Elettil Hospital

Elettil Hospital A village hospital
ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണo

07/06/2026
Condolence 🌹
07/06/2026

Condolence 🌹

മഴക്കാലം ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യ കാര്യങ്ങളിലും നാം അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മറ്റ് പകർച...
06/06/2026

മഴക്കാലം ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യ കാര്യങ്ങളിലും നാം അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഈ സമയത്ത് കൃത്യമായ മുൻകരുതലുകളും കൃത്യസമയത്തുള്ള ചികിത്സയും ഏറെ പ്രധാനമാണ്.
ഏത് അടിയന്തിര ഘട്ടത്തിലും നിങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ എളേറ്റിൽ ഹോസ്പിറ്റൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി മെഡിസിൻ സജ്ജമാണ്.
Dr. Ashil മുഹമ്മദിന്റെ(MBBS)-സേവനം എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ലഭ്യമാണ്.

ആരോഗ്യകരമായ ഗർഭകാലം സുരക്ഷിതമായ കരങ്ങളിലൂടെ!നിങ്ങളുടെ മാതൃത്വത്തിന്റെ മനോഹരമായ യാത്രയിൽ മികച്ച പരിചരണവുമായി എളേറ്റിൽ ഹോസ...
06/06/2026

ആരോഗ്യകരമായ ഗർഭകാലം സുരക്ഷിതമായ കരങ്ങളിലൂടെ!

നിങ്ങളുടെ മാതൃത്വത്തിന്റെ മനോഹരമായ യാത്രയിൽ മികച്ച പരിചരണവുമായി എളേറ്റിൽ ഹോസ്പിറ്റൽ ഒപ്പമുണ്ട്. ഞങ്ങളുടെ പ്രസവ-സ്ത്രീരോഗ വിഭാഗത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സൂരജിന്റെ ഒ പി സേവനം എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരങ്ങളിൽ ലഭ്യമാണ്.
02/06/2026

ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സൂരജിന്റെ ഒ പി സേവനം എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരങ്ങളിൽ ലഭ്യമാണ്.

സ്ത്രീ രോഗ വിഭാഗത്തിൽ ഡോ. ജാബിറ ഹബീബിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്.
19/05/2026

സ്ത്രീ രോഗ വിഭാഗത്തിൽ ഡോ. ജാബിറ ഹബീബിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്.

Address

Elettil Vattoly
Kozhikode
673572

Alerts

Be the first to know and let us send you an email when Elettil Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Elettil Hospital:

Share

Category