21/05/2026
സൗജന്യ പ്രമേഹ രോഗ നിർണയ,നിയന്ത്രണ ക്യാമ്പ്
പ്രമേഹ നിയന്ത്രിത നാട്
പ്രമേഹം നിങ്ങൾക്ക് നിയന്ത്രിക്കാൻ ആവുന്നില്ലേ?
മെയ് 30 ശനി
വൈകിട്ട് 4 Pm മുതൽ 7 PM വരെ മിൻസ് ഹോസ്‌പിറ്റൽ കരിക്കോട്
Department of Diabetology
ഡോ. രാജേന്ദ്ര ബാബു ( പ്രശസ്ത പ്രമേഹ രോഗ വിദഗ്‌ധൻ) നയിക്കുന്ന
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
ആദ്യത്തെ 50 വ്യക്തികൾക്ക് 750 രൂപയുടെ ലാബ് ടെസ്റ്റുകൾ സൗജന്യം
ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ
* HBA1C
* Cholesterol
* Creatine
* GRBS
* Blood Pressure
* Urine Albumin
* Diabetic speciality Doctor Consultation
കൂടാതെ ലഭ്യമായ മരുന്നുകൾ സൗജന്യമായി കൊടുക്കുന്നതായിരിക്കും
ഡയബറ്റിക്ക് ക്യാമ്പിന് വരുന്നവർ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നതിനോടൊപ്പം മുൻകാല മെഡിക്കൽ റെക്കോർഡുകൾ, മരുന്നുകൾ എന്നിവ നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
ക്യാമ്പിലെ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന
ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: 9656610108