PVS Sunrise Hospital Calicut

PVS Sunrise Hospital Calicut Kerala’s fastest growing Multi-Specialty Healthcare Network, and an Apex Centre for Minimally Invasive Surgeries, having served 1.5 crore patients globally.

The PVS Hospital came into existence in 1974. The growth of PVS hospital from a 10 bedded clinic to a 310 bedded Super specialty referral hospital with 29 departments, nearly 100 doctors, is mainly due to the vision and hard work put in by Dr. T.K.Jayarajan, its Managing Director and Chief surgeon. This 310 bedded Super-specialty hospital was started with the objective of providing world class hea

lthcare services and specialized medical facilities at affordable costs. PVS Hospital now stands as an ideal homage to unique individual, the Late P.V.Sami, who is the founder of KTC Group of Companies; after whom the hospital is named and a visionary with extra ordinary ability to convert dreams in to reality.

01/08/2026

🫁 Every Breath Matters | World Lung Cancer Day

On this World Lung Cancer Day, let’s raise awareness about the importance of early detection, timely treatment, and protecting our lung health. Every breath is precious—don’t ignore persistent symptoms. Together, we can help save lives.

25/07/2026

🩺 ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. 💙

ബേപ്പൂരിൽ PVS Sunrise Hospital-ഉം Wellness Clinic-ഉം ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി.

സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മികച്ച ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ഞങ്ങളുടെ ചെറിയൊരു ശ്രമം.

ഈ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

“ഈ കുഞ്ഞ് സ്വപ്നം ഇനി ഒട്ടും അകലെയല്ല.” 💕ഓരോ കുഞ്ഞ് സ്വപ്നവും വിലപ്പെട്ടതാണ്.ഈ ലോക IVF ദിനത്തിൽ, പ്രതീക്ഷയ്ക്ക് പുതിയ ചി...
25/07/2026

“ഈ കുഞ്ഞ് സ്വപ്നം ഇനി ഒട്ടും അകലെയല്ല.” 💕

ഓരോ കുഞ്ഞ് സ്വപ്നവും വിലപ്പെട്ടതാണ്.
ഈ ലോക IVF ദിനത്തിൽ, പ്രതീക്ഷയ്ക്ക് പുതിയ ചിറകുകൾ നൽകാം.

ആധുനിക ചികിത്സയും വിദഗ്ധരുടെ കരുതലോടെയുള്ള പരിചരണവും നിങ്ങളുടെ സന്താനസ്വപ്നത്തിന് കരുത്താകട്ടെ.

ലോക IVF ദിനാശംസകൾ! 🌸

Take care of yourself. You matter too. 🌻This World Self-Care Day, remember that caring for yourself is the first step to...
24/07/2026

Take care of yourself. You matter too. 🌻

This World Self-Care Day, remember that caring for yourself is the first step toward a healthier, happier life. Prioritize your physical health, mental well-being, nutritious eating, regular exercise, quality sleep, and preventive health check-ups.

Because when you care for yourself, you’re better able to care for those around you.

Happy World Self-Care Day! 💙

📢 നമ്മുടെ ടീമിലേക്ക് ഒരു മികച്ച വീഡിയോഗ്രാഫറെ ആവശ്യമുണ്ട്!
13/07/2026

📢 നമ്മുടെ ടീമിലേക്ക് ഒരു മികച്ച വീഡിയോഗ്രാഫറെ ആവശ്യമുണ്ട്!

13/07/2026

തൈറോയിഡ് സർജറിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി.
(Accurate answers to your doubts regarding thyroid surgery.)

13/07/2026

ചികിത്സാ ചെലവുകൾ താങ്ങാനാവുന്നതിലും അപ്പുറമാണോ? പലിശരഹിത EMI സൗകര്യങ്ങളുമായി സൺറൈസ് ഹോസ്പിറ്റൽ കൂടെയുണ്ട്.
(Are medical expenses beyond your reach? Sunrise Hospital is here with 0% interest EMI facilities.)

11/07/2026

👶 പുതിയ ജീവിതം... പുതിയ പ്രതീക്ഷ... പുതിയ സന്തോഷം! 💛
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും സുരക്ഷയും മുൻനിർത്തി, ഓരോ പ്രസവവും സ്നേഹത്തോടും കരുതലോടും കൂടി സുരക്ഷിതമാക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്.

PVS Sunrise Hospital-ൽ Labour Room Staff Nurse ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.✅ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം📍...
10/07/2026

PVS Sunrise Hospital-ൽ Labour Room Staff Nurse ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

✅ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം
📍 കോഴിക്കോട്
📞 നിങ്ങളുടെ CV അയയ്ക്കുക: 97786 89171

🎨 നിങ്ങളുടെ ക്രിയേറ്റിവിറ്റിക്ക് പുതിയ വേദി! 🎬PVS Sunrise Hospital കുടുംബത്തിന്റെ ഭാഗമാകൂ.Graphic Designer cm Video Edi...
04/07/2026

🎨 നിങ്ങളുടെ ക്രിയേറ്റിവിറ്റിക്ക് പുതിയ വേദി! 🎬
PVS Sunrise Hospital കുടുംബത്തിന്റെ ഭാഗമാകൂ.
Graphic Designer cm Video Editor ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കൂ!

📩 CV & Portfolio അയക്കൂ: 9778689171

Address

Railway Station Road
Kozhikode
673002

Alerts

Be the first to know and let us send you an email when PVS Sunrise Hospital Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PVS Sunrise Hospital Calicut:

Shortcuts

Share

Category