20/09/2026
“ഈ അന്താരാഷ്ട്ര വേദിയിൽ ഇന്ന് ഞാൻ നിൽക്കുമ്പോൾ, എന്റെ മനസ്സിൽ നിറയുന്നത് വർഷങ്ങളായി ഞാനെന്ന ഡോക്ടറെ വിശ്വസിച്ച് തേടിയെത്തിയ ഓരോ വ്യക്തിയുടെയും മുഖങ്ങളാണ്. ഓരോ വ്യക്തിയും എന്നെ എന്തെങ്കിലും പഠിപ്പിച്ചു; ഓരോ ചികിത്സയും എന്നെ കൂടുതൽ വളർത്തി. അവർ എന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇന്നത്തെ എന്നെ ഇവിടെ എത്തിച്ചത്. എന്റെ യാത്രയിൽ വിശ്വാസത്തോടെ കൂടെ നിന്ന ഓരോരുത്തർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി. ഈ നേട്ടം നിങ്ങളുടേത് കൂടിയാണ്. ❤️”“ഇത് എന്റെ മാത്രം യാത്രയല്ല… എന്നിൽ വിശ്വാസമർപ്പിച്ച് ഈ യാത്രയുടെ ഭാഗമായ നിങ്ങളുടേത് കൂടിയാണ്.
Dermatology HairTransplantSurgeon InternationalStage DreamsToReality TrustAndGratitude FUE HairNextAsia DrPrathyushaM Gratitude ProfessionalJourney