Aster Mirakl

Aster Mirakl Fertility and IVF Department
Aster MIMS Kottakkal
Aster Women & Children

IVF Centre
Fertility Clinic
Best in Class
വന്ധ്യതാ ചികിത്സാ കേന്ദ്രം ഐവിഎഫ് ട്രീറ്റ്മെൻറ്
Aster MIRAKL- Fertility and IVF Centre, Aster MIMS Kottakkal

**സ്കാനിൽ Fibroid എന്ന് കണ്ടാൽ പേടിക്കേണ്ടതുണ്ടോ?**സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ക്യാൻസറല്ലാത്ത (Non-Cancerous) വളർ...
03/06/2026

**സ്കാനിൽ Fibroid എന്ന് കണ്ടാൽ പേടിക്കേണ്ടതുണ്ടോ?**

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ക്യാൻസറല്ലാത്ത (Non-Cancerous) വളർച്ചകളാണ് Fibroids. എന്നാൽ ചിലരിൽ അമിത രക്തസ്രാവം, വേദന, ഗർഭധാരണ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമാകാം.

Fibroids എപ്പോൾ ചികിത്സിക്കണം? ലഭ്യമായ ചികിത്സാരീതികൾ എന്തെല്ലാം? ഈ വിഷയങ്ങളെക്കുറിച്ച് ഡോ. അശ്വതി കുമാരൻ വിശദമായി പങ്കുവെക്കുന്നു. 👩‍⚕️

👩‍⚕️ **Dr. Aswathy Kumaran**
HOD & Senior Consultant – Reproductive Medicine
MBBS, DGO, MS, DNB, MNAMS, FNB

📍 Aster Mirakl - Fertility & IVF Centre, Aster MIMS Kottakkal
📞 Appointment & Enquiry: +91 96560 69000

⚠️ അവബോധത്തിനായി മാത്രം. ചികിത്സയും ഫലങ്ങളും വ്യക്തികളുടെ ആരോഗ്യനിലയും ഡോക്ടർ വിലയിരുത്തലും അനുസരിച്ച് വ്യത്യാസപ്പെടാം.

https://www.instagram.com/reel/DZFhxhpz83T/?igsh=bXVuMDZrMjQxZWxn

💜 World Preeclampsia Day – May 22 💜Know the symptoms. Early action can save lives.Preeclampsia is a serious pregnancy co...
22/05/2026

💜 World Preeclampsia Day – May 22 💜

Know the symptoms. Early action can save lives.
Preeclampsia is a serious pregnancy condition that every expecting mother should be aware of. Recognizing the warning signs early can help protect both mother and baby.

⚠️ Common symptoms include:
• High blood pressure
• Severe headaches
• Vision changes
• Sudden swelling

Healthy mothers mean healthy babies. Let’s spread awareness and encourage regular prenatal check-ups. 💕

🎗️🏅🎖️*Malappuram: Golden achievement at national level for Aster MIRAKL Fertility Centre at Aster MIMS Kottakkal*Aster M...
05/05/2026

🎗️🏅🎖️
*Malappuram: Golden achievement at national level for Aster MIRAKL Fertility Centre at Aster MIMS Kottakkal*

Aster MIRAKL has won the award for India's Most Trusted IVF Centre at the Six Sigma Healthcare Excellence Awards, one of the highest honors in the Indian healthcare sector.

At the award ceremony held in Delhi, Dr. Aswathy Kumaran, Head of Aster MIRAKL Fertility Clinic, received the award from Chief of Naval Staff (CNS) Admiral Dinesh Kumar Tripathi.

From over 1,900 applicants across the country, factors such as transparent service, state-of-the-art treatment facilities, and a high success rate made Aster MIRAKL deserving of this award.

"Along with providing high-quality, advanced treatment methods in the field of IVF, Aster MIRAKL has always been committed to ensuring completely personalized and transparent care for every couple with utmost compassion.

The trust placed in us by thousands of families has made us worthy of this national recognition. This award gives further strength to our efforts to provide better care to couples facing the challenges of infertility," Dr. Aswathy Kumaran said.

The treatment expertise and vision of Dr. Aswathy Kumaran, with the goal of making world-class treatment available at affordable rates for the common people, is the backbone of the fertility centre's achievement. Other specialties of Aster MIRAKL include a cutting-edge embryology lab, high success rates even in complex cases, and transparency maintained at every stage. The vast experience of helping thousands of couples overcome the complex crises of infertility and embrace parenthood adds to the glory of this award. The awareness programs she leads to break the social stigma associated with infertility have also made a significant impact on society.

*Aster MIMS Kottakkal wins Six Sigma National Award; Aster MIRAKL adjudged Most trusted IVF Center *Malappuram: Aster MI...
29/04/2026

*Aster MIMS Kottakkal wins Six Sigma National Award; Aster MIRAKL adjudged Most trusted IVF Center *

Malappuram: Aster MIRAKL Fertility Centre at Aster MIMS Kottakkal, which has become synonymous with trust in infertility treatment, has achieved national-level golden recognition. Aster MIRAKL won the award for India's Most Trusted IVF Centre at the Six Sigma Healthcare Excellence Awards, one of the highest honors in the Indian healthcare sector.

At the award ceremony held in Delhi, Dr. Aswathy Kumaran, Head of Aster MIRAKL Fertility Clinic, received the award from Chief of Naval Staff (CNS) Admiral Dinesh K. Tripathi. From over 1,900 applicants across the country, factors such as transparent service, state-of-the-art treatment facilities, and a high success rate made Aster MIRAKL deserving of this award.

*🔵ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ*

മലപ്പുറം: വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്‌കാരം ആസ്റ്റർ മിറക്കിൾ സ്വന്തമാക്കി. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആസ്റ്റർ മിറാക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് (സി.എൻ.എസ്) അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള 1900-ലധികം അപേക്ഷകരിൽ നിന്ന് സുതാര്യമായ സേവനം, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, ഉയർന്ന വിജയശതമാനം തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റർ മിറക്കിളിനെ ഈ അവാർഡിന് അർഹമാക്കിയത്.

"ഐ.വി.എഫ് ചികിത്സാരംഗത്ത് ഉയർന്ന നിലവാരത്തിലുള്ള നൂതന ചികിത്സാരീതികൾ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ, ഓരോ ദമ്പതികൾക്കും തികച്ചും വ്യക്തിഗതവും സുതാര്യവുമായ പരിചരണം കരുതലോടെ ഉറപ്പാക്കാൻ ആസ്റ്റർ മിറക്കിൾ എന്നും പ്രതിജ്ഞാബദ്ധമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഈ ദേശീയ അംഗീകാരത്തിന് ഞങ്ങളെ അർഹരാക്കിയത്. വന്ധ്യതയുടെ വെല്ലുവിളികൾ നേരിടുന്ന ദമ്പതികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകാനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ കരുത്ത് പകരുന്നു."- ഡോ. അശ്വതി കുമാരൻ പറഞ്ഞു.

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡോ. അശ്വതി കുമാരന്റെ ചികിത്സാ വൈഭവവും ദീർഘവീക്ഷണവുമാണ് ഫെർട്ടിലിറ്റി സെന്ററിന്റെ ഈ നേട്ടത്തിന് പിൻബലമായത്. അത്യാധുനിക എംബ്രിയോളജി ലാബ്, സങ്കീർണ്ണമായ കേസുകളിൽ പോലും കൈവരിക്കുന്ന ഉയർന്ന വിജയശതമാനം ഓരോ ഘട്ടത്തിലും പുലർത്തുന്ന സുതാര്യത എന്നിവ ആസ്റ്റർ മിറക്കിളിന്റെ മറ്റു പ്രത്യേകതകളാണ്. വന്ധ്യതയുടെ സങ്കീർണ്ണമായ പ്രതിസന്ധികളെ മറികടന്ന് ആയിരക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള ഭാഗ്യം നൽകിയ അനുഭവസമ്പത്ത് ഈ പുരസ്കാരത്തിന് മാറ്റുകൂട്ടുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക വിമുഖത മാറ്റുന്നതിനായി അവർ നേതൃത്വം നൽകുന്ന അവബോധ പരിപാടികളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഡൽഹിയിൽ വെച്ച നടന്ന ചടങ്ങിൽ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയിൽ നിന്ന് മിറക്കിൾ ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരനും സഹപ്രവർത്തകരും ഏറ്റുവാങ്ങുന്നു.

🎗️🏅🎖️*Malappuram: Golden achievement at national level for Aster MIRAKL Fertility Centre at Aster MIMS Kottakkal*Aster M...
28/04/2026

🎗️🏅🎖️
*Malappuram: Golden achievement at national level for Aster MIRAKL Fertility Centre at Aster MIMS Kottakkal*

Aster MIRAKL has won the award for India's Most Trusted IVF Centre at the Six Sigma Healthcare Excellence Awards, one of the highest honors in the Indian healthcare sector.

At the award ceremony held in Delhi, Dr. Aswathy Kumaran, Head of Aster MIRAKL Fertility Clinic, received the award from Chief of Naval Staff (CNS) Admiral Dinesh Kumar Tripathi.

From over 1,900 applicants across the country, factors such as transparent service, state-of-the-art treatment facilities, and a high success rate made Aster MIRAKL deserving of this award.

"Along with providing high-quality, advanced treatment methods in the field of IVF, Aster MIRAKL has always been committed to ensuring completely personalized and transparent care for every couple with utmost compassion.

The trust placed in us by thousands of families has made us worthy of this national recognition. This award gives further strength to our efforts to provide better care to couples facing the challenges of infertility," Dr. Aswathy Kumaran said.

The treatment expertise and vision of Dr. Aswathy Kumaran, with the goal of making world-class treatment available at affordable rates for the common people, is the backbone of the fertility centre's achievement. Other specialties of Aster MIRAKL include a cutting-edge embryology lab, high success rates even in complex cases, and transparency maintained at every stage. The vast experience of helping thousands of couples overcome the complex crises of infertility and embrace parenthood adds to the glory of this award. The awareness programs she leads to break the social stigma associated with infertility have also made a significant impact on society.

🎖️മലപ്പുറം: കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം.

ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്‌കാരം ആസ്റ്റർ മിറക്കിൾ സ്വന്തമാക്കി.

ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആസ്റ്റർ മിറാക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് (സി.എൻ.എസ്) അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

രാജ്യത്തുടനീളമുള്ള 1900-ലധികം അപേക്ഷകരിൽ നിന്ന് സുതാര്യമായ സേവനം, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, ഉയർന്ന വിജയശതമാനം തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റർ മിറക്കിളിനെ ഈ അവാർഡിന് അർഹമാക്കിയത്.

“ഐ.വി.എഫ് ചികിത്സാരംഗത്ത് ഉയർന്ന നിലവാരത്തിലുള്ള നൂതന ചികിത്സാരീതികൾ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ, ഓരോ ദമ്പതികൾക്കും തികച്ചും വ്യക്തിഗതവും സുതാര്യവുമായ പരിചരണം കരുതലോടെ ഉറപ്പാക്കാൻ ആസ്റ്റർ മിറക്കിൾ എന്നും പ്രതിജ്ഞാബദ്ധമാണ്.

ആയിരക്കണക്കിന് കുടുംബങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഈ ദേശീയ അംഗീകാരത്തിന് ഞങ്ങളെ അർഹരാക്കിയത്. വന്ധ്യതയുടെ വെല്ലുവിളികൾ നേരിടുന്ന ദമ്പതികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകാനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ കരുത്ത് പകരുന്നു.”- ഡോ. അശ്വതി കുമാരൻ പറഞ്ഞു.

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡോ. അശ്വതി കുമാരന്റെ ചികിത്സാ വൈഭവവും ദീർഘവീക്ഷണവുമാണ് ഫെർട്ടിലിറ്റി സെന്ററിന്റെ ഈ നേട്ടത്തിന് പിൻബലമായത്. അത്യാധുനിക എംബ്രിയോളജി ലാബ്, സങ്കീർണ്ണമായ കേസുകളിൽ പോലും കൈവരിക്കുന്ന ഉയർന്ന വിജയശതമാനം ഓരോ ഘട്ടത്തിലും പുലർത്തുന്ന സുതാര്യത എന്നിവ ആസ്റ്റർ മിറക്കിളിന്റെ മറ്റു പ്രത്യേകതകളാണ്. വന്ധ്യതയുടെ സങ്കീർണ്ണമായ പ്രതിസന്ധികളെ മറികടന്ന് ആയിരക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള ഭാഗ്യം നൽകിയ അനുഭവസമ്പത്ത് ഈ പുരസ്കാരത്തിന് മാറ്റുകൂട്ടുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക വിമുഖത മാറ്റുന്നതിനായി അവർ നേതൃത്വം നൽകുന്ന അവബോധ പരിപാടികളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

  മലപ്പുറം: കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇ....

On this beautiful and hopeful occasion of Vishu,our IVF & Fertility Department sends you heartfelt wishes filled with lo...
14/04/2026

On this beautiful and hopeful occasion of Vishu,
our IVF & Fertility Department sends you heartfelt wishes filled with love and light 🌼✨

May this Vishu mark the beginning of new hope in your journey,
and may every step you take be guided by strength, courage, and unwavering faith.
We understand that the path to parenthood can be filled with challenges, patience, and quiet prayers—
and we want you to know that you are never alone in this journey.

May this season of renewal bring you closer to your dreams,
filling your life with positivity, healing, and brighter tomorrows.
May your hearts be comforted, your hopes be renewed,
and may the miracle you are waiting for find its way to you soon.

Wishing you a life ahead filled with love, laughter, and the joy of new beginnings.
We are honored to walk beside you, supporting you every step of the way.

Happy Vishu 💛✨

"Good Friday greetings from Aster Mirakl Fertility & IVF Center! As we reflect on this sacred day, we also celebrate the...
03/04/2026

"Good Friday greetings from Aster Mirakl Fertility & IVF Center!
As we reflect on this sacred day, we also celebrate the gift of life and hope in reproductive health. Our fertility department is dedicated to supporting your journey with expert care and compassion. Wishing you peace and blessings. 🙏

"

🌙✨ Eid Mubarak ✨🌙On this blessed occasion, we celebrate hope, new beginnings, and the joy of growing families. At Aster ...
19/03/2026

🌙✨ Eid Mubarak ✨🌙

On this blessed occasion, we celebrate hope, new beginnings, and the joy of growing families. At Aster Mirakel Fertility & IVF Center, we are honored to be a part of your journey toward parenthood. 💫

May this Eid bring you closer to your dreams, fill your heart with hope, and bless your life with happiness and little miracles. 🤍

Address

Aster MIMS Kottakkal, Changuvetty
Kottakkal
676503

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919656069000

Alerts

Be the first to know and let us send you an email when Aster Mirakl posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster Mirakl:

Shortcuts

Share