Global integrated rehabilitation and development centre

Global integrated rehabilitation and development centre centre for mentally and physically challenged children and young adults

OUR SERVICES
Psychology & Counselling
Physio Therapy
Occupational Therapy
Speech Therapy
Social Work
Vocational Training
Special Education
Day Care (children & adult)

02/08/2026
23/07/2026

Phone ഉപയോഗം എങ്ങനെ control ചെയ്യാം...?

For more details:
9020123345

World Brain Day
22/07/2026

World Brain Day

21/07/2026

നിങ്ങളുടെ കുട്ടിയുടെ 3 വയസ്സുവരെയുള്ള Time ആണ് brain development ന് important.
ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ:
1. സംസാരിക്കുക
2. Games
3. Screen time
4. കുട്ടികൾ പറയുന്നത് മനസ്സിലാക്കി അത് തിരിച്ച് പറയുക

For more details:
9020123345

16/07/2026

Parental awareness Session

"Understanding ADHD – Helping Your Child Thrive"

14/07/2026

തൊടുന്നത്, കാണുന്നത് കേൾക്കുന്നത് അതുപോലെ smell, taste തുടങ്ങിയ senses കൊണ്ടാണ് environment ലുള്ള കാര്യങ്ങൾ brain ലേക്ക് proper information ആയിട്ട് പോവുന്നത്.ചില കുട്ടികൾക്ക് brain ലോട്ട് പോകുന്ന ഈ sensory signals വളരെ കൂടുതൽ ആയിരിക്കും.ഇങ്ങനെ sensory signals കൂടുതലായി brain ലോട്ട് പോവുമ്പോൾ കുട്ടികൾ കൂടുതൽ തൊടുന്നതും smell ചെയ്യുന്നതും മടുക്കാത്ത രീതിയിൽ കുട്ടികൾ continuous ഓടുന്നതും, ചാടുന്നതും അതുപോലെ ഒരു വസ്തുവിനെ continuous ആയിട്ട് നോക്കി ഇരിക്കുന്നതും പോലെയുള്ള symptoms കാണിക്കും. Occupational therapy വഴി ഈ sensory ബുദ്ധിമുട്ടുകൾ പരിഹരിക്കാം.

For more details :-
9020123345

"Understanding ADHD – Helping Your Child Thrive"Parent Education SessionVenue: GLOBAL IRDC2026 july 11 Saturday
09/07/2026

"Understanding ADHD – Helping Your Child Thrive"
Parent Education Session

Venue: GLOBAL IRDC
2026 july 11 Saturday

Address

Near Kavitha Theatre, Main Road, Chungam
Kondotty
673638

Alerts

Be the first to know and let us send you an email when Global integrated rehabilitation and development centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Global integrated rehabilitation and development centre:

Shortcuts

Share