Medical Service Centre Kottayam

Medical Service Centre Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Medical Service Centre Kottayam, Medical Center, Arpookara, Kottayam.

നവജീവനിൽ ഒരു ദിവസംഗാന്ധിജയന്തി ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ MSC പ്രവർത്തകർ നവജീവനിലായിരുന്നു. ദിവസവും ആയിരക്കണക്കി...
03/10/2019

നവജീവനിൽ ഒരു ദിവസം
ഗാന്ധിജയന്തി ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ MSC പ്രവർത്തകർ നവജീവനിലായിരുന്നു. ദിവസവും ആയിരക്കണക്കിന് രോഗികൾക്ക് അന്നം വിളമ്പുന്ന തോമസ് ചേട്ടന്റെ (പി.യു.തോമസ്) നവജീവനിൽ.
കറിക്കരിഞ്ഞും വെച്ചു വിളമ്പിയും അന്തേവാസികളോട് കുശലം പറഞ്ഞും ഞങ്ങളുടെ ഗാന്ധിജയന്തി കടന്നു പോയി...
അനാഥത്വത്തിന്റേയും ദാരിദ്ര്യത്തിന്റേയും കാരണങ്ങൾ ചികയാൻ ഞങ്ങളെ നിർബന്ധിച്ച ഒരു ദിനം കൂടി ജീവിതത്തിൽ.

From the medical camp conducted by medical service centre at St.Joseph public school pattanakkad cherthala..Immense grat...
20/08/2018

From the medical camp conducted by medical service centre at St.Joseph public school pattanakkad cherthala..

Immense gratitude to the teachers and volunteers of the school for the support.

From the national seminar conducted today at PTA hall by medical service centre... Renowned doctors from 18 states took ...
13/01/2018

From the national seminar conducted today at PTA hall by medical service centre...

Renowned doctors from 18 states took part in the seminar....

Thanks to everyone... Especially 2k17 students

Glad to inform everyone that we are conducting a national seminar at PTA Hall of Govt Medical College Kottayam on 13th J...
11/01/2018

Glad to inform everyone that we are conducting a national seminar at PTA Hall of Govt Medical College Kottayam on 13th January 2018 (coming Saturday) at 9:30 am

Contact: 8111931790
9745015011

ഒരുവർഷം മുൻപ് പാമ്പാടും ഷോല നാഷണൽ പാർക്കിലെ (മൂന്നാർ ) വരണ്ട കുന്നുകൾ പുനര്ജീവിപ്പിക്കാൻ ഞങ്ങൾ നടത്തിയ ശ്രമം.കോണ്ടുർ ബണ്...
11/11/2017

ഒരുവർഷം മുൻപ് പാമ്പാടും ഷോല നാഷണൽ പാർക്കിലെ (മൂന്നാർ ) വരണ്ട കുന്നുകൾ പുനര്ജീവിപ്പിക്കാൻ ഞങ്ങൾ നടത്തിയ ശ്രമം.കോണ്ടുർ ബണ്ട് കെട്ടി മണ്ണൊലിച്ചിൽ തടഞ്ഞും പുല്ലു നട്ടും വനവത്കരണത്തിലേക്കുള്ള ആദ്യ വഴികൾ ഞങ്ങൾ കടന്നു... ഇന്നിതാ ഒരു വര്ഷത്തിനിപ്പുറം പച്ച പുതച്ച ഷോല കുന്നുകൾ... ❤❤


restoration programm
, munnar

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ അംഗീകാരം നഷ്ടപ്പെട്ട PG സീറ്റുകളുടെ അംഗീകാരം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്...
12/10/2017

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ അംഗീകാരം നഷ്ടപ്പെട്ട PG സീറ്റുകളുടെ അംഗീകാരം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നു നിരന്തരം പ്രയത്നിച്ച, കോട്ടയം മെഡിക്കൽ കോളേജിലെ MBBS സീറ്റുകളുടെ അംഗീകാരം നിലനിർത്തണമെന്നു ആവശ്യപ്പെട്ടതിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നിർബന്ധിതമായി രാജി വെപ്പിച്ച MSC കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് Dr ജിനേഷ് പി എസിനെ തിരിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട് MSC യൂണിറ്റ് മെഡിക്കൽ കോളേജിന്റെ പല ഭാഗങ്ങളിലായ് സ്ഥാപിച്ച പോസ്റ്ററുകൾ...

ലീഗൽ സൊസൈറ്റി ഓഫ് ഇന്ത്യ യും ആയ് ചേർന്ന് മെഡിക്കൽ സർവ്വീസ് സെൻറർ അട്ടത്തോട് ഫോറസ്റ്റ് ഏരിയയിൽ 02/07/2014 ന് നടത്തിയ ട്രൈ...
16/08/2017

ലീഗൽ സൊസൈറ്റി ഓഫ് ഇന്ത്യ യും ആയ് ചേർന്ന് മെഡിക്കൽ സർവ്വീസ് സെൻറർ അട്ടത്തോട് ഫോറസ്റ്റ് ഏരിയയിൽ 02/07/2014 ന് നടത്തിയ ട്രൈബൽ ക്യാംപിൽ നിന്നും

It's time to agitate.. It's time to be organised...Support India march for science announced by scientists and intellect...
03/08/2017

It's time to agitate..

It's time to be organised...

Support India march for science announced by scientists and intellectuals across India to be held on 9th august 2017...

MSC is holding a discussion on this topic hall Govt medical college Kottayam

4:00 pm...
4th august 2017
Requesting everyone's presence...

Support

25/05/2017

Preparing to conduct a medical camp for tribes at konni forest division...

On 25th of june

Medical service centrum ഫോറസ്റ്റ് ഡിപാർട്ടുമെൻറും സംയുക്തമായി നടത്തുന്ന എട്ടാമത്തെ മെഡിക്കൽ ക്യാമ്പ് വട്ടവടാ-പാമ്പാടുംഷ...
12/03/2017

Medical service centrum ഫോറസ്റ്റ് ഡിപാർട്ടുമെൻറും സംയുക്തമായി നടത്തുന്ന എട്ടാമത്തെ മെഡിക്കൽ ക്യാമ്പ് വട്ടവടാ-പാമ്പാടുംഷോല ഫോറസ്റ്റ് ഏരിയയിൽ മാർച്ച് 11ന് .... വിവിധ സ്പെഷ്യലിറ്റി ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അടങ്ങുന്ന 30പേരുടെ ടീം....

Address

Arpookara
Kottayam
686008

Website

Alerts

Be the first to know and let us send you an email when Medical Service Centre Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category