S H Medical Centre

S H Medical Centre Excellence in health care, manifest the compassionate care in our service according to our lord Jesus. Quality Care with Compassion

We are looking for a dedicated and experienced Paramedical Coordinator to join our team.Qualification: Degree (Under DME...
17/08/2026

We are looking for a dedicated and experienced Paramedical Coordinator to join our team.

Qualification: Degree (Under DME)
Experience: 3 Years or Above
Mandatory: Paramedical Council Registration

📩 Send your CV to:
[email protected]
[email protected]

📱 WhatsApp:
+91 88480 22319 | +91 94460 03046
--------------------------------------
SH Medical Centre.
0481 2562240 | +91 9446000157
www.shmedicalcentrektm.com

കർക്കിടകം പെയ്തൊഴിഞ്ഞു, പൊന്നിൻ ചിങ്ങം വരവായി...ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.-------...
17/08/2026

കർക്കിടകം പെയ്തൊഴിഞ്ഞു, പൊന്നിൻ ചിങ്ങം വരവായി...
ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.

--------------------------------------
SH Medical Centre.
0481 2562240 | +91 9446000157
www.shmedicalcentrektm.com

സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷിക വേളയിൽ, മെച്ചപ്പെട്ട ആരോഗ്യപരിചരണവും, സേവനവും ഉറപ്പുനൽകി കോട്ടയം എസ്. എച്ച് മെഡിക്കൽ സ...
14/08/2026

സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷിക വേളയിൽ, മെച്ചപ്പെട്ട ആരോഗ്യപരിചരണവും, സേവനവും ഉറപ്പുനൽകി കോട്ടയം എസ്. എച്ച് മെഡിക്കൽ സെന്റർ . ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
-------------------------------------------
SH Medical Centre.
0481 2562240 | +91 9446000157
www.shmedicalcentrektm.com

ദിവസവും 30 മിനിറ്റ് നടന്നു തുടങ്ങിയാൽ, കൃത്യമായി വ്യായാമം ഉറപ്പാക്കിയാൽ അത് നിങ്ങളുടെ ഹൃദയത്തിന് കൂടുതൽ മൈലേജ് നൽകും... ...
14/08/2026

ദിവസവും 30 മിനിറ്റ് നടന്നു തുടങ്ങിയാൽ, കൃത്യമായി വ്യായാമം ഉറപ്പാക്കിയാൽ അത് നിങ്ങളുടെ ഹൃദയത്തിന് കൂടുതൽ മൈലേജ് നൽകും... അങ്ങനെയെങ്കിൽ കാർഡിയോളോജിസ്റ്റിനെ തേടിയുള്ള നിങ്ങളുടെ യാത്രകളുടെ ഇടവേളകൾ കൂടും...

കോട്ടയം എസ്. എച്ച് മെഡിക്കൽ സെന്റർ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം റിട്ടയേർഡ് പ്രൊഫസറായ ഡോ. കെ. ജയപ്രകാശ് (MD, DM)ന്റെ മേൽനോട്ടത്തിൽ മികച്ച ഡോക്ടർമാർ അടങ്ങുന്ന ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം സദാ സജ്ജമാണ്.

ഹൃദയാരോഗ്യ സംബന്ധമായ പരിശോധനകൾക്കും ചികിത്സകൾക്കുമായി രോഗികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി 0481-2562240 അല്ലെങ്കിൽ 9446000157 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
-------------------------------------------
SH Medical Centre.
0481 2562240 | +91 9446000157
www.shmedicalcentrektm.com

അമിതമായ മദ്യപാനം കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് ന...
13/08/2026

അമിതമായ മദ്യപാനം കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ കാത്തുനിൽക്കാതെ, മദ്യപാനം നിയന്ത്രിച്ച് കരളും ആരോഗ്യവും സംരക്ഷിക്കാം. കരളിന്റെ ആരോഗ്യത്തിന് കൃത്യമായ പരിശോധനകളും വിദഗ്ദ്ധ പരിചരണവും ഉറപ്പാക്കാം SH മെഡിക്കൽ സെന്റർ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിൽ.
----------------------------
SH Medical Centre.
0481 2562240 | +91 9446000157

അവയവദാനം മഹത്തായ സ്നേഹത്തിന്റെ അടയാളമാണ്. നമ്മൾ ബാക്കിയാക്കുന്ന അവയവങ്ങൾ മറ്റൊരാൾക്ക് പ്രതീക്ഷയും പുതുജീവനും നൽകട്ടെ.---...
13/08/2026

അവയവദാനം മഹത്തായ സ്നേഹത്തിന്റെ അടയാളമാണ്. നമ്മൾ ബാക്കിയാക്കുന്ന അവയവങ്ങൾ മറ്റൊരാൾക്ക് പ്രതീക്ഷയും പുതുജീവനും നൽകട്ടെ.
----------------------------
SH Medical Centre.
0481 2562240 | +91 9446000157

പ്രളയബാധിതരുടെ അതിജീവനത്തിന് പിന്തുണയായി എസ്.എച്ച്. മെഡിക്കൽ സെന്റർ,  ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യമായ മരുന്നുകൾ, ഡോക്ടർ...
10/08/2026

പ്രളയബാധിതരുടെ അതിജീവനത്തിന് പിന്തുണയായി എസ്.എച്ച്. മെഡിക്കൽ സെന്റർ, ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യമായ മരുന്നുകൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം, കുട്ടികൾക്കുള്ള കൗൺസലിംഗ്, ആംബുലൻസ് സേവനം എന്നിവ സൗജന്യമായി ലഭ്യമാക്കി. സർക്കാർ സംവിധാനങ്ങൾ, കോട്ടയം നഗരസഭ, സമീപ പഞ്ചായത്തുകൾ എന്നിവയുമായി സഹകരിച്ചാണ് ഈ സേവന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
----------------------------
SH Medical Centre.
0481 2562240 | +91 9446000157

കോട്ടയത്തിന്റെ ഹൃദയമിടിപ്പിന് പരിചയ സമ്പത്തിനൊപ്പം യുവത്വത്തിന്റെ കരുത്തുംകോട്ടയം എസ്. എച്ച് മെഡിക്കൽ സെന്റർ ഇന്റർവെൻഷണൽ...
10/08/2026

കോട്ടയത്തിന്റെ ഹൃദയമിടിപ്പിന് പരിചയ സമ്പത്തിനൊപ്പം യുവത്വത്തിന്റെ കരുത്തും

കോട്ടയം എസ്. എച്ച് മെഡിക്കൽ സെന്റർ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിൽ 2026 ഓഗസ്റ്റ് 10 തിങ്കൾ മുതൽ ഡോ. തരുൺ ഡേവിഡ് വർഗീസ് എം MD, DM ചാർജ്ജെടുത്തിരിക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു 03 വരെ ഒ.പി വിഭാഗത്തിൽ ലഭ്യമാണ്. ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിൽ നിലവിലുള്ള ഡോക്ടർമാരുടെ സേവനം പതിവ് പോലെ തുടരുന്നു.
----------------------------
SH Medical Centre.
0481 2562240 | +91 9446000157

Address

Near Railway Station, Medical Center Road
Kottayam
686002

Alerts

Be the first to know and let us send you an email when S H Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to S H Medical Centre:

Shortcuts

Share

Category