08/05/2026
*സൗജന്യ ഡയാലിസിസ് ചികിത്സ*
മണർകാട് സെന്റ് മേരീസ് കാത്തീഡ്രലിന്റെ കീഴിൽ സാധു ജന സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന വിശുദ്ധ മർത്തമറിയാം സേവകാസംഘവും മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലുമായി ചേർന്ന് 10 നിർധരാരായ കിഡ്നി രോഗികൾക്ക് 1 വർഷത്തേക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള തുകയുടെ ചെക്ക് കോട്ടയം MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനും, സേവക സംഘം പ്രസിഡണ്ടും, സെക്രട്ടറിയും കൂടി കത്തീഡ്രൽ ട്രസ്റ്റി മാർക്കും,ഹോസ്പിറ്റൽ പ്രസിഡണ്ടിനും, സെക്രട്ടറിക്കും കൈമാറുന്നു.