TRUST Hospital

Directions Contact the practice

TRUST Hospital Trusted partner for health care and well-being by providing the best care .

🚑 Every Second Matters. Every Life Matters.
19/10/2026

🚑 Every Second Matters. Every Life Matters.

World Anaesthesia Day | October 16ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിലും രോഗിയുടെ സുരക്ഷയ്ക്ക് കരുതലേകുന്നവർ.
16/10/2026

World Anaesthesia Day | October 16

ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിലും രോഗിയുടെ സുരക്ഷയ്ക്ക് കരുതലേകുന്നവർ.

15/10/2026

ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് പുതിയ
ജനറൽ സർജറി വിദഗ്ധൻ! 🏥

Dr. MOHAMED NISTHAR. CMT (MBBS, MS, DNB – General Surgery) ഇനി ട്രസ്റ്റ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നു.

ജനറൽ, ലാപറോസ്കോപ്പിക്, ലേസർ സർജറി വിഭാഗങ്ങളിൽ വിദഗ്ധ സേവനം ഇനി ട്രസ്റ്റ് ഹോസ്പിറ്റലിൽ ലഭ്യമാണ്. ❤️

📍 NH 66, രണ്ടത്താണി, കോട്ടക്കൽ
📞 ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
9207 555 355 | 9207 555 455

GLOBAL HANDWASHING DAY | OCTOBER 15 കൈകളുടെ ശുചിത്വം അണുബാധകൾ തടയുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും ലളിതവ...
15/10/2026

GLOBAL HANDWASHING DAY | OCTOBER 15

കൈകളുടെ ശുചിത്വം അണുബാധകൾ തടയുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗങ്ങളിൽ ഒന്നാണ്. 🩵

🫧 പ്രധാനപ്പെട്ട കൈകഴുകൽ ഘട്ടങ്ങൾ.

1️⃣ കൈകൾ ശുദ്ധജലത്തിൽ നനയ്ക്കുക.
2️⃣ ആവശ്യത്തിന് സോപ്പ് ഉപയോഗിക്കുക.
3️⃣ കൈപ്പത്തികൾ തമ്മിൽ നന്നായി ഉരയ്ക്കുക.
4️⃣ കൈകളുടെ പുറംഭാഗം വൃത്തിയാക്കുക.
5️⃣ വിരലുകൾക്കിടയിൽ നന്നായി ഉരയ്ക്കുക.
6️⃣ വിരലുകളുടെ പിൻഭാഗവും തള്ളവിരലുകളും വൃത്തിയാക്കുക.
7️⃣ വിരലുകളുടെ അറ്റങ്ങളും നഖങ്ങൾക്കടിയും വൃത്തിയാക്കുക.
8️⃣ കൈത്തണ്ടകൾ കൂടി വൃത്തിയാക്കുക.
9️⃣ ശുദ്ധജലത്തിൽ കഴുകി വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈകൾ ഉണക്കുക.

⏱️ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കൈകൾ നന്നായി ഉരയ്ക്കുക!

📌 എപ്പോൾ കൈകൾ കഴുകണം?
✔️ ഭക്ഷണത്തിന് മുമ്പ്
✔️ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം
✔️ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്ത ശേഷം
✔️ രോഗിയെ പരിചരിക്കുന്നതിന് മുമ്പും ശേഷവും
✔️ കൈകൾ അഴുക്കായാൽ

💙 ഈ Global Handwashing Day-യിൽ കൈകഴുകൽ ഒരു ശീലമാക്കാം, രോഗാണുക്കളുടെ വ്യാപനം തടയാം, ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം!

🏥 Trust Hospital, Randathani

ട്രസ്റ്റ് ഹോസ്പിറ്റലിൽ Dr. MOHAMED NISTHAR. CMT-യുടെ നേതൃത്വത്തിൽ ജനറൽ, ലാപറോസ്കോപ്പിക് സർജറി വിഭാഗത്തിൽ മികച്ച ചികിത്സാ...
13/10/2026

ട്രസ്റ്റ് ഹോസ്പിറ്റലിൽ Dr. MOHAMED NISTHAR. CMT-യുടെ നേതൃത്വത്തിൽ ജനറൽ, ലാപറോസ്കോപ്പിക് സർജറി വിഭാഗത്തിൽ മികച്ച ചികിത്സാ സേവനങ്ങൾ.

📍 ട്രസ്റ്റ് ഹോസ്പിറ്റൽ, രണ്ടത്താണി
📞 9207 555 355 | 9207 555 455

ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ഇനി എല്ലാ ദിവസവും ജനറൽ സർജറി വിഭാഗം ലഭ്യമാണ്. Dr MOHAMED NISTHAR CMTMBBS ,MS ,DNB (General Surge...
12/10/2026

ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ഇനി എല്ലാ ദിവസവും ജനറൽ സർജറി വിഭാഗം ലഭ്യമാണ്.

Dr MOHAMED NISTHAR CMT
MBBS ,MS ,DNB (General Surgery)
General , Laparoscopic and Laser Suregon

മാനസികാരോഗ്യവും ശാരീരികാരോഗ്യം പോലെ പ്രധാനമാണ്. നിങ്ങളുടെ മനസ്സിനും നൽകൂ അർഹിക്കുന്ന കരുതൽ. 🌿World Mental Health Day | O...
10/10/2026

മാനസികാരോഗ്യവും ശാരീരികാരോഗ്യം പോലെ പ്രധാനമാണ്. നിങ്ങളുടെ മനസ്സിനും നൽകൂ അർഹിക്കുന്ന കരുതൽ. 🌿

World Mental Health Day | October 10

Immediate Hiring ‼️ 🔹Nursing Staff  BSC/GNM Apply Now 📩trusthospitalhrdept@gmail.com
06/10/2026

Immediate Hiring ‼️

🔹Nursing Staff
BSC/GNM


Apply Now 📩
[email protected]

"ഇനി പുറത്തേക്കൊന്നും ഇറങ്ങേണ്ട, വീട്ടിൽ തന്നെ ഇരുന്നാൽ മതി"ആരോഗ്യപരിചരണം ഇനി നിങ്ങളുടെ വീട്ടിലെത്തും.📞 ഫോൺ കോളിലൂടെ ഞങ്...
06/10/2026

"ഇനി പുറത്തേക്കൊന്നും ഇറങ്ങേണ്ട, വീട്ടിൽ തന്നെ ഇരുന്നാൽ മതി"

ആരോഗ്യപരിചരണം ഇനി നിങ്ങളുടെ വീട്ടിലെത്തും.
📞 ഫോൺ കോളിലൂടെ ഞങ്ങളുടെ ലാബോറട്ടറി സേവനങ്ങൾ വീട്ടിൽ തന്നെ ലഭ്യമാക്കാം.

Book Now : +91 8078 719 750

📲 Booking & Enquiries:
9207 555 355 | 9207 555 455

Trust Hospital, Randathani
നിങ്ങളുടെ ആരോഗ്യത്തിന് വിശ്വാസത്തിന്റെ കരുതൽ. 💙

HomeHealthcare

Gandi Jayanti 🇮🇳
02/10/2026

Gandi Jayanti 🇮🇳

Address

N H Randathani
Kottakkal
676510

Website

Alerts

Be the first to know and let us send you an email when TRUST Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to TRUST Hospital:

Shortcuts

Share

Category