Karuna Residents Association

Karuna Residents Association Karuna Residents Association

കരുണ റസിഡൻസിൻ്റെ എക്സിക്യൂട്ടിവ് മെമ്പറും സി. പി. ഐ (എം) കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റിയംഗം,  CPI M എലത്തൂർ ലോക്കൽ സെ...
22/03/2026

കരുണ റസിഡൻസിൻ്റെ എക്സിക്യൂട്ടിവ് മെമ്പറും സി. പി. ഐ (എം) കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റിയംഗം, CPI M എലത്തൂർ ലോക്കൽ സെക്രട്ടറി പ്രിയ സഖാവ് സത്യഭാമ ഞങ്ങളെ വിട്ടു പിരിഞ്ഞു ശവസംസ്കാരം 2.30 മണിക്ക്. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും .....
കരുണ റസിഡൻസിൻ്റെ ആദരാഞ്ജലികൾ💔💔💔🌹

വലിയ പറമ്പത്ത് ദേവകിയമ്മ അന്തരിച്ചു .....കരുണ റസിഡൻസിൻ്റെ ആദരാഞ്ജലികൾ🌹🌹🌹🌹
13/02/2026

വലിയ പറമ്പത്ത് ദേവകിയമ്മ അന്തരിച്ചു .....
കരുണ റസിഡൻസിൻ്റെ ആദരാഞ്ജലികൾ🌹🌹🌹🌹

കരുണ റസിഡൻസിൻ്റെ ക്രിസ്തുമസ്സ് & പുതവത്സര ആഘോഷം ഇ . സുനിൽ കുമാർ ( 2ാം വാർഡ് കൗൺസിലർ ) ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീമതി നിഷി...
01/01/2026

കരുണ റസിഡൻസിൻ്റെ ക്രിസ്തുമസ്സ് & പുതവത്സര ആഘോഷം ഇ . സുനിൽ കുമാർ ( 2ാം വാർഡ് കൗൺസിലർ ) ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീമതി നിഷിത ശിവൻ ( 76ാം വാർഡ് കൗൺസിലർ) മുഖ്യാത്ഥിതി ആയി .

കരുണ റസിഡൻസിൻ്റെ ക്രിസ്തുമസ്സ് & പുതുവത്സര ആഘോഷം
01/01/2026

കരുണ റസിഡൻസിൻ്റെ ക്രിസ്തുമസ്സ് & പുതുവത്സര ആഘോഷം

01/01/2026
31/12/2025

ആത്മിക അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ് '

31/12/2025
പുതുവർഷത്തെ വരവേൽക്കാൻ കരുണ റസിഡൻസും ......🎉🎉🎉🎉💥💥💥
17/12/2025

പുതുവർഷത്തെ വരവേൽക്കാൻ കരുണ റസിഡൻസും ......🎉🎉🎉🎉💥💥💥

Address

Chettikulam, Elathur
Kozhikode
673303

Telephone

9349430559

Website

Alerts

Be the first to know and let us send you an email when Karuna Residents Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share