Dr Sree Health Bytes

Dr Sree Health Bytes Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Sree Health Bytes, Medical and health, kottayam, Kottayam.

Dr Sreelakshmi Soman BAMS DNHE
AIR 3 – JIPMER MPH Entrance 2024
Good Clinical Practice- Valid till 2028
Daily Wellness 📍Public Health Updates 📍 Ayurveda Physician 📍
Dm for Collaboration
https://www.instagram.com/drsreehealth?igsh=MWxrcWtoc3FyZHlhYQ==

17/06/2026

നിങ്ങൾ കരുതുന്നുണ്ടോ ഡെങ്കിപ്പനി പകരുന്ന കൊതുക് രാത്രി കടിക്കുമെന്ന്?

But in reality 📍.

ഡെങ്കിപ്പനി പകരുന്ന കൊതുക് കൂടുതലായും കടിക്കുന്നത് പകൽ സമയത്താണ്!"

17/06/2026

കേരളത്തിൽ മലേറിയ!
⚠️ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

16/06/2026

ബാത്ത്റൂമിൽ ഫോൺ ഉപയോഗിക്കുന്നവരാണോ?

ടോയ്ലറ്റിൽ ഇരുന്ന് ഫോണിൽ സ്ക്രോൾ ചെയ്യുന്നത് ഒരു ശീലമായി മാറിയിട്ടുണ്ടോ? 🤔

ഉറക്കക്കുറവ് ശരീരത്തെ എങ്ങനെ ബാധിക്കും?
16/06/2026

ഉറക്കക്കുറവ് ശരീരത്തെ എങ്ങനെ ബാധിക്കും?

14/06/2026

മുടി വളർച്ചയ്ക്ക് ഒരേ എണ്ണ എല്ലാവർക്കും ഫലപ്രദമാകണമെന്നില്ല!

ആയുർവേദത്തിൽ മുടിയുടെ സ്വഭാവത്തിനും തലയോട്ടിയിലെ പ്രശ്നങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത ക്ലാസിക്കൽ തൈലങ്ങൾ നിർദേശിച്ചിട്ടുണ്ട്. താരൻ, മുടികൊഴിച്ചിൽ, തലയോട്ടി വരൾച്ച, അമിത ചൂട് തുടങ്ങിയ പ്രശ്നങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കുന്ന തൈലമാണ് കൂടുതൽ ഗുണം നൽകുക.

✨ "ഏറ്റവും നല്ല എണ്ണ" എന്നതിലുപരി, "നിങ്ങൾക്ക് അനുയോജ്യമായ എണ്ണ" കണ്ടെത്തുകയാണ് പ്രധാന്യം.

⚠️ മുടി കൊഴിച്ചിലിന് പിന്നിൽ രക്തക്കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയ കാരണങ്ങളും ഉണ്ടാകാം. അതിനാൽ പ്രശ്നം തുടരുകയാണെങ്കിൽ വിദഗ്ധോപദേശം തേടുക.

13/06/2026

As per fssai guidelines 📍
പുറത്ത് നിന്ന് മാമ്പഴം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം🛑

12/06/2026

താരൻ ആണോ പ്രശ്നം?
ഈ എണ്ണ സഹായിക്കാം- Dhurdhurapatradi kera tailm

* മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും താരന് കാരണമല്ലെങ്കിൽ മാത്രം

11/06/2026

താരൻ കൂടുതലാണോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് – “ഏത് എണ്ണയാണ് താരന് ഏറ്റവും നല്ലത്?”

ആയുർവേദത്തിൽ താരൻ നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധ എണ്ണയാണ് ധൂർധൂരപത്രാദി കേരളം (Dhurdhurapatradi Kera Tailam).

✅ താരൻ കുറയ്ക്കാൻ സഹായിക്കും
✅ തലച്ചർമ്മത്തിലെ ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും
✅ സ്കാൽപ്പിന്റെ ആരോഗ്യത്തെ പിന്തുണക്കും

എന്നാൽ ഒരു പ്രധാന കാര്യം👇

⚠️ ഇത് എല്ലാ ദിവസവും ഉപയോഗിക്കാൻ സാധാരണയായി ശുപാർശ ചെയ്യാറില്ല. വ്യക്തിയുടെ തലച്ചർമ്മത്തിന്റെ സ്വഭാവം, പ്രശ്നത്തിന്റെ തീവ്രത, മറ്റ് ആരോഗ്യഘടകങ്ങൾ എന്നിവ പരിഗണിച്ചാണ് ഉപയോഗിക്കേണ്ടത്.

Address

Kottayam
Kottayam

Alerts

Be the first to know and let us send you an email when Dr Sree Health Bytes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share