01/12/2025
LEADER SHOULD BE MODELS..... MI LIFESTYLE MARKETING GLOBAL PVT LTD കമ്പനിയുടെ ഏറ്റവും വലിയ അച്ചീവർ കൂടെയുള്ളപ്പോൾ ഈ ചെറിയ ടീമിൽ ഇനിയും ഒരുപാട് വിജയങ്ങൾ, നേട്ടങ്ങൾ വന്നിരിക്കും. കാരണം ഈ ടീമിനെ നയിക്കുന്നത് MI LIFESTYLE കമ്പനിയുടെ എക്കാലത്തെയും വലിയ അച്ചീവർ ആണെന്നുള്ളതാണ്. അദ്ദേഹം ഈ ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തിട്ട് വെറും രണ്ടര വർഷം സമയത്തിൽ മറ്റൊരു ടീമിനും നേടുവാൻ പറ്റുന്നതിനും അപ്പുറം നേട്ടങ്ങൾ ഞങ്ങൾ ഓരോ ആളുകൾക്കും ഉണ്ടായി.... അതിൽ എടുത്തു പറയപ്പെടുന്ന രണ്ട് നേട്ടങ്ങൾ ഒരേ മാസം എന്റെ പ്രിയപ്പെട്ട രണ്ട് ലീഡേഴ്‌സ് പുതിയ കാറുകൾ സ്വന്തമാക്കി എന്നതാണ്..... പരിഹസിച്ചവരുടെയും, എഴുതി തള്ളിയവരുടെയും മുന്നിലൂടെ മുൻ കാലങ്ങളിൽ നേടിയവ വെറും കെട്ടുകാഴ്ച്ച അല്ല എന്ന് തെളിയിക്കേണ്ടത് ഞങ്ങളുടെ കടമകൂടിയാണ്.... ഇനിയും ഒരുപാട് നേട്ടങ്ങൾ നേടുവാൻ മുന്നിലുണ്ട്.... കൂടെ കൂടുന്നോ. MI LIFESTYLE BUSINESS എന്താണ്, എങ്ങനെ ചെയ്യണം എന്നൊക്കെ അറിഞ്ഞുകൊണ്ട് നിങ്ങൾക്കും ഈ നേട്ടങ്ങൾ സ്വന്തമാക്കാം. CREATORS GROUP KERALA കൂടെയുണ്ടാവും.
കൂടുതൽ അറിയാം
9961004143
RAMESH KUMAR K S, STATE TEAM CORDINATOR + STAR SILVER.