13/09/2026
*GOOD MORNING*
🌹🌹🌹🌹🌹
*നാളെ തുടങ്ങാം എന്ന് പറഞ്ഞ് നീ മാറ്റിവെക്കുന്നത് എന്നെയാണ്." ശരീരം ക്ഷീണിക്കുന്നതിന് മുൻപ്, ആഗ്രഹങ്ങൾ മരവിക്കുന്നതിന് മുൻപ് നീ ചെയ്യേണ്ടത് ഇപ്പൊ ചെയ്തു തുടങ്ങുക. സമയത്തിന് നിന്റെ മേൽ ഒരു ദാക്ഷിണ്യവുമില്ല.🌹