Prapthi Child Development And Autism Centre

Prapthi Child Development And Autism Centre We provide multiple evidence based therapies and assessments for Autism, ADHD and Intellectual & Learning Disability

23/04/2026

കുഞ്ഞുങ്ങളിൽ കാണുന്ന tantrums normal ആണ്. എങ്കിലും , Parentsന് നിയന്ത്രിക്കാനാവാതെ വരുകയും കുട്ടിയുടെ overall behaviour നെത്തന്നെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥകളിൽ തീർച്ചയായും ഒരു expertനെ കാണുകയും ആവശ്യമെങ്കിൽ treatment എടുക്കകയും വേണം. ഓർക്കുക സമൂഹം എന്ത് വിചാരിക്കും എന്നതിലുപരി കുട്ടികളുടെ ആരോഗ്യം തന്നെയാവണം Priority

📞 +91 79944 32203 | 0481 4066535
📍 RadiantMinds Rehab LLP, Sivam Arcade, Sreerangam Lane, Thirunakkara, Kottayam
📧 [email protected]

May this Vishu bring bright beginnings, little joys, and beautiful moments for every child . 🌼✨Happy Vishu from Prapthi!
15/04/2026

May this Vishu bring bright beginnings, little joys, and beautiful moments for every child . 🌼✨
Happy Vishu from Prapthi!

05/04/2026

A little more joy, a little more hope this Easter.
Happy Easter

World Autism Awareness DayEmbrace differences. Celebrate every mind.
02/04/2026

World Autism Awareness Day
Embrace differences. Celebrate every mind.

01/04/2026

നിങ്ങളുടെ കുട്ടികളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? സംസാരിക്കാൻ കുട്ടി താൽപര്യം കാണിക്കുന്നില്ലേ? ചിലപ്പോൾ കൃത്യ സമയത്തുള്ള ഇടപെടൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം!
ഇന്ന് തന്നെ പ്രാപ്തിയിലെ വിദഗ്ധരുമായി consult ചെയ്യൂ

📞 +91 79944 32203 | 0481 4066535
📍 RadiantMinds Rehab LLP, Sivam Arcade, Sreerangam Lane, Thirunakkara, Kottayam
📧 [email protected]

28/03/2026

Autism ഒരിക്കലും നമുക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ഒരു condition അല്ല. എന്നാല്‍ treatment ലൂടെ അവരുടെ unique ആയ abilities തിരിച്ചറിയാനും, അവരെ guide ചെയ്യാനും, അവരുടെ day to day activities എളുപ്പമാക്കാനും സാധിക്കും.
ഇന്ന് തന്നെ പ്രാപ്തിയുമായി contact ചെയ്യൂ

📞 +91 79944 32203 | 0481 4066535
📍 RadiantMinds Rehab LLP, Sivam Arcade, Sreerangam Lane, Thirunakkara, Kottayam
📧 [email protected]

Celebrating every smile, every bond, and every beautiful moment this Eid. May your home be filled with the light of hope...
20/03/2026

Celebrating every smile, every bond, and every beautiful moment this Eid.
May your home be filled with the light of hope and happiness. 🌙✨

10/03/2026

Tantrums, hyperactivity, attention issues, rule-following difficulty —
ഇത് ഒന്നും കുട്ടിയുടെ bad behaviour അല്ല, മറിച്ച് അവരുടെ way of expressing emotions ആണ്. അത് മനസിലാക്കി അവരെ വേണ്ട വിധം guide ചെയ്യുക എന്നതാണ് parents എടുക്കേണ്ട first step. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി ഇന്ന് തന്നെ പ്രാപ്തിയില്‍ contact ചെയ്യൂ! 7994422298

Don't take risk when it comes to your kid's health! Observe, analyse and seek consultation immediately. Contact us now f...
03/03/2026

Don't take risk when it comes to your kid's health! Observe, analyse and seek consultation immediately. Contact us now for expret medical advice

28/02/2026

പഠനത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞു അവരെ പിന്തുണക്കാനും അവർക്കു വേണ്ട Guidance നൽകാനും Special Education ഉറപ്പുവരുത്തുക. Every child learns differently. Support correct ആയാൽ improvement is sure!

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ contact ചെയ്യൂ!

07/02/2026

എല്ലാ കുട്ടികളും different ആണ്. ഒന്നും ഉണ്ടാവില്ല ശരിയായിക്കോളും എന്ന് കരുതി കുഞ്ഞുങ്ങളുടെ കാര്യത്തില്‍ risk എടുക്കരുത്. Right support ശരിയായ സമയത്ത് കിട്ടിയാൽ progress possible ആണ്. Connect with us now

Address

Prapthi Road , Near Union Club
Kottayam
686001

Opening Hours

Monday 9:15am - 5:30pm
Tuesday 9:15am - 5:30pm
Wednesday 9:15am - 5:30pm
Thursday 9:15am - 5:30pm
Friday 9:15am - 5:30pm
Saturday 9:15am - 5:30pm

Telephone

+917994422298

Alerts

Be the first to know and let us send you an email when Prapthi Child Development And Autism Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prapthi Child Development And Autism Centre:

Share