08/05/2026
പരിസ്ഥിതിയെ സ്നേഹിക്കുക പരിപാലിക്കുക എന്ന് പറയുന്നത് നമ്മുടെ അമ്മയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നപോലെ വേണം എന്നാണ് കവികൾ പറഞ്ഞിരിക്കുന്നത്..
എന്നാൽ ഒ എൻ വി എഴുതിയ ഭൂമിക്കൊരു ചരമഗീതം ആണ് ഇപ്പോൾ നിലവിലെ സ്ഥിതി.
അതുകൊണ്ട് തന്നെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്..
ലോക ഭൗമ ദിനത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോബിൻ ജേക്കബ് സംസാരിക്കുന്നു.