Dr Muralis Medical Centre

Dr Muralis Medical Centre Dr Muralis Medical Centre is a Multispeciality hospital at Kottarakkara.

25/07/2026

Dr Muralis Medical Centre is a Multispeciality hospital at Kottarakkara.

16/07/2026

കൊട്ടാരക്കര ഡോക്ടർ മുരളീസ് മെഡിക്കൽ സെൻ്റർ

അസ്ഥിരോഗ വിഭാഗം
ഈവനിംഗ് OP ആരംഭിച്ചിരിക്കുന്നു

സമയം
തിങ്കൾ -ശനി
6- 7.30 PM

ബുക്കിംഗിന് വിളിക്കുക:
7907209410
0474 2651934

ഡോക്ടർ ഷൈജു തരകൻ
ഓർത്തോപീഡിക്
മോർണിംഗ് op (10 am -12 noon)
പതിവുപോലെ തുടരുന്നതാണ്.

Dr Muralis Medical Centre is a Multispeciality hospital at Kottarakkara.

കൊട്ടാരക്കര ഡോക്ടർ മുരളീസ് മെഡിക്കൽ സെൻ്റർഅസ്ഥിരോഗ വിഭാഗം ഈവനിംഗ് OP ആരംഭിച്ചിരിക്കുന്നുസമയം തിങ്കൾ -ശനി6- 7.30 PMബുക്കി...
09/07/2026

കൊട്ടാരക്കര ഡോക്ടർ മുരളീസ് മെഡിക്കൽ സെൻ്റർ

അസ്ഥിരോഗ വിഭാഗം
ഈവനിംഗ് OP ആരംഭിച്ചിരിക്കുന്നു

സമയം
തിങ്കൾ -ശനി
6- 7.30 PM

ബുക്കിംഗിന് വിളിക്കുക:
7907209410
0474 2651934

ഡോക്ടർ ഷൈജു തരകൻ
ഓർത്തോപീഡിക്
മോർണിംഗ് op (10 am -12 noon)
പതിവുപോലെ തുടരുന്നതാണ്.

07/07/2026
27/06/2026

നട്ടെല്ലിൻ്റെ ഏറ്റവും അടിഭാഗത്ത്, മലദ്വാരത്തിന് മുകളിലായി ചെറുദ്വാരങ്ങൾ രൂപപ്പെടുകയും അവയിൽകൂടി ചെറുതായി പഴുപ്പു പുറത്തുവരികയുമാണ് പൈലോനിഡൽ സൈനസിൻ്റെ പ്രധാന ലക്ഷണം. ചിലപ്പോൾ കഠിനമായ വേദനയോടെ അമിതമായ അളവിൽ പഴുപ്പു കെട്ടാം.... പലർക്കും ഒന്നിലേറെ സൈനസുകൾ രൂപപ്പെടും. ചില ദ്വാരങ്ങളിൽ ധാരാളമായി രോമങ്ങൾ അടിഞ്ഞിരിപ്പുണ്ടാവും. ദീർഘകാലത്തേയ്ക്ക് ഒരു ശല്യക്കാരനായ അസുഖമാണിത്, അതിനാൽ തന്നെ ശരിയായ ചികിത്സ അനിവാര്യമാണ്....

Dr Aswin OS kumar
Consultant General and Laparoscopic Surgeon

Dr Muralis Medical Centre
Kottarakara 04742651934

10/06/2026

വേരിക്കോസ് വെയിൻ രോഗികളിൽ ഒരു ചെറിയ ശതമാനം ആൾക്കാർക്ക് ചികിത്സയ്ക്കുശേഷവും പൂർണമായ സൗഖ്യം ലഭിച്ചില്ലെന്ന പരാതി കാണാറുണ്ട്....

പല കാരണങ്ങളാൽ ഇപ്രകാരം സംഭവിക്കാം

1 റീകനാലൈസേഷൻ ചികിത്സിച്ച രക്തക്കുഴലുകൾ വീണ്ടും തുറന്നുവരിക....
2 റീ വാസ്‌കുലറൈസേഷൻ പുതുതായി രക്തക്കുഴലുകൾ ഉണ്ടായി വരിക
3 ഡീപ് വെയിൻ ഡിസീസ് ചിലരിൽ രോഗഗ്രസ്ഥമായ ഉൾവെയിനുകൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു
4 സ്കിൻ സ്ക്ലീറോസിസ് - ചർമ്മം കട്ടിയായി മരത്തൊലി പോലെയാവുന്ന അവസ്ഥയിൽ, ചികിത്സകൾ പൂർണമായി ഫലവത്തായി രോഗികൾക്ക് തോന്നണമെന്നില്ല...
5 അലർജിക് സ്കിൻ രോഗങ്ങൾ, വാതരോഗങ്ങൾ മുതലായവ ഉള്ളവർക്ക് പൂർണഫലപ്രാപ്തി ലഭിക്കണമെന്നില്ല.....

Dr Krishnan Namboothiri EP
Dr Muralis Medical Centre
Kottarakara 0474 2651934

Mandiram Hospital,
Kottayam
9447258834

13/04/2026

എല്ലാത്തരം വേരിക്കോസ് രോഗങ്ങൾക്കും ചികിത്സ ആവശ്യമുണ്ടോ?....

നിർബന്ധമായും ചികിത്സിക്കണമെന്ന് ചിന്തിക്കേണ്ടതില്ലാത്ത തരം വേരിക്കോസ് രോഗങ്ങളും ഉണ്ട്. അത്തരം വെയ്നുകളെപ്പറ്റി ....

Dr Krishnan Namboothiri EP
Dr Muralis medical centre
Kottarakara
04742651934

Kottayam Medicare
9447258834

Dr Praveen Namboodiri presenting his research work at the World Conference of Nephrology 2026 , Tokyo today. His work on...
30/03/2026

Dr Praveen Namboodiri presenting his research work at the World Conference of Nephrology 2026 , Tokyo today. His work on Pulmonary renal syndrome has been widely acknowledged and will be featured in the upcoming edition of Kidney International. Feel both humbled and grateful.
🙏🙏🙏

staff and administration
Dr Muralis Medical Centre
Kottarakara.....

Address

Pallickal P 0 Mylom
Kottarakkara
691506

Alerts

Be the first to know and let us send you an email when Dr Muralis Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Muralis Medical Centre:

Shortcuts

Share

Category