MINS Hospital

MINS Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MINS Hospital, Hospital, Karicode, Kollam.

മേയ് 1 – ലോക തൊഴിലാളി ദിനംആരോഗ്യമാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനം.പ്രയത്നമാണ് പുരോഗതിയുടെ പിന്നിൽ ഉള്ള ശക്തി.ഓരോ തൊഴില...
01/05/2026

മേയ് 1 – ലോക തൊഴിലാളി ദിനം

ആരോഗ്യമാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനം.
പ്രയത്നമാണ് പുരോഗതിയുടെ പിന്നിൽ ഉള്ള ശക്തി.

ഓരോ തൊഴിലാളിയുടെയും സമർപ്പണത്തിനും പരിശ്രമത്തിനും
ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ❤️

MINS Hospital – നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ മുൻഗണന.

Happy Republic Day 2026! Let us honour our Constitution and the values it represents.
26/01/2026

Happy Republic Day 2026! Let us honour our Constitution and the values it represents.

♦️ അറിഞ്ഞോ?കരിക്കോടിൽ ഇനി എല്ലാ ഞായറാഴ്ചകളിലും ലാബ് ടെസ്റ്റുകൾ  സൗജന്യം!🌟അതെ, കരിക്കോട് മിൻസ് ഹോസ്പിറ്റലിൽ എല്ലാ ഞായറാഴ്...
03/01/2026

♦️ അറിഞ്ഞോ?
കരിക്കോടിൽ ഇനി എല്ലാ ഞായറാഴ്ചകളിലും ലാബ് ടെസ്റ്റുകൾ സൗജന്യം!🌟

അതെ, കരിക്കോട് മിൻസ് ഹോസ്പിറ്റലിൽ എല്ലാ ഞായറാഴ്ചയും രാവിലെ 6:30 am മുതൽ 11am മണിവരെ
🔴 കൊളസ്ട്രോൾ,
🔴 ഷുഗർ, (ആഹാരത്തിന് മുൻപും ശേഷവും)
🔴 ബ്ലഡ് പ്രഷർ
തുടങ്ങിയ ലാബ് ടെസ്റ്റ് തികച്ചും സൗജന്യം! 💉

പരിചയസമ്പന്നരായ ഫിസിഷൻന്റെയും പ്രശസ്ത ഡയബറ്റിക് സ്പെഷ്യലിസ്റ്റിന്റെയും സേവനം ലഭ്യമാണ്.

🧪 കമ്പ്യൂട്ടറൈസ്ഡ് ലാബിൽ മികച്ച റിസൾട്ട്, കുറഞ്ഞ നിരക്ക്.

💥 പ്രത്യേക ഓഫർ 💥
👉 44 ടെസ്റ്റുകൾ വെറും ₹499/- രൂപാ മാത്രം

📞വിളിക്കുക 9656610108
ഈ ഞായറാഴ്ച തന്നെ നിങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ മറക്കരുത് ❤️
കാരണം…
“നമ്മുടെ ആരോഗ്യമാണ് സമ്പത്ത്.”

Computerised Medical Lab

📍മിൻസ് ഹോസ്പിറ്റൽ
പോസ്റ്റ് ഓഫീസിന് സമീപം, കരിക്കോട്, കൊല്ലം

📍ലൊക്കേഷൻ
https://maps.app.goo.gl/MNQQuhQ8gxuJvGFR9?g_st=ipc

✨🌟 Welcome 2026 with New Hope & Better Health! 🌟✨As we step into a brand new year, KARICODE  *MINS HOSPITAL*, – proudly ...
31/12/2025

✨🌟 Welcome 2026 with New Hope & Better Health! 🌟✨

As we step into a brand new year, KARICODE *MINS HOSPITAL*, – proudly extends its warmest wishes to you and your loved ones.

May 2026 be filled with good health, happiness, success, and countless beautiful moments. Thank you for choosing MINS HOSPITAL as your healthcare partner — your trust inspires us to deliver excellence every day.

Here’s to a healthier, brighter, and more beautiful year ahead!

With gratitude and care,
MINS HOSPITAL

Address

Karicode
Kollam
691005

Alerts

Be the first to know and let us send you an email when MINS Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category