MERCY Hospital

MERCY Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MERCY Hospital, Medical and health, VALAKOM, Kottarakara.

പൊതുജന ആരോഗ്യം
With an indefinite purpose of serving the humanity for which MERCY HOSPITAL was established ,
Here we rise again to reach you all with LOVE & CARE.

🌧️ മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം! 🌿മഴക്കാല രോഗങ്ങൾ🔹 പനി🔹 ജലദോഷം🔹 ചുമ🔹 ഡെങ്കി🔹 മലേറിയ🔹കോളറ🔹ചിക്കുൻഗുനിയ🔹അതിസാരം🔹 വിവി...
04/06/2026

🌧️ മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം! 🌿
മഴക്കാല രോഗങ്ങൾ

🔹 പനി
🔹 ജലദോഷം
🔹 ചുമ
🔹 ഡെങ്കി
🔹 മലേറിയ
🔹കോളറ
🔹ചിക്കുൻഗുനിയ
🔹അതിസാരം
🔹 വിവിധതരം മഞ്ഞപ്പിത്തങ്ങൾ
🔹വയറിളക്കം
🔹എലിപ്പനി
🔹ടൈഫോയ്‌ഡ്
🔹ഹെപ്പറ്റൈറ്റിസ് എ

പ്രതിരോധ മാർഗങ്ങൾ

✅തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
✅തുറന്നുവെച്ച ഭക്ഷണം കഴിക്കാതിരിക്കുക.
✅വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
✅കൊതുകു നശീകരണം പതിവായി നടത്തുക.
✅പച്ചക്കറി, പഴവർഗ്ഗങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക.

📍 Mercy Hospital, Valakom, Kottarakkara
📞 0474 247 0303 | +91 95395 70559

🌟 Welcome to the Mercy Hospital Family! 🌟We are delighted to welcome Dr. Flossy Mathew (MBBS, DNB), Consultant Family Ph...
30/05/2026

🌟 Welcome to the Mercy Hospital Family! 🌟

We are delighted to welcome Dr. Flossy Mathew (MBBS, DNB), Consultant Family Physician, to our team at Mercy Hospital, Valakom.

With expertise in Preventive Healthcare & Counseling, Chronic Disease Management, Geriatric Care, Emergency Response, and Care Coordination, Dr. Flossy is committed to providing compassionate, patient-centered care for individuals and families.

🩺 OP Timing:
📅 Monday to Saturday
⏰ 9:00 AM – 5:00 PM

📍 Mercy Hospital, Valakom, Kottarakkara

A huge thank you to our patients for sharing their experiences and to our nursing staff for their constant attentiveness...
29/05/2026

A huge thank you to our patients for sharing their experiences and to our nursing staff for their constant attentiveness. Your trust drives us to provide the best healthcare

📍 Mercy Hospital & College of Nursing, Valakom, Kottarakara
📞 0474 247 0303 | +91 95395 70559

Happy Bakrid          # mercyhospital
27/05/2026

Happy Bakrid

# mercyhospital

💪 കൈതണ്ടയിലോ കയ്യിലോ വിരൽ തുമ്പിലോ സ്ഥിരമായ തരിപ്പോ മരവിപ്പോ തോന്നാറുണ്ടോ?ഒരുപക്ഷേ അത്കാർപൽ ടണൽ സിൻഡ്രോംആകാംമരവിപ്പിന് പ...
25/05/2026

💪 കൈതണ്ടയിലോ കയ്യിലോ വിരൽ തുമ്പിലോ സ്ഥിരമായ തരിപ്പോ മരവിപ്പോ തോന്നാറുണ്ടോ?
ഒരുപക്ഷേ അത്
കാർപൽ ടണൽ സിൻഡ്രോം
ആകാം
മരവിപ്പിന് പുറമേ ചെറിയ വസ്‌തുക്കൾ പോലും എടുക്കുമ്പോൾ കൈകൾക്ക് ബലക്കുറവ് തോന്നുക.
വേദന എന്നിവയുണ്ടെങ്കിൽ ഉടൻ ഓർത്തോ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം..

🏥 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓർത്തോപീഡിക് സേവനം

📍 Mercy Hospital, Valakom, Kottarakara
📞 0474 247 0303 | +91 95395 70559

സ്ത്രീകൾ ശ്രദ്ധിക്കണം,PCOS Common ആകുന്നുണ്ട്.🔹 ക്രമരഹിതമായ ആർത്തവം🔹 അമിത രോമവളർച്ച🔹 അമിതവണ്ണം🔹 മുഖക്കുരു🔹 ക്ഷീണം🔹 മുടിക...
21/05/2026

സ്ത്രീകൾ ശ്രദ്ധിക്കണം,
PCOS Common ആകുന്നുണ്ട്.
🔹 ക്രമരഹിതമായ ആർത്തവം
🔹 അമിത രോമവളർച്ച
🔹 അമിതവണ്ണം
🔹 മുഖക്കുരു
🔹 ക്ഷീണം
🔹 മുടികൊഴിച്ചിൽ
🔹 വന്ധ്യത

DEPARTMENT OF GYNAECOLOGY
👩‍⚕️ Dr. Nimisha Midhun, MS, DNB, FEG
👩‍⚕️ Dr. Sameera Hakkim, MBBS, DNB, MNAMS, FMAS

Expert care for women’s health with compassion and advanced treatment solutions. 💖

📍 Mercy Hospital, Valakom, Kottarakara
📞 0474 247 0303 | +91 95395 70559

🛑 കുട്ടികളിലെ ചുമ കുട്ടിക്കളിയല്ല! | A child's cough is not child's play! 🛑Is your little one's cough lasting longer tha...
18/05/2026

🛑 കുട്ടികളിലെ ചുമ കുട്ടിക്കളിയല്ല! | A child's cough is not child's play! 🛑
Is your little one's cough lasting longer than usual? Don't ignore the warning signs. While most coughs are harmless, some need immediate medical attention.

താഴെ പറയുന്ന ലക്ഷണങ്ങൾ കുട്ടികളിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുക:
🔹 രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ (Cough lasting more than 2 weeks)
🔹 പനിയോടൊപ്പം ശ്വാസംമുട്ടൽ (Shortness of breath with fever)
🔹 രാത്രിയിൽ വർദ്ധിക്കുന്ന ചുമയും വിറയലും (Cough worsening at night & chills)
🔹 വിശപ്പില്ലായ്മ (Loss of appetite)
If you notice any of these symptoms, consult a doctor immediately. Timely care makes all the difference! 👨‍⚕️🩺
🏥 Department of General Medicine
📍 Mercy Hospital & College of Nursing, Valakom, Kottarakara
📞 For appointments & inquiries: 0474 247 0303 | +91 95395 70559
💙 Healing Hands. Caring Hearts.

Today, we celebrate the compassion, dedication, and strength of every nurse who works tirelessly to heal, comfort, and c...
11/05/2026

Today, we celebrate the compassion, dedication, and strength of every nurse who works tirelessly to heal, comfort, and care. 💖🩺

Your kindness and commitment make a difference in countless lives every single day. Thank you for being the heart of healthcare and the true heroes behind every recovery.

Happy International Nurses Day! 🌍✨

📍 Mercy Hospital & College of Nursing, Valakom, Kottarakara
📞 0474 247 0303 | +91 95395 70559

Mothers day Specialഅമ്മ വിസ്മയം 2026 2026 മേയ് 1111 മണി മുതൽ ഉച്ചക്ക് 1 മണി വരെ
09/05/2026

Mothers day Special

അമ്മ വിസ്മയം 2026
2026 മേയ് 11
11 മണി മുതൽ ഉച്ചക്ക് 1 മണി വരെ

HYPERTENSION രക്തസമ്മർദ്ദംഒരു നിശബ്ദ കൊലയാളിയാണ് ജാഗ്രത പാലിക്കുക ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം ⚠️🔹 ഉ...
05/05/2026

HYPERTENSION
രക്തസമ്മർദ്ദം
ഒരു നിശബ്ദ കൊലയാളിയാണ്
ജാഗ്രത പാലിക്കുക
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക്
നയിച്ചേക്കാം ⚠️
🔹 ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കുക.
🔹 പുകവലി / മദ്യപാനം ഉപേക്ഷിക്കുക
🔹 സമ്മർദ്ദമുള്ള സാഹചര്യങ്ങൾ അവഗണിക്കുക
🔹 പതിവായി വ്യായാമം ചെയുക
🔹 രക്തസമ്മർദ്ദം പതിവായി പരിശോധിക്കുക
🔹 ഉപദേശത്തിനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക

🩺 DEPARTMENT OF GENERAL MEDICINE
📍 Mercy Hospital & College of Nursing, Valakom, Kottarakkara
📞 0474 247 0303 | +91 95395 70559

💗

Address

VALAKOM
Kottarakara
691532

Alerts

Be the first to know and let us send you an email when MERCY Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MERCY Hospital:

Share