04/06/2026
ആരോഗ്യമുള്ള നാളേയ്ക്കായി കൈകോർക്കാം! 🩺✨
കാലിക്കറ്റ് ഹോസ്പിറ്റൽ & നഴ്സിംഗ് ഹോമിന്റെ ആഭിമുഖ്യത്തിൽ, വ്യാപാരി വ്യവസായി സമിതി (SM സ്ട്രീറ്റ് യൂണിറ്റ്) യുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടക്കുന്നു.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ S. ജയശ്രീ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
ക്യാമ്പ് വിവരങ്ങൾ:
🗓️ തീയതി: 2026 ജൂൺ 10, ബുധനാഴ്ച
⏰ സമയം: രാവിലെ 9.30 AM മുതൽ 1.00 PM വരെ (ഉദ്ഘാടനം: 11.00 AM)
📍 സ്ഥലം: കാലിക്കറ്റ് ഹോസ്പിറ്റൽ & നഴ്സിംഗ് ഹോം, കോർട്ട് റോഡ്, കോഴിക്കോട്
ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ:
🔹 സൗജന്യ പ്രഷർ, ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനകൾ.
🔹 ലാബ്, റേഡിയോളജി സർവ്വീസുകൾക്ക് 20% വരെ ഇളവ്.
🔹 തുടർചികിത്സകൾക്കായി പ്രിവിലേജ് കാർഡ് വിതരണം.
നിങ്ങളുടെ പേര് എത്രയും വേഗം രജിസ്റ്റർ ചെയ്യൂ, ആരോഗ്യം സുരക്ഷിതമാക്കൂ! 💚
📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
0495 2722 516 | 7012 414 410