07/08/2026
ശ്രീലത ഐരാവൺ 56 വയസ്സ് എന്ന ആളുടെ കോന്നി താലൂക്ക് ആശുപത്രിയിൽ പോയ ഒരു എക്സറേ, അതിനോടൊപ്പം അതിൻറെ ഡീറ്റെയിൽ, ഡോക്ടേഴ്സ് ചീട്ടുകൾ, എല്ലാം തന്നെ നഷ്ടപ്പെട്ടത് ഞങ്ങളുടെ മെഡിക്കൽ സ്റ്റോറിൽ കിട്ടിയിട്ടുണ്ട്. ഈ പറയുന്ന ആള് അദ്ദേഹം അവരുടെ റിലേറ്റീവ് ഇത് വായിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെട്ടാൽ ഇതെല്ലാം തിരികെ കിട്ടുന്നതാണ്