ALMAS Hospital

ALMAS Hospital ALMAS Hospital, a Multi-Level Super Specialty Referral Hospital Situated in The Heart of Kottakkal.

നമുക്ക് ജീവിക്കാൻ ഒരേയൊരു ഭൂമി മാത്രം,കാത്തു സൂക്ഷിക്കാം അതിനെ,,,,
05/06/2026

നമുക്ക് ജീവിക്കാൻ ഒരേയൊരു ഭൂമി മാത്രം,
കാത്തു സൂക്ഷിക്കാം അതിനെ,,,,

04/06/2026
🧬 നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി ഇന്ന് തന്നെ അറിയൂ...Health & Wellness Genomic Test ഇനി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ലഭ്...
02/06/2026

🧬 നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി ഇന്ന് തന്നെ അറിയൂ...

Health & Wellness Genomic Test ഇനി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

ഈ പരിശോധനയിലൂടെ അറിയാം:

✅ ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങളുടെ റിസ്ക്
✅ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണക്രമം
✅ വിറ്റാമിൻ & പോഷക കുറവുകളുടെ സാധ്യത
✅ ശരീരത്തിന് അനുയോജ്യമായ വ്യായാമ രീതികൾ
✅ ഭാരം, മെറ്റബോളിസം, ഫിറ്റ്നസ് സംബന്ധമായ ജനിതക വിവരങ്ങൾ

🧪 ഉമിനീർ (Saliva) ഉപയോഗിച്ചാണ് പരിശോധന.

👨‍⚕️ Genetic Counsellor-നൊപ്പം ഒരു Session ബുക്ക് ചെയ്യൂ.

✨ YOUR GENE IS YOUR FIRST DOCTOR ✨

📞 Call / WhatsApp: 7593001414

01/06/2026

ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാതെ തന്നെ മുടി തഴച്ചു വളരാൻ GFC Therapy

Dr. Loolu Fathima
Consultant Dermatologist
MBBS, M. D D. V. L (Dermatology, venereologyand Leprosy)

ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ?സൗജന്യ ഹെമറോയ്ഡ് (പൈൽസ്), ഫിസ്റ്റുല, ഫിഷർ സർജറി നിർണയ ക്യാമ്പ്✅ സൗജന്യ കൺസൾട്ടേഷൻ✅ റേഡിയോളജി, ...
01/06/2026

ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ?

സൗജന്യ ഹെമറോയ്ഡ് (പൈൽസ്), ഫിസ്റ്റുല, ഫിഷർ സർജറി നിർണയ ക്യാമ്പ്

✅ സൗജന്യ കൺസൾട്ടേഷൻ
✅ റേഡിയോളജി, ലാബ് സേവനങ്ങൾക്ക് 10% ഡിസ്കൗണ്ട്
✅ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവ്

📅 2026 ജൂൺ 1 മുതൽ 30 വരെ
📍 അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 9645 766 660

വേദനയും അസ്വസ്ഥതയും ഒഴിവാക്കി ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ വരൂ.

ഓർത്തോ സർജറി ക്യാമ്പ് മുട്ട് മാറ്റി വെക്കൽ | ഇടുപ്പെല്ല് മാറ്റി വെക്കൽആർത്രോസ്കോപിക് സർജറി | കീ ഹോൾ സർജറി📍 അൽമാസ് ഹോസ്പി...
01/06/2026

ഓർത്തോ സർജറി ക്യാമ്പ്

മുട്ട് മാറ്റി വെക്കൽ | ഇടുപ്പെല്ല് മാറ്റി വെക്കൽ
ആർത്രോസ്കോപിക് സർജറി | കീ ഹോൾ സർജറി

📍 അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ
📅 2026 ജൂൺ 1 മുതൽ 30 വരെ

✅ സൗജന്യ പരിശോധന
✅ ലാബ്, റേഡിയോളജി സർവീസുകൾക്ക് 10% ഡിസ്കൗണ്ട്
✅ MEDISEP സേവനം

📞 കൂടുതൽ വിവരങ്ങൾക്ക്: +91 9645 766 660

Eid al-Adha reminds us of what the values of sacrifice, compassion, service, and humanity really mean. On this happy day...
27/05/2026

Eid al-Adha reminds us of what the values of sacrifice, compassion, service, and humanity really mean.

On this happy day may your life be full of Peace, Good health and Happiness and many blessings.

We wish you a happy and healthy Eid.

Eid Mubarak 🌙

Emergency Medicine Day- 27 May
27/05/2026

Emergency Medicine Day- 27 May

ഡോക്ടർ ഇനി വീട്ടിലെത്തും!പ്രിയപ്പെട്ടവരുടെ ആരോഗ്യം ഇനി സുരക്ഷിതം. ഒരു ഫോൺ കോളിൽ ഡോക്ടർ നിങ്ങളുടെ അരികിലെത്തും.കൂടുതൽ വിവ...
27/05/2026

ഡോക്ടർ ഇനി വീട്ടിലെത്തും!

പ്രിയപ്പെട്ടവരുടെ ആരോഗ്യം ഇനി സുരക്ഷിതം. ഒരു ഫോൺ കോളിൽ ഡോക്ടർ നിങ്ങളുടെ അരികിലെത്തും.

കൂടുതൽ വിവരങ്ങൾക്ക് : 9072 256 888

പൂമ്പാറ്റയോളം ചെറുത്, ജീവനോളം വലുത്; തൈറോയിഡ് ആരോഗ്യം കാത്തുസൂക്ഷിക്കാം.World Thyroid Day | May 25
25/05/2026

പൂമ്പാറ്റയോളം ചെറുത്, ജീവനോളം വലുത്;
തൈറോയിഡ് ആരോഗ്യം കാത്തുസൂക്ഷിക്കാം.
World Thyroid Day | May 25

Address

Almas Hospital Kottakkal
Kottakkal
676503

Alerts

Be the first to know and let us send you an email when ALMAS Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ALMAS Hospital:

Share

Category