിലധികം ചെലവഴിച്ച കുടുംബത്തിന് ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ സാമ്പത്തിക സഹായം അനിവാര്യമാണ്. നിങ്ങളുടെ ചെറിയൊരു സഹായം നീരജിൻ്റെ ജീവൻ രക്ഷിക്കാൻ വലിയ കൈത്താങ്ങാകും.
അപ്ലാസ്റ്റിക് അനീമിയ:
അസ്ഥി മജ്ജയ്ക്ക് ആവശ്യമായ രക്താണുക്കൾഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന ഗുരുതരമായ അവസ്ഥയാണിത്. ചികിത്സ വൈകിയാൽ ജീവന് നേരിട്ട് ഭീഷണിയാകും.
ചികിത്സ നടക്കുന്നത് :
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി ഹെമറ്റോളജി വിഭാഗത്തിൽ.
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക : +91 9995065703 (വിനീത്), +91 6238481503 (പ്രജീഷ് - അച്ഛൻ)
മേൽവിലാസം : ഗീതാഞ്ജലി പുലിയില, നല്ലില പി,ഓ, കൊല്ലം 691515