Cheriyan's Homoeopathic Medical Center

Cheriyan's  Homoeopathic  Medical  Center A HEALING CENTER WITH A HOLISTIC APPROACH

09/01/2016

നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്ഇവവന്ടുകളായി (EVENTS) മാറുമ്പോള്‍ ?
കഴിഞ്ഞദിവസം ഒരു വിവാഹ നിശ്ചയത്തില്പവങ്കെടുത്തപ്പോള്ഉEണ്ടായ അനുഭവവും അപ്പോള്മവനസ്സില്ഉ്ടലെടുത്ത ചിന്തകളുമാണ് ഈ കുറിപ്പിനാധാരം.കുറച്ചു കാലമായിട്ടു പല വിവാഹാഘോഷങ്ങളിലും പങ്കെടുക്കുമ്പോള്ഇ ത്തരം ചിന്തകള്മപനസ്സിനെ ആലോസരപ്പെടുത്താറുണ്ടെന്നുള്ളത് സത്യം. എങ്കിലും ഇപ്പോഴാണ് അത്തരം അലോസരങ്ങള്രേ ഖപ്പെടുത്തുവാന്ഇനടയായത്.
കുറച്ചു കാലങ്ങളായി നമ്മുടെ നാട്ടിലെ വിവാഹ ആഘോഷങ്ങള്അചതാതു കുടുംബങ്ങളുടെ നീയന്ത്രണത്തില്നിിന്നും വിടുതല്പ്രാ പിച്ച് വാടക തൊഴിലാളികളുടെ നീയന്ത്രണത്തിലായിട്ട്. അതിനു മുമ്പ് ഒരു കാലഘട്ടത്തില്പ്ര ത്യേകിച്ച് വിഡിയോഗ്രാഫി സാധാരണമായ കാലത്തില്ഫോട്ടോഗ്രാഫര്മാ രായിരുന്നു കാര്യങ്ങള്നീ്യന്തൃച്ചിരുന്നത്. എന്നാല്ഇതപ്പോള്എല്ലാം കൈവിട്ടു പോയിട്ട് നീയന്ത്രണം മുഴുവ൯ “EVENT MANAGEMENT “ എന്ന് നമ്മള്ഓ്മനപ്പെരിട്ടു വിളിക്കുന്ന ഒരു കൂട്ടം അപക്വമതികളുടെ കൈകളിലാണ് എന്നുള്ളത് ലജ്ജാകരമായ വസ്തുതയാണ്. യാതൊരു സാന്ര്ഭിടക ബോധവുമില്ലാത്ത,അടയ്ക്കാമരത്തിനും തെങ്ങിനും ഒരേ സ്ലായിപ്പ് കെട്ടുന്ന ഒരു കൂട്ടരുടെ കൈകളിലാണ് കുടുംബത്തിലെ ഒരു മംഗള കര്മ്മ ത്തിന്റെ് നിയന്ത്രണം എന്നുള്ളത് സങ്കടകരവും ലജ്ജാകരവുമായ ഒരു വസ്തുതയാണ്.
വിവാഹം കൂദാശ ആണെന്ന് (Sacrament) വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹത്തിലാണ്‌ ഈ അപചയം വലിയ അളവില്‍ എന്നത് ലജ്ജിപ്പിക്കുന്നു. കുടുംബത്തിലെ മുതിര്ന്നങവരും ക്ഷണിക്കപ്പെട്ടവരും ഒരു തരം നോക്കുകുത്തികളാകുന്ന ലജ്ജാകരമായ അവസ്ഥ .
“നാവുകള്വാപടകക്കെടുത്താല്എകന്താകും “ എന്ന എന്റെക മു൯ ബ്ലോഗില്പമറഞ്ഞതുപോലെ ക്ഷണിക്കപ്പെട്ടവരെയും ആതിഥേയരേ തന്നെയും ലജ്ജിപ്പിക്കുന്ന തരത്തില്ആ്ര്ക്കും ഒന്നും മനസിലാകാത്ത വിതത്തില്എപന്തൊക്കയോ പറയുകയും പ്രവര്ത്തി്ക്കുകയും ചെയ്യുന്ന അവതാരികമാര്‍.
പങ്കെടുത്ത ഒരു ചടങ്ങില്വിധു വേദിയിലേക്ക് വന്നത് തിരുവാതിരക്കളിയുടെ അകമ്പടിയോടെയാണ്.നമ്മുടെ ബഹുമാനപ്പെട്ട അവതാരിക പറയുകയാണ്‌ “നമ്മുടെ വധു തിരുവാതിരക്കളിയുടെ ഉടമ്പടിയോടെ അതാ വേദിയിലേക്ക് കടന്നു വരുന്നു .എല്ലാവരും നല്ലൊരു കയ്യടിയോടെ വധുവിനെ സ്വീകരിക്കണം .തിരുവാതിരക്കളിയുടെ ഉടമ്പടി എന്താണെന്ന് മനസിലാകാത്തത് കൊണ്ടായിരിക്കാം ആരുംതന്നെ കയ്യടിച്ചില്ല ലജ്ജ അശേഷം ഇല്ലാത്ത അവതാരിക വീണ്ടുംവീണ്ടും പറയുകയാണ്‌ “തിരുവാതിരക്കളിയുടെ ഉടമ്പടിയോടെ വരുന്ന വധുവിനെ എല്ലാവരും കയ്യടിയോടെ സ്വികരിക്കണം”. വിവാഹ നിശ്ചയത്തില്തിടരുവാതിരക്കളിയുടെ ഉടമ്പടി എന്താണെന്ന് മനസിലാകാത്തത് കൊണ്ടായിരിക്കാം പിന്നെയും ആരും കയ്യടിച്ചില്ല .നോക്കണേ നമ്മുടെ ദൈന്യത . അകമ്പടിയും ഉടമ്പടിയും എന്താണെന്ന് അറിയാത്ത വ്യക്തിയാണ് മൈക്രോഫോണുമായിട്ടു നിന്ന് സര്വുതും നിയന്ത്രിക്കുന്നത്.
“വായില്തോയന്നിയത് കോതയ്ക്ക് പാട്ട്’ എന്ന പഴംചൊല്ലില്പതതിരില്ലെന്ന് ഒരിക്കല്ക്കൂ്ടി ബോദ്ധ്യമായി.
ഇതെല്ലാം സഹിച്ച് ഇരിക്കുമ്പോള്അോതാ വരുന്നു അടുത്ത ബോംപ്. ഇപ്പോള്‍ നമ്മെയെല്ലാം ആനന്ദ സാഗരത്തില്ആിറാടിക്കുവാ൯ ഇതാ ഒരു കുഞ്ഞു പൈതല്മലനോഹരമായ ഒരു ഗാനം ആലപിക്കുന്നതാണ്. ഈ കുട്ടി നമ്മുടെ ഇന്നാരുടെ ...........ഇന്നാരാണ്. നമുക്ക് ആ ഗാനോപഹാരത്തിന് കാതോര്ക്കാം .
സ്റ്റേജിലേക്ക് ഒരു കുഞ്ഞു ബാലക൯ നടന്നു വന്നു. അവതാരക മൈക്ക് കൈമാറി. കുട്ടി പാടി തുടങ്ങി. “കാക്കേ കാക്കേ കൂടെവിടെ “ സുദീര്ഘ്മായി മുന്നു മിനിറ്റോളം അരങ്ങില്നി റഞ്ഞ്‌ ബാലക൯ പാടി.
എന്റൊ സമീപത്തിരുന്ന ഒരു വ്യക്തി ,അദേഹത്തെ എനിക്ക് മു൯ പരിചയം ഇല്ല.അദ്ദേഹം സ്വകാര്യം പറയുന്നത് കേട്ടു. “ഒരു മണിക്കുറിനകം എത്താമെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഇനി എപ്പോള്ഇേവിടുന്ന് രക്ഷപെടാമെന്ന് അറിയില്ല.
അതുപോലെ തന്നെ അല്ലെ അവിടെ കൂടിവന്നവരില്ഏനറെയും. ഒരു പ്രവര്ത്തി ദിവസത്തില്ഉെത്തരവാദിത്തങ്ങള്എനല്ലാം മാറ്റിവച്ചു സുഹൃത്തിന്റെപ അല്ലെങ്കില്‍ ബന്ധുവിന്റെദ സ്നെഹപൂര്വ്വം ആയ ക്ഷണം സ്വീകരിച്ച് എത്തിയതിന്റെ ശിക്ഷ.
കലാപരിപാടികള്വി്ണ്ടും തുടര്ന്നു .വരനെയും വധുവിനെയും അവരുടെ കുടുംബങ്ങളേയും പ്രകീര്ത്തിളച്ചുകൊണ്ട് ആശംസകള്അ്രങ്ങുതകര്ക്കുുന്നു. ആദ്യം പറഞ്ഞവരേക്കാള്കേവമരാണ് തങ്ങള്എസന്ന മട്ടില്അ്വരെ പരോക്ഷമായി കളിയാക്കിക്കൊണ്ട്‌ പിന്നീട് വരുന്നവ൪.
ഒടുക്കം അവതാരിക കരുണാപുരസ്സരം മൊഴിയുന്നു “ഭക്ഷണം ഇപ്പോള്വി ളബുന്നതാണ്, ഇന്നത്തെ പ്രത്യേക സാഹചര്യത്തില്എകല്ലാവരെയും ഇരുത്തി മേശമേല്ഭ“ക്ഷണം വിളമ്പുവാ൯ പ്രയസമുള്ളതിനാല്എനല്ലാവരും ദയവായി പല സ്ഥലങ്ങളിലായി ഒരുക്കിയിരിക്കുന്ന കൌണ്ടറുകളില്ചെകന്ന് പാത്രം എടുത്തു സ്വയം വിളമ്പി ഇഷ്ടമുള്ളിടത്ത് (എവിടെയെങ്കിലും) പോയി നിന്നോ ഇരുന്നോ കഴിക്കാവുന്നതാണ് “.(ആത്മഗതം വേണമെങ്കില്വ്ല്ലതും --------------------------------------------സ്ഥലം വിട്ടോ )
അതിഥി ദേവോ ഭവഃ എന്ന ആര്ഷത ഭാരത സംസ്കൃതി നമ്മള്മ-റന്നു. ക്ഷണിച്ചു വരുത്തിയ അഥിതികള്വേ ണമെങ്കില്ക‍ഴിച്ചിട്ട് പൊയ്ക്കോ എന്ന മട്ടിലായി നമ്മുടെ ആതിഥേയ മര്യാദ.
ഇത്തരം അവസ്ഥകള്ക്ക്മ മാറ്റം വരേണ്ട കാലം അതിക്രമിച്ചില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്.വിവാഹ നിശ്ചയവും,വിവാഹവും ലളിതമാക്കി ഏറ്റവും വേണ്ടപ്പെട്ടവര്ക്ക്േ മാത്രമാക്കി ചുരുക്കെണ്ടതല്ലയോ?. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ ഒരു മുഹുര്ത്തം ആഘോഷമാക്കി അലംബാക്കാതെ ലളിതമാക്കി പവിത്രമാക്കിക്കുടെ. മാലോകരേ മുഴുവന്‍ വിളിച്ച് സദ്യകൊടുക്കണമെന്നുന്ടെങ്കില്വിഗവാഹാനന്തരം സൌകര്യപ്രദമായ ഒരു ദിവസം സായാഹ്ന്നത്തില്ഒമരു കുട്ടായ്മ ഒരുക്കിക്കുടെ. അങ്ങനെ ആയാല്അസതിഥികളെ മാന്യമായി സ്വീകരിച്ചു ആതിഥ്യ മര്യാദ പ്രകടിപ്പിക്കാനും, തിരക്ക് ഒഴിവാക്കാനും,കലാപരിപാടികള്നീടത്തുവാനും എല്ലാം സൌകര്യമാകത്തില്ലേ?
നമ്മള്ചിപന്തിക്കുവാനും പ്രവര്ത്തി ക്കുവാനും ഉള്ള സമയം വൈകിയിരിക്കുന്നു !

31/01/2014

ശാസ്ത്രത്തിനല്ല രോഗിക്കാണ് പ്രാധാന്യം നല്കേ ണ്ടത്
ഒരു ഓര്ത്തോനപ്പീടിക് സര്ജ്നും ഒരു ന്യുറോ സര്ജ നും കൂടി പ്രഭാതസവാരി നടത്തുക ആയിരുന്നു.അവര്ക്ക് അഭിമുഖമായി ഒരു മനുഷ്യ൯ മുടന്തിമുടന്തി നടന്നു വരുന്നത്അവരുടെ ശ്രദ്ധയില്പെ.ട്ടു.അയാളുടെ കാലിലെ ഒരു പ്രത്യേക എല്ലിന്റെന ന്യുനതയാണ് അയാളുടെ മുടന്തിന്റെെ കാരണമെന്ന് ഓര്ത്തോ പീടിക് സര്ജ ൯ അഭിപ്രായപെട്ടപോള്അുതല്ല ആ മനുഷ്യന്റെെപാദത്തിലെക്കുള്ള സിരകളില്സംീഭവിച്ച ന്യുനതയാണ് അയാളുടെ മുടന്തിനു കാരണമാകുന്നതെന്ന് ന്യുറോസര്ജ്൯ തര്കിംച്ചു.തര്കംുപരിഹരിക്കുന്നതിന് മുടന്തി നടക്കുന്ന ആളോട് തന്നെ ചോദിക്കാം എന്ന് അവര്തീ രുമാനിച്ചു.അപ്പോഴേക്കും ആ മുടന്തുള്ള മനുഷ്യ൯ അവരുടെ സമീപത്ത് എത്തിയിരുന്നു.അവര്ആപമനുഷ്യനെ തടഞ്ഞു നിര്ത്തി യിട്ടു ചോദിച്ചു, “സുഹൃത്തേ എന്താണു നിങ്ങള്മുചടന്തുന്നത്”. അപ്പോള്ആ‍മനുഷ്യന്പനറഞ്ഞു “എന്റെ ചെരുപ്പിന്റെ, വള്ളിപൊട്ടിപ്പോയി, അതുകൊണ്ട് എനിക്ക് ശരിക്ക് നടക്കുവാന്സാ,ധിക്കുന്നില്ല.അതൊന്ന് ശരിയക്കുവാന്ചെഎരുപ്പുകുത്തിയെ തിരക്കി നടക്കുകയാണു ഞാ൯”.
കേള്കുകമ്പോള്പാരിഹാസ്യമെന്നു തോന്നുമെങ്കിലും ഇന്ന് നമ്മുടെ നാട്ടില്അണനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ചില യാഥാര്ത്യങ്ങളിലേക്ക് വിരല്ചു്ണ്ടുന്നതാണ് മേല്പ്പ്റഞ്ഞ കഥ.
നീതിരഹിതമായ രാഷ്ട്രിയത്തിന്റെകയും,മനുഷ്യരഹിതമായ മതത്തിന്റെയും,വര്ഗ്ഗാജാതി സ്പര്ദ്ധ കളുടെയും,ആര്ഭാെടമായ പരസ്യസംസ്കൃതിയുടെയും ഇടയില്പെയട്ട് സമകാലീന മനുഷ്യജീവിതം നട്ടം തിരിയുമ്പോള്അആവന് ആശ്വാസമായി തീരേണ്ട രോഗശമന പ്രക്രിയയും അനുബന്ധക്രീയകളും അവനെ കൂടുതല്രോശഗാതുരനും ഭയപ്പെട്ടവനും ആക്കിതീര്ക്കു ന്നു എന്നതാണ് യാഥാര്ത്ഥ്യം .
മനുഷ്യന്എുന്നത് ശരീരം മാത്രമല്ലെന്നും,മനസിനെയും ശരീരത്തെയും സമഗ്രമായി ദര്ശി്ച്ച് മനുഷ്യന്റെം രോഗാവസ്ഥയില്നിരന്നും അവനെ അരോഗാവസ്തയിലേക്ക് എത്തിക്കുന്നതാണ് യഥാര്ത്ഥ വൈദ്യദര്ശസനം എന്ന വീക്ഷണം,പാശ്ചാത്യചിന്തയുടെയും വ്യാവസായിക താല്പര്യത്തിന്റെയും സ്വാധീനം മൂലംഇന്ന് നമുക്ക് അന്യമായി തീര്ന്നിരിക്കുകയാണ്.
പൌരസ്ത്യചികിത്സാരീതികളെ ആശ്രയിക്കുവാനുള്ള താല്പര്യം പാശ്ചാത്യലോകം ഇപ്പോള്കാിണിക്കുന്നുണ്ടെങ്കിലും,അവര്ക്കും ലഭിക്കുന്നത് വ്യവസായവല്കരിക്കപ്പെട്ട പൌരസ്ത്യചികിത്സമാത്രമാണ്.അതിന് പുതിയ ഒരു പേരുംലഭിച്ചു.”HEALTH TOURISM”. അങ്ങനെ അവിടെയും വ്യാവസായിക താല്പര്യം വിജയം നേടി.
ആരോഗ്യപൂര്ണെമായ മനസും ശരീരവും ചേര്ന്ന് സൃഷ്ടിക്കുന്ന സാംസ്‌കാരിക വെളിച്ചമാണ് നാടിന്റെണ ഇന്നത്തെ ആവശ്യം.അങ്ങനെ വരുംപോള്മാറ്റെന്തിനെക്കാളും മറ്റെന്തിനേക്കാളും മനുഷ്യനാണ് വലുത് എന്നുള്ള അവബോധം സമൂഹത്തില്സൃ്ഷ്ടിക്കപ്പെടും.
പാശ്ചാത്യ സംസ്കൃതി നമുക്ക് നല്കിെയമാരകമായ വൈറസ്സുകാളാണ് “DISPOSIBLE AND USE AND THROW CULTURE”. അത് നമ്മുടെ ചിന്തയേസ്വാധീനിച്ചതിന്റെL അനുരണനമാണ് വര്ദ്ധിDച്ചുവരുന്ന വിവാഹമോചനങ്ങളും വൃദ്ധസദനങ്ങളും.
ഒരു കാലത്ത് വിദ്യാര്ത്ഥി കളുടെയും ഉദ്യോഗാര്ത്ഥിളകളുടെയും IQ പരീക്ഷിക്കപ്പെട്ടിരുന്നത് ഒരു വിജയമായിരുന്നില്ല എന്ന ബോദ്ധ്യത്തില്നിദന്നും ഇന്ന് IQ വിന് ലഭിക്കുന്നതിനേക്കാള്പ്രാ ധാന്യം EQ വിന് നല്കിുവരുന്നുണ്ട്.
അതുപോലെവൈദ്യശാസ്ത്റത്തിലും രോഗാകാരണങ്ങളിലേക്കുള്ള അന്യേഷണത്തില്രോ്ഗിയുടെ പരിതസ്ഥിതികള്,,മാനസികാരോഗ്യം,രോഗിയോട് വൈദ്യ൯ പുലര്ത്തു ന്ന സമീപനം തുടങ്ങിയവയാണ് കൂടുതല്പ്രനധാന്യമര്ഹിQക്കുന്നത് എന്ന ചിന്ത വളര്ന്നു വരുന്നു എന്നുള്ളത് ശുഭകരമാണ്.കാര്യത്തെക്കാള്‍ കാരണം കൂടുതല്ശ്ര ദ്ധ അര്ഹിഷക്കുന്നു എന്ന ചിന്ത വളരെചെറിയതോതിലെങ്കിലും അംഗീകരിക്കപ്പെടുന്നു എന്നുള്ളതും രോഗം രോഗചികിത്സ എന്നിവയുടെ കാര്യത്തില്പ്രുത്യാശക്ക് വക നല്കുളന്നുണ്ട്.
രോഗി ഒരു ഉപകരണവും ഡോക്ടര്യാ.ന്ത്രികമായി ചിട്ടപ്പെടുത്തപെട്ട മറ്റൊരു സ്വരൂപവുമാകുമ്പോള്ചിോകിത്സ അതിന്റെി ലക്ഷ്യത്തില്നിെന്നും ഏറെ അകലുകയാണ്.
മനുഷ്യ ശരീരത്തിന് നൈസര്ഗീ്ഗമായി ലഭിക്കുന്ന രോഗപ്രതിരോധ ശേഷിയാണ് ഏറ്റവും നല്ല മരുന്ന്.ഈ രോഗപ്രതിരോധ ശേഷിയുടെ വളര്ച്ച ക്കാവശ്യമായ ലളിത ചികിത്സാരീതികളെ സാധാരണ രോഗങ്ങള്ക്കെേല്ലാം ആവശ്യമായി വരുന്നുള്ളൂ.എന്നാല്മങനുഷ്യശരീരത്തിന് ഇങ്ങനെ ഒരു ഗുണമുണ്ടെന്നുള്ളത് പലപ്പോഴും മുഖ്യധാരചികിത്സാ സംബ്രധായം മറന്നുപോകുന്നു. അതിന്റെ കാരണംവ്യാവസായിക താല്പര്യംതന്നെ അല്ലെ എന്നുള്ളത് സമൂഹം വിലയിരുത്തേണ്ടതാണ്.
അതോടൊപ്പം ഡോക്ടറുടെമനോഭാവവും ഇവിടെ ചിന്തനീയമാണ് ഇവിടെയാണ്‌ഡോക്ടറുടെ EQ പ്രസക്തമാകുന്നത്. രോഗിയുടെ വാക്കുകള്ക്ക്് അനുഭാവപൂര്ണാമായ ചെവികൊടുക്കല്രോസഗശമനത്തിന് ആദ്യ മരുന്നായി പ്രവര്ത്തികക്കും. എത്ര വലിയ IQ വിന് ഉടമയയാലും, എത്രഏറെ ബിരുധങ്ങള്നേുടിയാലും അതൊക്കെ രോഗശമനത്തിനു ഉതകുമോ എന്നത് സംശയമാണ്. ദൗര്ഭാ്ഗ്യമെന്നു പറയട്ടെ വൈദ്യമേഖലയെ പരിപോഷിപ്പിക്കുന്നത് EQ അല്ല IQ ആണെന്നുള്ളതാണ് ഇന്ന് ഈ മേഖലകള്നേപരിടുന്ന അപചയം.
ഇവിടെയാണ്‌ സമാനചികിത്സാ രീതികളായ ആയുര്വേQദവും ഹോമിയോപ്പതിയും അതാതിന്റെപ ദൌത്യം നിറവേറ്റുന്നത്.മനുഷ്യനെ സമൂലമായിക്കണ്ട് അവന്റെത ശാരീരിക,മാനസിക, അത്മീയ തലങ്ങള്തൊ്ട്ടുണര്ത്തി , അവനെ സമൂലമായ ഒരു രോഗശമനതിലെത്തിക്കുവാ൯ സാധിക്കുന്നു എന്നുള്ളതാണ് അവകള്നടല്കു്ന്ന സംഭാവന.
ചികിത്സാശാസ്ത്രംഏതു തന്നെആയാലും അവ അത്യന്തികമായി മനുഷ്യനെ ആരോഗദൃഢഗാത്രനാക്കുന്നുണ്ടോ,ഓരോവ്യക്തിക്കും യോജിക്കുന്ന തരത്തില്അലവന്റെന രോഗാവസ്ഥയെ പരിഹരിച്ച് അവന് സൌഖ്യം നല്കുതന്നുണ്ടോ എങ്കില്അ്തു തന്നെയാണ് മുഖ്യം.
ചിരിക്കാ൯ മറന്നുപോകുന്ന ഈ കാലഘട്ടത്തില്മംനുഷ്യമനസിന്റെഅയും ശരീരത്തിന്റെ൯യും,സ്വയം പ്രേരിത ആത്മബലംകൊണ്ട് വിശകലനം ചെയ്ത് ശരീരത്തിന് പ്രതിരോധശക്തി ഉളവാക്കുന്ന,പ്രകൃതിക്കു ചേര്ന്നല ഏതു ചികിത്സാ രീതിയും സ്വീകാര്യമാണ്.
ആത്യന്തികമായി മനുഷ്യനും അവന്റെന മനസ്സും ആണ്‌ പ്രധാനം. ശാസ്ത്രമല്ല.

15/01/2014

Address

Kollam
691002

Opening Hours

Monday 10am - 1pm
4pm - 7pm
Tuesday 10am - 1pm
4pm - 7pm
Wednesday 10am - 1pm
4pm - 7pm
Thursday 10am - 1pm
4pm - 7pm
Friday 10am - 1pm
4pm - 7pm
Saturday 10am - 1pm
4pm - 7pm

Telephone

+919388436226

Alerts

Be the first to know and let us send you an email when Cheriyan's Homoeopathic Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Cheriyan's Homoeopathic Medical Center:

Shortcuts

Share

Category