Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

  • Home
  • India
  • Kothamangalam
  • Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

Madhavam Ayurvedic Clinic           മാധവം ആയുർവേദിക് ക്ലിനിക് ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർ?

ആയുർവേദ ചികിത്സ രംഗത്ത് ഒരു നൂറ്റാണ്ടോളം അനുഭവ സമ്പത്തുള്ള കോട്ടയം "മാടശ്ശേരിൽ" വൈദ്യശാലയുടെ സഹോദര സ്ഥാപനമാണ് മാധവം ആയുർവേദിക് ക്ലിനിക്

25/06/2017

Migraine (സ്ഥിരമായുള്ള തലവേദന)
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

20/06/2017

Weight loss tips (അമിതഭാരം കുറക്കാൻ )

18/06/2017
ആടലോടകം''''''''''''''''''''''''''''''''''രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു.രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസ...
11/06/2017

ആടലോടകം
''''''''''''''''''''''''''''''''''
രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു.രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

11/06/2017

മദ്യപാനവും കരൾരോഗങ്ങളും
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

08/06/2017

പാലുണ്ണി (Skin Tags)
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

07/06/2017
കരിമ്പ്''''''''''''''''''കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപ...
06/06/2017

കരിമ്പ്
''''''''''''''''''
കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം.ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും.
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

06/06/2017

ഉദരത്തിലെ അൾസർ
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

ചെറുപയർ'''''''''''''''''''''''''''വിത്തും വേരും ഔഷധത്തിനു ഉപയോഗിക്കുന്നു.മദ്ധ്യമ പഞ്ചമൂലത്തിലെ ഒരു ഘടകമാണ്. ചെറുപയർ ത്രി...
05/06/2017

ചെറുപയർ
'''''''''''''''''''''''''''
വിത്തും വേരും ഔഷധത്തിനു ഉപയോഗിക്കുന്നു.മദ്ധ്യമ പഞ്ചമൂലത്തിലെ ഒരു ഘടകമാണ്. ചെറുപയർ ത്രിദോഷങ്ങൾ നിയന്ത്രിച്ചു ശരീരം പുഷ്ടിപ്പെടുത്തുന്നു. ചെറുപയർ പൊടി താളിയായി ഉപയോഗിച്ചാൽ താരൻ മാറും. രസം (mercury) ഉള്ളിൽ ചെന്നുണ്ടാകുന്ന വിഷം ശമിക്കുന്നതിനു് ചെറുപയർ സൂപ്പ് ശർക്കര ചേർത്ത് 100 മില്ലി ലിറ്റർ വീതം ഇടക്കിടെ കഴിച്ചു കൊണ്ടിരിക്കുക
Like Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്

Address

NSS Building, Ambalappady, Karukadom
Kothamangalam
686691

Alerts

Be the first to know and let us send you an email when Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Madhavam Ayurvedic Clinic മാധവം ആയുർവേദിക് ക്ലിനിക്:

Shortcuts

Share

Category