29/05/2026
പാറേട്ട് മാർ ഇവാനിയോസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഗൈനക്കോളജി, ജനറൽ മെഡിസിൻ,ജനറൽ സർജറി, പീഡിയാട്രിക്സ്, ENT, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
📅 ജൂൺ 14, 2026
🕘 രാവിലെ 9 മുതൽ 12 വരെ
📍 സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, വടക്കൻ മണ്ണൂർ
നിങ്ങളുടെ ആരോഗ്യമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
📞 0481 3577000