Gemzzz

Directions

Gemzzz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gemzzz, Doctor, Kozhikode.

And it's time to switch the tassel....Finally we are all set for the big day...To be in the giant bag of satin gown..wit...
06/01/2021

And it's time to switch the tassel....
Finally we are all set for the big day...
To be in the giant bag of satin gown..with the hats & tassels on..march together in the procession.....

On Jan 7 th we are reuniting to mark and celebrate this important milestone.

Though we have been looking forward to gather together.we acknowledge that it is not possible to do so safely this time.But we are thankful for all the support...🙏

Dr. Henna K.SGemmZz ന്റെ  ഉത്സാഹ കമ്മിറ്റിയിലെ  സ്ഥിരം  മെമ്പർ 💃..എല്ലാ അടിച്ചുപൊളി പരിപാടികളുടെയും മാറ്റ്  കൂട്ടാൻ  ഹെന...
09/09/2020

Dr. Henna K.S
GemmZz ന്റെ ഉത്സാഹ കമ്മിറ്റിയിലെ സ്ഥിരം മെമ്പർ 💃..എല്ലാ അടിച്ചുപൊളി പരിപാടികളുടെയും മാറ്റ് കൂട്ടാൻ ഹെന്ന ണ്ടാവും മുന്നിൽ🥰..... ‘തുള്ളി കളിക്കുന്ന കുഞ്ഞി പുഴു’ 🐛എന്ന സോങ്‌ bgm ആയും കൂടി ഇട്ടാൽ സംഗതി ഉഷാർ👯‍♂️.... ആളു ചെറുതാണെങ്കിലും 50 Gemzianem ഒരുമിച്ചു കൊണ്ട് നടക്കാനുള്ള ഇവളുടെ നേതൃത്വ പാഠവം 💪🏻2 nd yer ൽ gemz നു മനസിലായതാണ് 😍😍...അന്ന് നടന്ന എല്ലാം പ്രോഗ്രാം കൾക്കും ഗപ്പ് അടിച്ചതും ഞങ്ങള് തന്നെ🏆💪🏻...... extracuricular activity കളിൽ GemZz ഇത്രേം shine ചെയ്ത ഒരു ഇയർ ഇല്ലന്ന് തന്നെ പറയാം🏅... GemZz ലെ സ്വയം പ്രഖ്യാപിത സിംഗർ 🎤ആയ ഹെന്ന വളരെ താള ലയത്തോടെ ഏത് പാട്ടും പാടുന്നതിൽ മിടുക്കി ആണ്🤭....... പുതിയ ഒരു ഡ്രസ്സ് 👗എങ്ങാനും വാങ്ങിയാൽ അന്ന് roomates നു ഒരു സോയ്‌രവും ണ്ടാവില്ല 🤣 ...സത്യസന്ധ ആയി "രസമില്ല " എന്നാരെങ്കിലും പറഞ്ഞാൽ അവര് തീർന്നു 🤦🏻‍♀️😝😝..gemzile സെരിക്കും ഉള്ള actress henna ആണ്🥰... അജേഷേട്ടന്റെ മോക്ഷ ഷോർട്ഫിലിമും, നോർത്ത് സോൺ ബെസ്റ്റക്ടർസ് പട്ടവും എല്ലാം ഇവളുടെ ചെറിയ കാൽവെപ്പുകൾ മാത്രം.🥳.. എല്ലാരും ഉടായിപ്പ് കാണിക്കും ബട്ട് ഹെന്ന ചെയ്താൽ പിടിക്കപ്പെടും,അതായിരുന്നു അവസ്ഥ🤪.. അതുകൊണ്ടൊക്കെ thanne ഇന്റേൺഷിപ് കാലയളവിൽ ദുഫായ് ഹെന്ന എന്നാണ് അവൾ അറിയപ്പെട്ടിരുന്നത് 😄😄...... ഏത് പരിപാടി ആയിക്കോട്ടെ anchor ഹെന്ന തന്നെ
BEST WISHES for success to be there with you in every walk of life😍

Dr.Fathima Habsitha CPGemzz ന്റെ സ്വന്ത൦ habsi. Born and brought up at ഇങ്ങ് കോയികോട്ട് ആണെങ്കിലും ആളിന്ന് അങ്ങ് തലസ്ഥാന...
23/08/2020

Dr.Fathima Habsitha CP

Gemzz ന്റെ സ്വന്ത൦ habsi. Born and brought up at ഇങ്ങ് കോയികോട്ട് ആണെങ്കിലും ആളിന്ന് അങ്ങ് തലസ്ഥാനനഗരി യുടെ മരുമകളാണ്😎💕. gemzz ന്റെ ന്യൂ gen സാഹിത്യകാരിൽ📝 ഒരാളാണിവൾ. Habsi യുടെ എഴുത്തുകൾ🖋️ വേറെ level ആണ്👌🏻. ഏതൊരു നിമിഷത്തെയു൦ എത്ര minute emotions നെയും തൂലിക✒ യിൽ വരച്ച് മനോഹരമാക്കു൦ കുട്ടി💖.ആൾ അത്യാവശ്യം foody🍔 ഒക്കെ ആണെങ്കിലും കഴിക്കുന്നതിന്റെ evidence ഒന്നും പുറത്തു കാണുന്നില്ല എന്നതാണ് സത്യം🤷🏻‍♀️. സ്വന്ത൦ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന one of the ഉരുക്കു വനിത of gemzz💪🏻 .ആളു വളരെ strong and bold ആണ്. പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന gemzzന്റെ straight forward girl .എത്ര നേരം വേണമെങ്കിലും ബോറടിപ്പിക്കാതെ രസകരമായി സ൦സാരിക്കാ൯ ഒരു പ്രത്യേക തരം കഴിവാണിവൾക്ക്🙌🏻. Carpenter നെ വെല്ലുന്ന ചിത്രപ്പണികളുള്ള 📝handwriting ഉ൦ ആളുടെ specialty ആണ്. Sunday holiday എന്നതിനേക്കാൾ monday holiday🥳 എന്നതായിരുന്നു കുട്ടീടെ policy. Attendance registerൽ വരുന്ന leave marksനെ പുച്ഛിച്ചു തള്ളിക്കൊണ്ട്😏🤣 attendance shortage ഇല്ലാതെ escape ആവുന്ന കക്ഷി അതിന്റെ പിന്നിലെ രഹസ്യം ഇതു വരെ ആരോടും share ചെയ്തിട്ടില്ല🤪.ജീവിതത്തിൽ ഒരുപാട് struggles ലൂടെ കടന്നു പോയപ്പോഴു൦ തളരാതെ പിടിച്ചു നിന്ന ഹബ്സിക്ക് ജീവിതത്തിൽ എല്ലാ ഉയരങ്ങളു൦ എത്തിപ്പിടിക്കാനാവട്ടെ👩🏻‍⚕️✌🏻.

Dr.Tincy FernandezGemzന്റെ സ്വന്തം Deepika padukone..roomiesന്റെ കാട്ടുപറമ്പൻ ചേട്ടൻ 😇..... സ്വദേശം കുണ്ടറ അല്ലെങ്കിൽ പോ...
22/08/2020

Dr.Tincy Fernandez

Gemzന്റെ സ്വന്തം Deepika padukone..roomiesന്റെ കാട്ടുപറമ്പൻ ചേട്ടൻ 😇..... സ്വദേശം കുണ്ടറ അല്ലെങ്കിൽ പോലും കുണ്ടറ tincy എന്ന് GHMCയിൽ പ്രശസ്‌തയായ വ്യക്തി.First yearൽ തന്നെ തന്റെ height കൊണ്ടും style കൊണ്ടും💆‍♀️ (fringes മുഖ്യം ബിഗിലെ) GHMCയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഇവൾ എന്നും gemzന്റെ ഒഫീഷ്യൽ സെൽഫി സ്റ്റിക്ക് ആണ്📱.....ഫസ്റ്റ് ഇയർ മുഴുവൻ ashiqui-2 repeat അടിച്ചു കണ്ടതിനും കരഞ്ഞതിനും ഒരു കയ്യും കണക്കുമില്ല 🙆‍♀️..... Sensitivityയുടെ കാര്യത്തിൽ (പ്രത്ത്യേകിച്ചു ഉറക്കത്തിൽ ) ഇവളെ കടത്തി വെട്ടാൻ ആവില്ല മക്കളെ🤦‍♀️.....അതുകൊണ്ട് തന്നെ റൂം മേറ്റ്സ്ന്റെ കാര്യത്തിൽ പലപ്പോഴും ഒരു തീരുമാനം ആയിട്ടുണ്ട്. സ്വന്തം അലാറം കേട്ട് എഴുന്നേൽക്കാതെ നാലു റൂം അപ്പുറത്തെ അലാറം കേട്ട് ഉണർന്നു പോയി കലാപം സൃഷ്‌ടിച്ച ചരിത്രം തന്നെ ഉണ്ടിവൾക്🤺...... സ്വന്തമായി ചളി പറഞ്ഞു ആ ചളിക്ക് ആദ്യം ചിരിച്ച് ആ ചിരി കാരണം മറ്റുള്ളവരെ ചിരിപ്പിക്കുന്ന gemzലെ rare and unique പീസ്👻...... ഇങ്ങനെയൊക്കെ ചിരിക്കുമെങ്കിലും ആരുടെയെങ്കിലും കണ്ണ് ഒന്ന് ഈറനണിഞ്ഞാൽ ഇവൾ ഒരു കണ്ണീർ പുഴ തന്നെ ഒഴുക്കും😭. കാടാറു മാസം വീടാറു🏡 മാസം.. ആണ്ടിലൊരിക്കലേ വീട്ടിൽ പോവു..പോയാൽ അതൊരു പോക്ക് തന്നെ ആയിരിക്കും🚆..... ഏത് assignment ആയാലും seminar ആയാലും ലാസ്റ്റ് ഡേറ്റ് കഴിയാതെ വെക്കുന്നതിൽ അവൾക്കൊരു thrill ഇല്ല🤞🏻. Lockdown കാലത്ത് ഉദിച്ചുയർന്നതിൽ വെച്ച് ഞങ്ങളുടെ ഏറ്റവും മികച്ച chef👩‍🍳..... അതുകൊണ്ട് തന്നെ പാചക കാര്യങ്ങളെ കുറിച് വാ തോരാതെ സംസാരിക്കുമ്പോഴെല്ലാം അവളിലെ cook ഉണരാറുണ്ട്.കാലുകളുടെ നീളക്കൂടുതൽ കണ്ടു ട്രാക്കിൽ ഓടാൻ🏃‍♀️ കേറ്റിയെങ്കിലും മണിക്കൂറുകൾക് ശേഷമാണ് ഫിനിഷിങ് പോയിന്റ് ഇവൾ കണ്ടത്. വന്ന കാലം തൊട്ടു കല്യാണമേ കഴിക്കില്ല എന്ന് പറഞ്ഞു നടന്ന ഇവൾ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചു Jo യുമായുള്ള കല്യാണം👰🏻 സ്വപ്നം കണ്ട് നടക്കുകയാണ്.Hope your dreams take you to the most special places your heart has ever known👩🏻‍⚕️❤️.

Dr.Seba Nimmi Mathewസേബാ ആണോ സെബ ആണോന്ന്  ഈ 6 വർഷം കൊണ്ട് teachers നു പോലും മനസിലാവാത്ത Gemz ന്റെ സ്വന്തം ശേബ.... 😇 phon...
21/08/2020

Dr.Seba Nimmi Mathew
സേബാ ആണോ സെബ ആണോന്ന് ഈ 6 വർഷം കൊണ്ട് teachers നു പോലും മനസിലാവാത്ത Gemz ന്റെ സ്വന്തം ശേബ.... 😇 phone ഉം പാട്ടും ഇല്ലാത്ത ജീവിതം ഇവൾക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്(അതിപ്പോ പഠിക്കുമ്പോ ആയാലും). ഈ അബേദ്ധ്യമായ ബന്ധം കാരണം കുട്ടീടെ phone എത്തിപ്പെട്ടത് ഒരു സുപ്രധാന സ്ഥലത്താണ്.... 🚽(for further details DM seba)....😝 ഒരു പാട്ടുതന്നെ നൂറ് തവണ repeat അടിച്ചു കേൾക്കുന്ന ആ കഴിവുണ്ടല്ലോ... അത് പറയാതെ വയ്യ....🥶 ഇങ്ങനൊക്കെ ആണെകിലും GHMC യുടെ western vocalist ലെ main ആണിവൾ....main main ee 👩🏻‍🎤 keyboard വായന കൊണ്ട് hostel രാവുകളെ സംഗീത സാന്ദ്രമാകാറുള്ള ഈ ഗുരുവിന്റെ കീഴിൽ വളർന്നു വരുന്ന ഒരു കൂട്ടം ശിഷ്യഗണങ്ങളുണ്ട് gemz ഇൽ.... 🎹 introvert ആണെന്ന് സ്വയം അവകാശപ്പെടുന്ന extra extrovert.... അതാണ് seba... 😅 സൂര്യനു താഴെ ഉള്ള എന്തിനെ കുറിച്ചും വാചാലയാകുന്ന ഇവളെ എങ്ങനെ introvert എന്ന് വിളിക്കാൻ പറ്റുമെന്ന് ഞങ്ങള്ക്ക് അറിയാൻ പാടില്ല സാറെ..... 🤷‍♀️.ആവേശം കൂടി log bookൽ feb 31 വരെ sign ചെയ്യാൻ കൊടുത്ത മഹദ് വ്യക്തിയാണിവൾ. പല ഭീകര deptകളും ഒറ്റക് handle ചെയ്യുന്ന ഇവൾക്ക് ആ കാലഘട്ടം ഒരു നെടുവീർപ്പോടെ മാത്രമേ ഓർക്കാൻ കഴിയാറുള്ളു🥵. ആറ് വർഷം കൊണ്ട് ആർക്കും മാറ്റം വരാം എന്നാൽ ഇവൾക്കുണ്ടായ മാറ്റം അത് ആരെയും അതിശയിപ്പിക്കുന്നതാണ്, അത് look ൽ ആണേലും 🤩 character ൽ😎 ആണേലും.... വീട്ടിൽ നിന്നും തിരിച്ചുവരുന്ന കുട്ടിയെ കണ്ണിൽ എണ്ണ ഒഴിച് ഞങ്ങൾ കാത്തിരിക്കാറുണ്ട്..... അത് അവളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല 😜 അമ്മ കൊടുത്തുവിടുന്ന sweets നും home made wine നും വേണ്ടി മാത്രമാണ്..... 🤤 തന്റെ മുന്നിൽ പെടുന്ന ആരെയും വള്ളിപ്പുള്ളി തെറ്റാതെ അനുകരിക്കുന്ന കുട്ടിയുടെ keen observation ആതുരസേവനത്തിന് നല്ലൊരു മുതൽകൂട്ടുതന്നെയാണ്.... 👩🏻‍⚕️
Good luck for your great beginnings👍

Dr.ANJANA Tഞങ്ങളുടെ സ്വന്തം ചക്ക,  Gemzന്റെ സ്വന്തം teddy bear🐻. തനിക്ക് പരിചയമുള്ള ആരെയും വെറുതെ വിടാത്ത ഇവൾ അവളുടേതായ ...
18/08/2020

Dr.ANJANA T

ഞങ്ങളുടെ സ്വന്തം ചക്ക, Gemzന്റെ സ്വന്തം teddy bear🐻. തനിക്ക് പരിചയമുള്ള ആരെയും വെറുതെ വിടാത്ത ഇവൾ അവളുടേതായ കഥകളും വിശേഷങ്ങളും കൊണ്ട് എല്ലാവരെയും entertain ചെയ്യാറുണ്ട്🤓. തള്ളലിന്റെ കാര്യത്തിൽ ISRO ക്ക് Gemz ന്റെ വാഗ്ദാനമാണ് ഇവൾ😝. ഇന്ധനം ഇല്ലാതെ എങ്ങനെ Rocket തള്ളി തള്ളി🚀 മുകളിലേക്ക് എത്തിക്കാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന കുട്ടി കഴിഞ്ഞ ആറു വർഷമായി തന്റെ childhood മെമ്മറീസ് പോലും തള്ളി തീർത്തിട്ടില്ല (Fresh only)🤷‍♀️. മടിക്കു കൈയും കാലും വെച്ച ഒരു species. ഒരു കുപ്പിവെള്ളം നിറച്ചാൽ അതിന്റെ കണക്ക് അടുത്ത് ഒരു കൊല്ലത്തേക്ക് പറഞ്ഞോണ്ട് ജീവിക്കുന്നവൾ.നാലാം വയസിൽ ചിലങ്ക അണിഞ്ഞു എന്ന് സ്വയം പറയപ്പെടുന്ന ഇവൾ😁 LH വേദികളിൽ നിറസാന്നിധ്യം ആവാറുണ്ട്💃🏻. ചക്കയുടെ കുസുമവദനയും പടകാളിയും ഇന്നും എല്ലാവരെയും കോരിത്തരിപ്പിക്കുന്ന ഒരോർമയാണ്. തള്ളാനാർക്കും പറ്റും, പക്ഷെ തള്ളി തള്ളി മറ്റാരെയും വിശ്വസിപ്പിക്കാൻ ഒരു range വേണം😎. Bullet, മഴ, മസാലദോശ, ആഹാ അന്തസ്സ് 🤭. ആരെന്തു കഥ പറഞ്ഞാലും അതുമായി relate ചെയ്തു ഒരു കഥ പറഞ്ഞില്ലെങ്കിൽ കുട്ടിക്ക് സമാധാനം ഉണ്ടാവില്ല. എന്താവശ്യം വന്നാലും അങ്ങ് തിരുവനന്തപുരത്തേക്ക്....വിളിച്ചിട്ട് കുട്ടി അത് റെഡി ആക്കാറുണ്ട്🕺🏻. Boil, corona പരമ്പരകൾ കൊണ്ട് Internship കാലഘട്ടം കൂടുതലും വീട്ടിൽ ചിലവാക്കേണ്ടിവന്ന ചക്ക കണ്ണടച്ച് തുറക്കുന്നതിന് മുൻപ് Internship കഴിഞ്ഞതിന്റെ ഞെട്ടലിലാണ്... അതുകൊണ്ടുതന്നെ കൂട്ടികൊണ്ടു പോകാൻ വന്ന അച്ഛന് luggage മാത്രം കൊണ്ട് മടങ്ങേണ്ടി വന്നു🤧. Gemz നു പല ഗായികമാരും ഉണ്ട് എങ്കിലും ഒരൊറ്റ പാട്ടുകൊണ്ട് തന്നെ (കസവിന്റെ തട്ടമിട്ട്)GHMCയെ കയ്യിലെടുത്ത ഒരൊറ്റ lead singere🎤 ഉള്ളു. മൂക്കത്താണ് ശുണ്ഠി എങ്കിലും കൂടിപ്പോയാൽ കോഴിക്കോട് ബസ്സ്റ്റാൻഡ് വരെ എത്താറുള്ളു 😅. BTS💜ന്റെ ഹോസ്റ്റലിലെ brand ambassador ആയ ഇവൾ വീട്ടുകാരെയടക്കം BTS armyലേക്ക് recruit ചെയ്‌തവളാണ്. എല്ലാവരോടും സ്നേഹം മാത്രമുള്ള ചിഞ്ചു തന്റെ പക്കൽ വരുന്ന എല്ലാ രോഗികൾക്കും ഒരു സാന്ത്വന സ്പർശമാവുമെന്നത്‌ തീർച്ച.. You deserve every bit of your success, Good luck for your future❤️.

Dr.Rameesa🥰ഒരു paavam Gemzian! അത്‌  കൊണ്ടു തന്നെ  gemz ലെ  rare species👌🏻 ! പലപ്പോഴും materia medica top scorer👩🏻‍🎓. ആവ...
16/08/2020

Dr.Rameesa

🥰ഒരു paavam Gemzian! അത്‌ കൊണ്ടു തന്നെ gemz ലെ rare species👌🏻 ! പലപ്പോഴും materia medica top scorer👩🏻‍🎓. ആവശ്യമില്ലാതെ സംസാരം ഒന്നുമില്ല 😷അതിന്റെ പേരിൽ ആരോടും പ്രശ്നങ്ങളും ഉണ്ടാവാറില്ല ❤️
റമീസ വരുന്നതും പോവുന്നതും അവളുടെ Apron 🥼ഉം department ലെ attendence register📓ഉം പിന്നെ നാജിയും 👭മാത്രമേ അറിയാറുള്ളു 🙈. Ultimate അടക്കം ഒതുക്കം (But why 🤨😛, afterall നമ്മളൊക്കെ ഒരു batch അല്ലെ , നീ നമ്മടെ batch നെ പറ്റി ഓർത്തോ ?🤨😝!).
First year ലു illustrative anatomy☠️ എഴുതി ഹരം കേറിയതാണോന്ന് അറിയില്ല, എപ്പോ നോക്കിയാലും കുട്ടി എഴുത്തിൽ ✍🏻 ആയിരിക്കും ( record ഉം assignment ഉം തന്നെ 📚) കുനുകുനെ 📝ന്ന് ഉള്ള handwriting കാണാനും ഒരു രസമുണ്ട് കേട്ടോ .
കോളേജിൽ എത്തിയാലുള്ള routines ൽ 3 times a day Dr.Shahir 🥰💑 നെ contact ചെയ്യൽ must ആണ് .Mrs. Shahir ആയതിനു ശേഷം റമീസയുടെ ജീവിതം indian railway 🚊യുമായി അബേദ്ധ്യമായ ബന്ധത്തിലാണ് 🤦🏻‍♀️😉🤝Train late ആവുന്നത് കാരണം absent mark വീണ എത്രയോ ദിവസങ്ങൾ 😥 ! Tour വന്ത് കുട്ടിക്ക് allergy.!🤓.Culturals നു നേരിട്ട് പങ്കെടുക്കാറില്ലെങ്കിലും കട്ട support 🙌🏻🙌🏻ആണ് എല്ലാർക്കും . Aversion to fish - 3 mark 🐟🚫.വീട്ടിലെ one and only മകൾ ആയത്കൊണ്ട് parents ന്റെ pet 🥰 and She is at the verge of becoming a mom🥰😇🤱🏼wishing you a pleasant jounery here after dear...😇

Dr. Rajeevan E PMost enthusiastic and hard working gem🥰...ഞങ്ങടെ മൂത്താപ്പ😎.NCP ക്വാട്ട യിൽ gemz നു കിട്ടിയ മുത്തായത് കൊ...
15/08/2020

Dr. Rajeevan E P

Most enthusiastic and hard working gem🥰...ഞങ്ങടെ മൂത്താപ്പ😎.NCP ക്വാട്ട യിൽ gemz നു കിട്ടിയ മുത്തായത് കൊണ്ട് First yr first day സർ ആണെന്ന് തെറ്റിദ്ധരിച്ചു good mng sir നു wish cheythavaranu ഞങ്ങൾ🙈. Punctuality ടെ കാര്യത്തിൽ GHMC യിലെ മറ്റു ബോയ്സിൽ നിന്നും കുറച്ചു വ്യത്യസ്ഥനാണ് കക്ഷി... ക്ലാസ്സ്‌ time ന്റെ കാര്യത്തിൽ മൂപര് പക്കാ പക്കാ ആണ്⌚️... നേരത്തെ വന്നു first ബെഞ്ചിൽ സ്ഥലം പിടിക്കൽ ആണ് മൂപ്പരെ main. (First ബെഞ്ച് gemzil തീരെ കോമ്പറ്റിഷൻ ഇല്ലാത്ത area ആണ്, എന്നിട്ടും എന്തിനാണാവോ 🥴). മൂപ്പരെ കൊണ്ട് gemzinu kittiya പണികൾ ചെറുതൊന്നും അല്ല🤪..(Free period ൽ അർമാദിച്ചു നിക്കുമ്പോൾ teacher നേം കൊണ്ട് വരിക, teachers പോലും മറന്ന assignment സബ്മിഷന് date കൾ ഓർമ്മിപ്പിക്കുക📖,).assignment കളും seminar കളും വളരെ കളർ ful ആയി correct date നു submit ചെയുകയും മനോഹരമായ കൈ അക്ഷരത്തിനു പ്രശംസ ഏറ്റു വാങ്ങുകയും ചെയ്ത വ്യക്തി📝(Special mention:ഷീല mam). മൂപര് ഒരു ഫിറ്റ്നസ് ഫ്രീക് ആണ് നു ഞങ്ങൾ ഈയിടെ ആയി ആണ് തിരിച്ചറിഞ്ഞത്. മുടങ്ങാതെ ഉള്ള യോഗ യും ജോഗിങ്ങും 🏃🏻‍♂️ആണ് മൂപരുടെ നിത്യ യൗവനത്തിന്റെ രഹസ്യം🥰..ഇതുവരെ എത്ര govt ജോലി കൾ ചെയ്തു എന്ന് രാജീവേട്ടന് വല്ല നിശ്ചയം ഉണ്ടോ ആവോ 🤔.... ലൈബ്രേറിയൻ, policeman👨🏻‍✈️,ഫർമസിസ്റ്...... അങ്ങനെ നീളുന്ന ആ പട്ടിക🥳...എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കുന്ന രാജീവേട്ടൻ ലൈബ്രറി time extend ചെയ്ത് ലൈബ്രേറിയൻ നെ വെറുപ്പിക്കുമെങ്കിലും മൂപര് vibe ആകാൻ തുടങ്ങിയാൽ പിടിച്ചാൽ കിട്ടില്ല എന്നുള്ളതാണ് സത്യം🕺🏻..ഈയിടെ ആണ് മൂപ്പരിലെ ഗായകനെ കൂടി ഞങ്ങൾ തിരിച്ചറിഞ്ഞത്🎤..
May there be success at every turn of life and all your dreams come true🥰

Dr.Hamda Nasriyaതനി കൊടുവള്ളിക്കാരി🧕 al -പഠിപ്പി സംസാരത്തിലും aattitude ലും അഞ്ചു വർഷം കൊണ്ട് യാതൊരു വത്യാസവും വരുത്താതെ...
13/08/2020

Dr.Hamda Nasriya

തനി കൊടുവള്ളിക്കാരി🧕 al -പഠിപ്പി
സംസാരത്തിലും aattitude ലും അഞ്ചു വർഷം കൊണ്ട് യാതൊരു വത്യാസവും വരുത്താതെ ഊണിലും ഉറക്കിലും പഠിത്തം 📚മാത്രം ഉള്ള ഞങ്ങളുടെ ഹംദ .
അവൾ അവളെ തന്നെ വിളിക്കുന്നത് നസ്രിയ എന്നാണ് 🙊🙈traditional പഠിപ്പികളെ പോലെ bookworm മാത്രമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക് തെറ്റി ☝🏻
Hamda is unique .. വീട്ടിൽ ഹംദ ഉണ്ടെങ്കിൽ ബാക്കി എല്ലാർക്കും rest എടുക്കാം 😇. എന്തിനും ഏതിനും ഹംദ മതി . 🏡വീട്ടിലെ കാര്യങ്ങൾ manage ചെയ്യാൻ ഒരു പ്രത്യേക കഴിവ് ഉണ്ട് ഹംദക്ക് . അതിനിടയിൽ പഠിച്ചു 🙇🏼‍♀️എങ്ങനെ കുട്ടി എല്ലാ വർഷവും റാങ്കുകൾ വാരിക്കൂട്ടുന്നു 🤷‍♀️🤷‍♀️എന്നുള്ളത് അതിശയോക്തി ഉണ്ടാകുന്ന കാര്യം ആണ് 🤔..heading ഉം sub heading ഉം underline ഉം ഒക്കെ aversion ആയത് കൊണ്ട് ടീച്ചേഴ്സ്ന്റെ കയ്യിൽ നിന്നും പതിവായി appreciation കിട്ടാറുണ്ട് 😝.
highly fastidious - തലപൊക്കാൻ വയ്യാതെ കിടന്നാലും എന്തെങ്കിലും എവിടെങ്കിലും disorder ആയിട്ട് കിടക്കുന്നുണ്ടെങ്കിൽ ഹംദ യിലെ fastidious psycho ഉണരും 👻 പിന്നെയത് വൃത്തിയും വെടിപ്പും ആക്കാതെ കുട്ടിക്ക് വിശ്രമമില്ല ...! 😌😌 exam days ൽ ഹംദ യുടെ primary contacts ഒക്കെ anxiety യോ depressiono വന്ന് ആയുധം വെച്ച് കീഴടങ്ങാറുണ്ട് 🥵😂. അത് കൊണ്ട് തന്നെ ഹംദയുടെ ടെൻഷൻ communicable disease ആയി കണക്കാക്കി സാമൂഹിക അകലം പാലിക്കാൻ gemzians പ്രത്യേകം ശ്രദിക്കാറുണ്ട് 🙊🏃🏻‍♀️
internship കഴിയുന്നതോടെ ഒരു കുഞ്ഞു അതിഥിയെ 🤱🏼പ്രതീക്ഷിച്ചിരിക്കുന്ന Mrs.ഫാസിൽ 🥰നു career 👩🏼‍⚕️ലും blessed ആയിരിക്കാൻ കഴിയട്ടെ 💕

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Gemzzz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category