Bharath Hospital

Bharath Hospital A Promise of Dedicated Care
Since 1969 Bharath Hospital, an NABH Certified Entry Level hospital situated in the heart of Kottayam City, Kerala, India.

It was founded in 1969 under the leadership of Dr. Dr A.N Viswanathan Pillai and administered by Bharath Hospital Charitable Hospital Society.

Beyond the Heart Beats Stronger ❤️🩹..A successful heart surgery is only the beginning of a long, healthy life. What come...
24/07/2026

Beyond the Heart Beats Stronger ❤️🩹
..

A successful heart surgery is only the beginning of a long, healthy life. What comes after surgery is just as vital for a complete recovery.

At Bharath Hospital, Kottayam, our Cardiology Department guides you through every step of post-operative care:

✅ Heart-Healthy Nutrition – Customized diet plans tailored for steady recovery.

✅ Strict Medication Discipline – Timely guidance on post-surgical prescriptions.

✅ Lifestyle Modifications – Essential support for smoking and alcohol cessation.

Your heart deserves continuous care and expert supervision. Reach out to our specialists today to protect your recovery journey.

👉 Book a Post-Cardiac Consultation Today!

📞 Call: +91 9744711000 | 0481 258 2947

🌐 Visit: www.bharathhospital.co.in

📍 Location: Kottayam, Kerala
..



[Heart Surgery Recovery Kottayam, Best Cardiology Hospital Kerala, Post Cardiac Care Kottayam, Bharath Hospital Cardiology, Heart Care Consultation Kottayam, Cardiology Hospital Kottayam, Heart Specialist Kottayam]

23/07/2026

ഡയാലിസിസ് ആക്സസും ബിപിയും വൃക്കരോഗവും | Dr. Harikrishnan M

എന്തിനാണ് ഡയാലിസിസ് രോഗികളിൽ AV Fistula ചെയ്യുന്നത്?
ഉയർന്ന രക്തസമ്മർദ്ദം (BP) വൃക്കകളെ എങ്ങനെ ബാധിക്കുന്നു?

ഭാരത് ഹോസ്പിറ്റലിലെ നെഫ്രോളജി & ടോക്സിക്കോളജി വിദഗ്ധൻ Dr. Harikrishnan M സംസാരിക്കുന്നു.
Bharath Hospital, Kottayam
9744711000

Now Onboard: Dr. Maria Sunny (MD General Medicine, Specialist Rheumatology) at Bharath Hospital, Kottayam. Providing exp...
16/07/2026

Now Onboard: Dr. Maria Sunny (MD General Medicine, Specialist Rheumatology) at Bharath Hospital, Kottayam.

Providing expert care for arthritis, autoimmune disorders, and connective tissue diseases.

OP Schedule: Tue, Thu, Sat | 09:00 AM – 03:00 PM
Call to Book: +91 9744711000 | 0481 258 2947

10/07/2026

Your kidneys could be sending warning signs—are you paying attention? 🩺💙

At Bharath Hospital we believe awareness is the first step toward better health. Don't ignore symptoms like swelling, fatigue, changes in urination, or loss of appetite. Early diagnosis can help prevent serious kidney complications.

🎥 Watch this reel to learn the key warning signs of kidney disease and when it's time to consult a specialist.

📍 Bharath Hospital – Trusted Healthcare, Compassionate Care.

Save this reel and share it with your loved ones—it could make a difference.

സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്! ഭാരത് ഹോസ്പിറ്റലിൽ (കോട്ടയം) സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർ...
08/07/2026

സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്!

ഭാരത് ഹോസ്പിറ്റലിൽ (കോട്ടയം) സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Qualification: SSLC and above
Contact: HR Department: 0481 6810 300 / [email protected]
Interested candidates can connect with us.

06/07/2026

കുട്ടികളിലെ ജലജന്യ രോഗങ്ങളെക്കുറിച്ച് (Water-borne diseases) മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? എപ്പോഴാണ് ഒരു ഡോക്ടറുടെ സഹായം തേടേണ്ടത്? ഇവയെ എങ്ങനെ പ്രതിരോധിക്കാം?

ഭാരത് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. മിനു ജെയ്സൺ സംസാരിക്കുന്നു. പൂർണ്ണമായി കാണുക, സുരക്ഷിതരായിരിക്കുക.

കണ്ണെടുക്കാതെ ഫോണിൽ നോക്കാറുണ്ടോ? ഡിജിറ്റൽ ഐ സ്ട്രെയിൻ (Digital Eye Strain) നിങ്ങളെയും ബാധിക്കാം!തുടർച്ചയായ സ്ക്രീൻ ഉപയോ...
03/07/2026

കണ്ണെടുക്കാതെ ഫോണിൽ നോക്കാറുണ്ടോ? ഡിജിറ്റൽ ഐ സ്ട്രെയിൻ (Digital Eye Strain) നിങ്ങളെയും ബാധിക്കാം!

തുടർച്ചയായ സ്ക്രീൻ ഉപയോഗം നമ്മുടെ കണ്ണുകൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. കണ്ണ് വേദന, കണ്ണ് വരൾച്ച, കാഴ്ച മങ്ങൽ, തലവേദന എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്ക്രീനിൽ നിന്ന് ശരിയായ അകലം പാലിക്കുക.

ബ്രൈറ്റ്നസ്സ് ക്രമീകരിക്കുക.

ഇടയ്ക്കിടെ കണ്ണ് ചിമ്മുക.

കൃത്യമായ ഇടവേളകൾ എടുക്കുക.
നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കൂ, ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കൂ!

[ Dry Eye Symptoms, Blurred Vision , Eye Strain Headaches, Vision Protection Tips, Healthy Screen Habits ]

Behind every healthy community is a team of dedicated doctors who work tirelessly to keep us safe, healed, and thriving....
01/07/2026

Behind every healthy community is a team of dedicated doctors who work tirelessly to keep us safe, healed, and thriving.

This National Doctor's Day, Bharath Hospital and VIBHA by Bharath extend our heartfelt gratitude to all the incredible medical professionals who dedicate their lives to the service of humanity. Thank you for your unwavering commitment, care, and compassion.

Happy National Doctor's Day!

28/06/2026

മഴക്കാലവും കുട്ടികളിലെ ഇൻഫ്ലുവൻസയും (H1N1)
മഴക്കാലത്ത് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഇൻഫ്ലുവൻസ അല്ലെങ്കിൽ സ്വൈൻ ഫ്ലൂവിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കൂ.
ശ്രദ്ധിക്കേണ്ട അപകട സൂചനകൾ:
3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി
ആഹാരവും വെള്ളവും കുടിക്കാതിരിക്കുക
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിന്റെ അളവ് കുറയുക

പ്രതിരോധിക്കാൻ: 6 മാസം കഴിഞ്ഞ കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നത് വഴി ഇൻഫ്ലുവൻസ മൂലമുള്ള ബുദ്ധിമുട്ടുകളും ഹോസ്പിറ്റൽ അഡ്മിഷനും ഒരു പരിധി വരെ ഒഴിവാക്കാം.

ഭാരത് ഹോസ്പിറ്റൽ, കോട്ടയം
കൂടുതൽ വിവരങ്ങൾക്ക്: 9744711000

Address

Azad Lane
Kottayam
686001

Alerts

Be the first to know and let us send you an email when Bharath Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bharath Hospital:

Share

Category