13/06/2026
വ്യായാമമില്ലാത്ത ജീവിത ശൈലികൊണ്ടും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതികൊണ്ടുമൊക്കെ അമിതവണ്ണം എന്നുള്ളത് പൊതുവായ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു . അമിതവണ്ണം പതിയെ കുറച്ചുകൊണ്ട് വരുന്ന ചികിത്സാരീതിയാണ് ഗ്യാസ്ട്രിക് ബലൂൺ എന്നുള്ളത്. എന്താണ് ബലൂൺ ചികിത്സ ? എങ്ങനെ അമിതവണ്ണം കുറയ്ക്കാം ? എത്ര കാലം ബലൂൺ ആവശ്യമായി വരും തുടങ്ങിയ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് Dr. Pradeep Kumar, Sr. Consultant,Medical gastroenterology.
വീഡിയോയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വാട്സ് ആപ്പ് ചെയ്യുക :7012907744