Little Lourdes Mission Hospital

Little Lourdes Mission Hospital 6 DECADES IN HEALTH CARE

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായി നിയമിതനായ വെരി. റവ.  ഫാ. തോമസ് ആനിമൂട്ടിലിന് പ്രാർത്ഥനാശംസകൾ  ---------------...
27/08/2026

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായി നിയമിതനായ വെരി. റവ. ഫാ. തോമസ് ആനിമൂട്ടിലിന് പ്രാർത്ഥനാശംസകൾ
--------------------------------------------------

ഈ ഓണം മനസ്സിൽ സന്തോഷവും ജീവിതത്തിൽ ആരോഗ്യവും നിറയ്ക്കട്ടെ. ഏവർക്കും സമൃദ്ധമായ ഓണാശംസകൾ!---------------------------------...
26/08/2026

ഈ ഓണം മനസ്സിൽ സന്തോഷവും ജീവിതത്തിൽ ആരോഗ്യവും നിറയ്ക്കട്ടെ. ഏവർക്കും സമൃദ്ധമായ ഓണാശംസകൾ!
--------------------------------------------------

25/08/2026

ഒരുമയുടെ പൂക്കളവും, സ്നേഹത്തിന്റെ നിറങ്ങളും കരുതലിന്റെ കൈത്താങ്ങുമായി ഈ ഓണം നമ്മുടെ ഹൃദയങ്ങളിൽ കൂടുതൽ നന്മ നിറയ്ക്കട്ടെ. ഏവർക്കും കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് മിഷൻ ആശുപത്രിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
---------------------------------------------

21/08/2026

വിഷാദം നിങ്ങളെ അലട്ടുന്നുണ്ടോ? നമ്മൾ തിരിച്ചറിയാതെ പോകുന്ന വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നു ലിറ്റിൽ ലൂർദ്ദ് മിഷൻ ഹോസ്പിറ്റലിലെ കൗൺസലിംഗ് സൈക്കോളജിസ്റ് ഡോ. സിസ്റ്റർ ലീസ SVM. Ph.D.
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

18/08/2026

പീരിയഡ്സ് നീട്ടിവെക്കാൻ മരുന്ന് കഴിക്കാറുണ്ടോ? പീരിയഡ്സ് നീട്ടിവെക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും അവയുടെ സുരക്ഷിതത്വത്തെക്കുറിച്ചും സംസാരിക്കുന്നു. ലിറ്റിൽ ലൂർദ്ദ് മിഷൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. അനിത ഫ്രാൻസിസ് MBBS, MS, DNB.
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

16/08/2026

കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രിയിൽ നടന്ന നമ്മുടെ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷ കാഴ്ച്ചകളിലൂടെ...
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

സ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്ടതാണ് ആരോഗ്യവും മികച്ച ആരോഗ്യ സേവനങ്ങൾ സമൂഹത്തിന് നൽകിക്കൊണ്ട് കിടങ്ങൂർ LLM ഹോസ്പിറ്റൽ...
14/08/2026

സ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്ടതാണ് ആരോഗ്യവും
മികച്ച ആരോഗ്യ സേവനങ്ങൾ സമൂഹത്തിന് നൽകിക്കൊണ്ട് കിടങ്ങൂർ LLM ഹോസ്പിറ്റൽ സമൂഹത്തിൽ എല്ലാവർക്കും മുന്നിലുണ്ട് എല്ലാവർക്കും കിടങ്ങൂർ LLM ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

നമ്മുടെ തീരുമാനം കൊണ്ട് മറ്റൊരാളുടെ  ജീവിതത്തിന് കരുത്തേകാം ഈ അവയവദാന ദിനത്തിൽ അവയവദാനത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സി...
13/08/2026

നമ്മുടെ തീരുമാനം കൊണ്ട് മറ്റൊരാളുടെ ജീവിതത്തിന് കരുത്തേകാം ഈ അവയവദാന ദിനത്തിൽ അവയവദാനത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

11/08/2026

സ്വപ്നങ്ങളും കരിയറും കെട്ടിപ്പടുക്കാനുള്ള പാച്ചിലിനിടയിൽ സ്വന്തം മനസ്സിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താൻ മറന്നുപോകുന്നവരാണ് പലരും. പരീക്ഷയിലെ മാർക്കോ ജീവിതത്തിലെ ചെറിയ തിരിച്ചടികളോ അല്ല ജീവിതത്തിന്റെ വില നിശ്ചയിക്കുന്നത്; അമിതമായ ഉത്കണ്ഠയോ വിഷമമോ അലട്ടുന്നുണ്ടെങ്കിൽ തനിയെ സഹിക്കാതെ പ്രിയപ്പെട്ടവരോടോ വിദഗ്ദ്ധരോടോ മനസ്സ് തുറന്ന് സംസാരിക്കുക. അന്താരാഷ്ട്ര യുവജന ദിനത്തിൽ, സ്വപ്നങ്ങളെ പിന്തുടരുന്നതിനോടൊപ്പം സ്വന്തം മാനസികാരോഗ്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിറ്റിൽ ലൂർദ്സ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ സിസ്റ്റർ തേജസ് SVM, MBBS, MD (Psychiatry).
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!

Address

Manarcadu-Kidangoor Road
Kottayam
686572

Alerts

Be the first to know and let us send you an email when Little Lourdes Mission Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Little Lourdes Mission Hospital:

Shortcuts

Share

Category