STEPZ -Shihab Thangal Empowerment and Palliative Zon

STEPZ -Shihab Thangal Empowerment and Palliative Zon Early intervention centre for developmental disabilities,Vocational Training Centre For Mentally chal

പരിമിതികളെ പ്രത്യാശയാക്കി മാറ്റാൻഅശരണർക്ക് തണലേകാൻകാരുണ്യത്തിന്റെ പുത്തൻ അധ്യായം’സ്റ്റെപ്സ്’ രണ്ടാംഘട്ട സമുച്ചയത്തിന്റെ ...
01/05/2026

പരിമിതികളെ പ്രത്യാശയാക്കി മാറ്റാൻ
അശരണർക്ക് തണലേകാൻ

കാരുണ്യത്തിന്റെ പുത്തൻ അധ്യായം’സ്റ്റെപ്സ്’ രണ്ടാംഘട്ട സമുച്ചയത്തിന്റെ തറക്കല്ലിടൽ ഇന്ന് വൈകുന്നേരം 4 മണിക്ക് വെട്ടുകാട് വെച്ച് നടക്കുന്നു.

കാരുണ്യത്തിന്റെ തണൽ വിരിക്കാൻ ഒരു പുതിയ ചുവടുവെപ്പുകൂടി
30/04/2026

കാരുണ്യത്തിന്റെ തണൽ വിരിക്കാൻ ഒരു പുതിയ ചുവടുവെപ്പുകൂടി

സ്റ്റെപ്സ് വെട്ടുകാട് രണ്ടാം ഘട്ട ബിൽഡിങ്ങിന്റെ തറക്കല്ലിടൽ കർമ്മം🗓2026 മെയ്‌ 01വെള്ളി 4:00 PM🛣വെട്ടുകാട്
30/04/2026

സ്റ്റെപ്സ് വെട്ടുകാട് രണ്ടാം ഘട്ട ബിൽഡിങ്ങിന്റെ തറക്കല്ലിടൽ കർമ്മം

🗓2026 മെയ്‌ 01
വെള്ളി 4:00 PM

🛣വെട്ടുകാട്

07/11/2025
ശിഹാബ് തങ്ങൾ ഡയാലിസിസ് - STEPZഭിന്നശേഷി ഗുണഭോക്തൃസംഗമം2025 ഒക്ടോബർ 16 വ്യാഴം 9.00 മണി മുതൽ 4.00 മണി വരെ📍ശിഹാബ് തങ്ങൾ ഡയാ...
03/10/2025

ശിഹാബ് തങ്ങൾ ഡയാലിസിസ് - STEPZ

ഭിന്നശേഷി ഗുണഭോക്തൃസംഗമം

2025 ഒക്ടോബർ 16 വ്യാഴം 9.00 മണി മുതൽ 4.00 മണി വരെ

📍ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഓഡിറ്റോറിയം, കൊണ്ടോട്ടി

09/09/2025

*_ മനമുരുകി...✨*
*നാഥനിലേക്ക്....🤲*

*രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരലും പ്രാർത്ഥന സംഗമവും.*

*ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കൊണ്ടാട്ടി , കോടങ്ങാട്*

08/09/2025

*കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കീഴിൽ പുതുതായി ആരംഭിക്കുന്ന stepz (ശിഹാബ് തങ്ങൾ എംപവർമെന്റ് പാലിയേറ്റീവ് സോൺ) -ന്റെ ആദ്യ ബിൽഡിംഗിന്റെ ടെറസ് കോൺക്രീറ്റിന് സെന്റർ ചെയർമാൻ പി എ ജബ്ബാർ ഹാജിയുടെ സാന്നിദ്ധ്യത്തിൽ ബഹു. സയ്യിദ് ബി എസ് കെ തങ്ങൾ,ബഹു.സയ്യിദ് ജിഫ്രി കുഞ്ഞിസീതിക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനകളോടെ തുടക്കം..*

👉.......🔥⚡💐

👉 ഇന്ന്..⚡ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംഗമവും - മെഡിക്കൽ എക്സിബിഷനും സെന്ററിൽ ചികിത്സയിൽ ക...
02/09/2025

👉 ഇന്ന്..⚡

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംഗമവും - മെഡിക്കൽ എക്സിബിഷനും

സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രാർത്ഥനാ സംഗമം ഇന്ന് വൈകുന്നേരം 3 മണി മുതൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
സംഗമം ഉത്ഘാടനം ചെയ്യും.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് സമീറലി ശിഹാബ് തങ്ങൾ,അബ്ദുസ്സമദ് പൂക്കോട്ടൂർ,ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്,മൂസ്സാ ൻകുട്ടി മുസ്‌ലിയാർ, പി എം എ സലാം എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വൃക്കരോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണം നൽകുന്ന മെഡിക്കൽ എക്സിബിഷനും - തുടർന്ന് മഗ്രിബിന് ശേഷം കോൽക്കളി, ദഫ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

Address

Vettukad
Kondotty
673638

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when STEPZ -Shihab Thangal Empowerment and Palliative Zon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to STEPZ -Shihab Thangal Empowerment and Palliative Zon:

Shortcuts

Share

Category