31/07/2026
ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾക്ക് ജീവിതത്തിലെ ഓരോ മാറ്റവും മുൻകൂട്ടി പറഞ്ഞും കാണിച്ചും തയ്യാറാക്കുന്നത് അവരുടെ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വർധിപ്പിക്കും. 💙
Ms. Mary Praisy (Sravana Speech and Hearing Center), Dr. Jency Blesson (Jewel Autism Centre) എന്നിവർ പങ്കുവെക്കുന്ന വിലപ്പെട്ട നിർദേശങ്ങൾ ഈ വീഡിയോയിൽ. 🎥🩺