Holy Cross Hospital Kottiyam

Holy Cross Hospital Kottiyam The Official page of Holy Cross Hospital, Kottiyam

This World Breastfeeding Week, Holy Cross Hospital celebrates the unbeatable power of maternal care and nutrition. Breas...
31/07/2026

This World Breastfeeding Week, Holy Cross Hospital celebrates the unbeatable power of maternal care and nutrition. Breastfeeding gives newborns the healthiest start to life, building strong immunity, optimal growth, and a lifelong bond of love.
----------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

ഈ ഓണം വേദനകളില്ലാതെ, സന്തോഷത്തോടെ ആഘോഷിക്കൂമുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്കായി കൊട്ടിയം ഹോളി ക്രോസ്സ് ഹോസ...
31/07/2026

ഈ ഓണം വേദനകളില്ലാതെ, സന്തോഷത്തോടെ ആഘോഷിക്കൂ
മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്കായി കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റൽ ഒരുക്കുന്ന പ്രത്യേക NRI ഹെൽത്ത്+ സർജറി പാക്കേജുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
ഓഫർ കാലാവധി: 2026 ഓഗസ്റ്റ് 31 വരെ
വിളിക്കേണ്ട നമ്പർ: +91 7736 169 222
------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 – ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam – Kollam
Ph: +91 474 2538120

കുട്ടികളുടെ മൂക്കടപ്പും ശ്വാസമെടുക്കാനുള്ള പ്രയാസങ്ങളും മൂലം ബുദ്ധിമുട്ടുകയാണോ? ഈ അവധിക്കാലത്ത് നിങ്ങളുടെ കുഞ്ഞിന്റെ അഡീ...
31/07/2026

കുട്ടികളുടെ മൂക്കടപ്പും ശ്വാസമെടുക്കാനുള്ള പ്രയാസങ്ങളും മൂലം ബുദ്ധിമുട്ടുകയാണോ? ഈ അവധിക്കാലത്ത് നിങ്ങളുടെ കുഞ്ഞിന്റെ അഡീനോയിഡ് ചികിത്സ കൃത്യമായ പരിചരണത്തോടെ ആരംഭിക്കാം. ഇപ്പോൾ തന്നെ പ്രീ-ബുക്ക് ചെയ്യൂ: +91 7736 169 222
—————-—————
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

നിങ്ങളുടെ ആരോഗ്യം ഇനിയും മാറ്റിവെക്കരുത്! ചിലവിനെക്കുറിച്ച് ഓർത്ത് നീട്ടിവെച്ച ആ സർജറിക്ക് ഇതാ ഏറ്റവും മികച്ചൊരു അവസരം. ...
31/07/2026

നിങ്ങളുടെ ആരോഗ്യം ഇനിയും മാറ്റിവെക്കരുത്!
ചിലവിനെക്കുറിച്ച് ഓർത്ത് നീട്ടിവെച്ച ആ സർജറിക്ക് ഇതാ ഏറ്റവും മികച്ചൊരു അവസരം. നാട്ടിലെത്തുന്ന പ്രവാസികൾക്കായി വിശേഷാൽ NRI ഹെൽത്ത്+ പ്രത്യേക സർജറി പാക്കേജുകൾ കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിൽ
ഓഫർ കാലാവധി: 2026 ഓഗസ്റ്റ് 31 വരെ മാത്രം!
മുൻകൂട്ടി ബുക്ക് ചെയ്യാൻ ഉടൻ വിളിക്കൂ: +91 7736 169 222
കൃത്യമായ പരിചരണവും മികച്ച ചികിത്സയും ഇനി ഏറ്റവും മികച്ച സർജറി പാക്കേജുകളിലൂടെ ഉറപ്പാക്കാം.
—————-—————
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

വിദേശത്തേക്ക് മടങ്ങും മുമ്പ് നിങ്ങളുടെ പുഞ്ചിരിയും ആരോഗ്യവും സുരക്ഷിതമാക്കൂ! ചെറിയൊരു ദന്തപ്രശ്നം പോലും വിദേശത്ത് വലിയ ച...
31/07/2026

വിദേശത്തേക്ക് മടങ്ങും മുമ്പ് നിങ്ങളുടെ പുഞ്ചിരിയും ആരോഗ്യവും സുരക്ഷിതമാക്കൂ!
ചെറിയൊരു ദന്തപ്രശ്നം പോലും വിദേശത്ത് വലിയ ചെലവായി മാറാം. അതിനാൽ യാത്രയ്ക്ക് മുമ്പ് കൊട്ടിയം ഹോളിക്രോസ്സിലെ NRI ഹെൽത്ത്+ പാക്കേജിലൂടെ സമഗ്രമായ ദന്തപരിശോധന നടത്തൂ.
ഓഗസ്റ്റ് 31, 2026 വരെ പ്രീ-ബുക്കിംഗ് സൗകര്യം
ഇന്ന് തന്നെ ബുക്ക് ചെയ്ത് ആശങ്കകളില്ലാത്ത യാത്രയ്ക്ക് തയ്യാറാകൂ!
📞 ബുക്കിംഗിന്: +91 7736 169 222
------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 – ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam – Kollam
Ph: +91 474 2538120

ശരീരത്തിലെ വെള്ളത്തിന്റെയും ലവണങ്ങളുടെയും കുറവ് നികത്താൻ ORS ഉപയോഗിക്കൂ. നിർജ്ജലീകരണം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ...
29/07/2026

ശരീരത്തിലെ വെള്ളത്തിന്റെയും ലവണങ്ങളുടെയും കുറവ് നികത്താൻ ORS ഉപയോഗിക്കൂ. നിർജ്ജലീകരണം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാം ORS ദിനത്തിൽ, നിർജ്ജലീകരണത്തെക്കുറിച്ച് ബോധവാന്മാരാകാം, ആരോഗ്യമുള്ള ഒരു നാളെക്കായി മുന്നേറാം.
---------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

പലപ്പോഴും ന്യൂറോ പ്രശ്നങ്ങൾ  #അപ്രതീക്ഷിത  #വീഴ്ച്ചകളിൽ ആയിരിക്കും നാം തിരിച്ചറിയുന്നത്. വീഴ്ച്ചയിൽ ചേർത്തു പിടിച്ച പാരമ...
28/07/2026

പലപ്പോഴും ന്യൂറോ പ്രശ്നങ്ങൾ #അപ്രതീക്ഷിത #വീഴ്ച്ചകളിൽ ആയിരിക്കും നാം തിരിച്ചറിയുന്നത്. വീഴ്ച്ചയിൽ ചേർത്തു പിടിച്ച പാരമ്പര്യം മാത്രമല്ല രോഗലക്ഷണങ്ങളെ കണ്ടെത്തി കൃത്യമായ രോഗപരിശോധനകൾ നടത്തി രോഗിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുവാനും സദാ സജ്ജമാണ് കൊല്ലത്തിന്റെ അഭിമാനമായ കൊട്ടിയം ഹോളിക്രോസ്സിലെ #ന്യൂറോളജി, #ന്യൂറോസർജറി & #ഇന്റർവെൻഷണൽ_ന്യൂറോളജി വിഭാഗങ്ങൾ
---------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം, കടുത്ത ക്ഷീണം, ഇരുണ്ട നിറത്തിലുള്ള മൂത്രം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അത് ഹെപ്പ...
28/07/2026

കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം, കടുത്ത ക്ഷീണം, ഇരുണ്ട നിറത്തിലുള്ള മൂത്രം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അത് ഹെപ്പറ്റൈറ്റിസിന്റെ സൂചനയായേക്കാം.
ലക്ഷണങ്ങളെ അവഗണിക്കരുത്. നേരത്തെയുള്ള പരിശോധനയും ചികിത്സയും കരളിനെ സംരക്ഷിക്കാൻ സഹായിക്കും.
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ, ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളർത്താം. കരളിന്റെ ആരോഗ്യം കാക്കാം.
----------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

27/07/2026

വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം എന്നും നിങ്ങളോട് കൂടെയുണ്ടാകട്ടെ. എല്ലാവർക്കും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ
---------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

പ്രവാസി മലയാളികൾക്കായി ഹോളി ക്രോസ്സ് ഹോസ്പിറ്റലിന്റെ NRI ഹെൽത്ത് ചെക്കപ്പ് +പാക്കേജുകൾസമഗ്രമായ ആരോഗ്യ പരിശോധനകൾക്ക് ആകർഷ...
25/07/2026

പ്രവാസി മലയാളികൾക്കായി ഹോളി ക്രോസ്സ് ഹോസ്പിറ്റലിന്റെ NRI ഹെൽത്ത് ചെക്കപ്പ് +പാക്കേജുകൾ
സമഗ്രമായ ആരോഗ്യ പരിശോധനകൾക്ക് ആകർഷകമായ പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. ഈ ആനുകൂല്യം 2026 ഓഗസ്റ്റ് 31 വരെ മാത്രം.
മുൻകൂട്ടി ബുക്ക് ചെയ്യാൻ വിളിക്കു: +91 7736 169 222
----------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120

Address

Holycross Hospital Road
Kottiyam
691571

Alerts

Be the first to know and let us send you an email when Holy Cross Hospital Kottiyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Holy Cross Hospital Kottiyam:

Shortcuts

Share

Category